Study Materials

ജലലോകം Kerala PSC GK Questions And Study Materials PDF Download

Q. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി :-നൈൽ (ഈജിപ്ത്) Q. ഏറ്റവും വലിയ (ജലപ്രവാഹം കൂടുതൽ)നദി :-ആമസോൺ (തെക്കേ അമേരിക്ക) Q. ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി :-യാങ്റ്റ്സി Q. ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി :-ഡാന്യൂബ്‌ Q. ലോകത്ത് ഏറ്റവും കൂടുതൽ കൈവഴികളുള്ള നദി :-ആമസോൺ Q. ഭൂമാധ്യരേഖയെ രണ്ടു തവണ മുറിച്ചൊഴുകുന്ന നദി :-കോംഗോ (ആഫ്രിക്ക) Q. ലോകത്തിലെ ഏറ്റവും വലിയ തടാകം :-കാസ്പിയൻ കടൽ Q. ലോകത്തിലെ …

ജലലോകം Kerala PSC GK Questions And Study Materials PDF Download Read More »

മൂലകങ്ങളും അപരനാമങ്ങളും Kerala PSC GK Questions And Study Materials PDF Download

ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് – ടൈറ്റാനിയം അത്ഭുതലോഹം എന്നറിയപ്പെടുന്ന ലോഹം  – ടൈറ്റാനിയം ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത് – ഹൈഡ്രജൻ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം – പ്ലാറ്റിനം കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് – ലെഡ് വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് – അയൺ പൈറൈറ്റിസ് ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് – നൈട്രസ് ഓക്സൈഡ് രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് – സൾഫ്യൂരിക് ആസിഡ് ഓയിൽ ഒഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് – സൾഫ്യൂരിക് ആസിഡ് സ്പിരിറ്റ് ഓഫ് സോൾട്ട് എന്നറിയപ്പെടുന്നത് – ഹൈഡ്രോക്ലോറിക് ആസിഡ് ശിലാ തൈലം …

മൂലകങ്ങളും അപരനാമങ്ങളും Kerala PSC GK Questions And Study Materials PDF Download Read More »

Kerala PSC Most Repeated Science Questions Kerala PSC GK Questions PDF

1. കോശത്തെ കുറിച്ചുള്ള പഠനംAnswer : സൈറ്റോളജി2. പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവംAnswer : തലച്ചോറ്3. പന്നിയൂർ 1 ഏതിനം വിളകളാണ്Answer : കുരുമുളക്4. പ്രകാശ തീവ്രതയുടെ SI യൂണിറ്റ്Answer : കാൻഡല5.  Law of Inertia എന്നറിയപ്പെടുന്നത് ന്യൂട്ടന്റെ എത്രാം ചലനനിയമം ആണ്Answer : ഒന്നാം ചലന നിയമം6. പ്രശസ്ത ശാസ്ത്രജ്ഞൻ സി വി രാമന് നോബൽ സമ്മാനം ലഭിച്ചത് ഏത് വിഭാഗത്തിലെ കണ്ടുപിടിത്തത്തിന് ആയിരുന്നുAnswer : ഭൗതികശാസ്ത്രം7. പ്രകാശ സാന്ദ്രത ഏറ്റവും …

Kerala PSC Most Repeated Science Questions Kerala PSC GK Questions PDF Read More »

പഞ്ചവത്സര പദ്ധതികൾ Five Year Plans Malayalam Note For Kerala PSC

1. ഹരോൾഡ് ഡോമർ മാതൃക എന്നറിയപ്പെടുന്നത് എത്രാം പഞ്ചവത്സര പദ്ധതിയാണ് Answer : ഒന്നാം പഞ്ചവത്സര പദ്ധതി 2. ഒന്നാം പഞ്ചവത്സര പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ചത് Answer : ജവഹർലാൽ നെഹ്റു 3.  ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി Answer : ഡോക്ടർ കെ എൻ രാജ് 4. ഇന്ത്യയിൽ പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ചത് ഏത് കാലയളവിൽ ആണ് Answer : 1966-69 5.   ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് Answer : …

പഞ്ചവത്സര പദ്ധതികൾ Five Year Plans Malayalam Note For Kerala PSC Read More »

50 Kerala PSC GK Previous Questions Malayalam

1. ഭരണഘടനയുടെ ഏത് അനുച്ഛേദപ്രകാരം ഏർപ്പെടുത്തുന്ന അടിയന്തരാവസ്ഥയിൽ ആണ് മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരം ഉള്ളത്Answer : അനുച്ഛേദം 352 2. 1978 ൽ 44 ആം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത് ഏത്Answer : സ്വത്തവകാശം 3. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നത് ആര്Answer : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 4. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി ആര്Answer : ഡോക്ടർ സക്കീർ ഹുസൈൻ 5. ഇന്ത്യൻ സായുധ സേനകളുടെ …

