Kerala PSC GK Malayalam Questions And Answers

 1. രക്തപര്യയനവ്യവസ്ഥ യുടെ കേന്ദ്രം
Answer : ഹൃദയം

2. ഹൃദയത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഇരട്ട സ്ഥരമുള്ള ആവരണം
Answer : പെരികാർഡിയം

3. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം
Answer : 4

4. ഇടതു ഏട്രീയത്തിനും ഇടതു വെൻട്രിക്കിളിനും ഇടയ്ക്കുള്ള വാൾവ്
Answer : ബൈക്കസ്പിഡ് വാൾവ് 

5. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം
Answer : രക്തസമ്മർദ്ദം  

6. ലോക ഹൃദയ ശസ്ത്രക്രിയ ദിനം
Answer : ഡിസംബർ 3  

7. ലോകത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ വർഷം
Answer : 1967 

8. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ
Answer : ത്രോംബോസിസ്  

9. നാഡീ വ്യവസ്ഥയുടെ കേന്ദ്രം
Answer : മസ്തിഷ്കം 

10. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം
Answer : സെറിബ്രം 

11. ശരീരത്തിലെ തുലനാവസ്ഥയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
Answer : സെറിബല്ലം 

12. ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
Answer : മെഡുല ഒബ്ലാംഗേറ്റ 

13. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം
Answer : സെറിബെല്ലം 

14. മനുഷ്യ ശരീരത്തിലെ റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം
Answer : തലാമസ്  

15. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
Answer : ഹൈപ്പോതലാമസ്  

16. മനുഷ്യ ശരീരത്തിലെ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം
Answer : മെഡുല ഒബ്ലാംഗേറ്റ  

17. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം
Answer : തലാമസ് 

18. കോശ ശരീരത്തിൽ നിന്നും ആവേഗങ്ങളെ പുറത്തേക്ക് സംവഹിക്കുന്ന തന്തുക്കൾ
Answer : ആക്സോൺ 

19. തലച്ചോറിലെയും സുഷുമ്നയിലേയും മയലിൻ ഉള്ള നാഡീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം
Answer : വൈറ്റ് മാറ്റർ 

20. മനുഷ്യനിലെ സുഷുമ്ന നാഡികളുടെ എണ്ണം
Answer : 62 

21. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ 
Answer : 206 

22. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി
Answer : ഫീമർ 

23. അസ്ഥികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ ജീവകം
Answer : ജീവകം ഡി 

24. മനുഷ്യ ശരീരത്തിലെ അക്ഷീയ അസ്ഥികളുടെ എണ്ണം
Answer : 80 

25. എല്ലുകളെ കുറിച്ചുള്ള പഠനം
Answer : ഓസ്റ്റിയോളജി 

26. ഹൃദയത്തെ കുറിച്ചുള്ള പഠനം
Answer : കാർഡിയോളജി 

27. തലച്ചോറിനെ കുറിച്ചുള്ള പഠനം
Answer : ഫ്രിനോളജി 

28. അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ ലോഹം
Answer : കാൽസ്യം 

29. ഇന്ത്യയിലെ ആദ്യ അസ്ഥി ബാങ്ക് ആരംഭിച്ചത്
Answer : ചെന്നൈ 

30. മനുഷ്യന്റെ തലയോടിലെ അസ്ഥികളുടെ എണ്ണം
Answer : 22

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

error: Content is protected !!