50 Kerala PSC GK Previous Questions Malayalam Read More »

Indian Geography Malayalam GK Questions

1.  മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യൻ നദി ഏത്Answer : ലൂണി 2. ബീഹാറിലെ ദുഃഖം എന്നറിയപ്പെടുന്ന നദിAnswer : കോസിഒഡീഷയുടെ ദുഃഖം – മഹാനദിബംഗാളി ദുഃഖം – ദാമോദർആസാമിന്റെ ദുഃഖം – ബ്രഹ്മപുത്ര 3.  ഡൂൺതാഴ്‌വരകൾ കാണപ്പെടുന്ന ഹിമാലയൻ നിര ഏത്Answer : സിവാലിക് 4. ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന നിര ഏത്Answer : ഹിമാദ്രി 5. കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്Answer : മൗണ്ട് കെ 2 6. …

Indian Geography Malayalam GK Questions Read More »

ഇന്ത്യയിലെ പ്രധാനപ്പെട്ട പദവികൾ Important positions in India

ഇന്ത്യയുടെ പ്രസിഡന്റ് – രാംനാഥ് കോവിന്ദ് വൈസ് പ്രസിഡന്റ് – വെങ്കയ്യ നായിഡു ചീഫ് ഇലക്ഷൻ കമ്മീഷണർ – സുനിൽ അറോറ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ – യശ്വ വർധൻ കെ സിൻഹ വനിതാ കമ്മീഷൻ ചെയർപേഴ്സൺ – രേഖ ശർമ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ – പ്രിയങ്ക് കനുംഗോ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ – K. N വ്യാസ് നാഷണൽ മെഡിക്കൽ കമ്മീഷൻ ചെയർമാൻ – സുരേഷ ചന്ദ്ര ശർമ ഇന്ത്യയുടെ ലോക് …

ഇന്ത്യയിലെ പ്രധാനപ്പെട്ട പദവികൾ Important positions in India Read More »

സൂര്യൻ Kerala PSC GK Question And Answers

സൗരയൂഥത്തിന്റെ കേന്ദ്രംAnswer : സൂര്യൻ ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രംAnswer : സൂര്യൻ സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥAnswer : പ്ലാസ്മ സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകംAnswer : ഹൈഡ്രജൻ സൂര്യഗ്രഹണം ഉണ്ടാകുന്ന ദിവസംAnswer : അമാവാസി പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ദൃശ്യമാകുന്ന സൂര്യന്റെ ഭാഗംAnswer : കൊറോണ സൂര്യനെ കുറിച്ച് പഠിക്കാൻ ISRO വിക്ഷേപിച്ച ഉപഗ്രഹംAnswer : ആദിത്യ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹംAnswer : ബുധൻ സൂര്യനിൽ നടക്കുന്ന രാസപ്രവർത്തനംAnswer …

സൂര്യൻ Kerala PSC GK Question And Answers Read More »

Kerala PSC GK Malayalam Questions And Answers

 1. രക്തപര്യയനവ്യവസ്ഥ യുടെ കേന്ദ്രംAnswer : ഹൃദയം 2. ഹൃദയത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഇരട്ട സ്ഥരമുള്ള ആവരണംAnswer : പെരികാർഡിയം 3. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണംAnswer : 4 4. ഇടതു ഏട്രീയത്തിനും ഇടതു വെൻട്രിക്കിളിനും ഇടയ്ക്കുള്ള വാൾവ്Answer : ബൈക്കസ്പിഡ് വാൾവ്  5. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗംAnswer : രക്തസമ്മർദ്ദം   6. ലോക ഹൃദയ ശസ്ത്രക്രിയ ദിനംAnswer : ഡിസംബർ 3   7. ലോകത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ വർഷംAnswer : …

Kerala PSC GK Malayalam Questions And Answers Read More »

വിവിധ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ആസിഡുകൾ Acids PSC GK Malayalam

ആപ്പിൾ – മാലിക് ആസിഡ്പുളി, മുന്തിരി – ടാർടാറിക് ആസിഡ്തക്കാളി – ഓക്സാലിക് ആസിഡ്തേയില – ടാനിക് ആസിഡ്തേങ്ങ – കാപ്രിക് ആസിഡ്നെല് – ഫെറ്റിക് ആസിഡ്ഉറുമ്പ്, തേനീച്ച – ഫോർമിക് ആസിഡ്നാരങ്ങ, ഓറഞ്ച് – സിട്രിക് ആസിഡ്തൈര്, മോര് – ലാക്ടിക് ആസിഡ്കാർ ബാറ്ററി – സൾഫ്യൂറിക് ആസിഡ്മാംസ്യം – അമിനോ ആസിഡ്വെണ്ണ, നെയ് – ബ്യുടൈറിക്ക് ആസിഡ്മണ്ണ് – ഹ്യൂമിക് ആസിഡ്ഐവാഷ് – ബോറിക് ആസിഡ്വിനാഗിരി – അസറ്റിക് ആസിഡ്ക്യാരം ബോർഡ് പൗഡർ – …

വിവിധ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ആസിഡുകൾ Acids PSC GK Malayalam Read More »

error: Content is protected !!