Kerala PSC GK Questions

List of Indian Prime Ministers Download PDF | PSC, SSC, UPSC Notes

Every competitive exam aspirant should learn about the former prime ministers of India. Competitive exams like SSC, UPSC, bank exam and Kerala psc used to include a question about the Indian prime minister. Recently Kerala psc has changed its question pattern. More number of statement-type questions were included in the recent Kerala psc examination. These …

List of Indian Prime Ministers Download PDF | PSC, SSC, UPSC Notes Read More »

Part 12 : Current Affairs Malayalam സാഹിത്യ പുരസ്‌കാരങ്ങൾ Questions And Answers 2021 Download PDF

Current Affairs Malayalam 2021 is a very important topic in all upcoming Kerala psc exams including LDC Mains and LGS Mains Examinations. The latest syllabus of LDC and LGS mains contains Current Affairs as an important section. So we regularly update Current Affairs in Malayalam on all our platforms. Download Current Affairs 2021 PDF Awareness …

Part 12 : Current Affairs Malayalam സാഹിത്യ പുരസ്‌കാരങ്ങൾ Questions And Answers 2021 Download PDF Read More »

കമ്പ്യൂട്ടറും അടിസ്ഥാന വിവരങ്ങളും

1 കമ്പ്യൂട്ടറിന്റെ പിതാവ്ചാൾസ് ബാബേജ് 2 ആധുനിക കമ്പ്യൂട്ടറിന്റെ പിതാവ്അലൻ ടൂറിങ് 3 രണ്ടാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത്ട്രാൻസിസ്റ്റർ 4 യൂണിവാക്, ഇനിയാക് എന്നിവ ഏത് ജനറേഷൻ കമ്പ്യൂട്ടറുകൾക്ക് ഉദാഹരണമാണ്ഒന്നാം ജനറേഷൻ 5 ഏതു ജനറേഷൻ കമ്പ്യൂട്ടറുകളിൽ ആണ് സൂപ്പർ കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്നത്അഞ്ചാം ജനറേഷൻ 6 കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട സർക്യൂട്ടുകൾ ക്രമീകരിച്ചിരിക്കുന്ന ബോർഡ്മദർബോർഡ് 7 ഒരു കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ ആദ്യം ലോഡ് ചെയ്യപ്പെടുന്ന പ്രോഗ്രാമുകൾഓപ്പറേറ്റിങ് സിസ്റ്റം 8 കമ്പ്യൂട്ടറിന്റെ പ്രവർത്തനം ആരംഭിക്കുന്നതോ റീസ്റ്റാർട്ട് ചെയ്യുന്നതോ ആയ …

കമ്പ്യൂട്ടറും അടിസ്ഥാന വിവരങ്ങളും Read More »

കേരള രാഷ്ട്രീയം Kerala PSC GK Question And Answers PDF Download

കേരള രാഷ്ട്രീയം! Q. കേരള ഗവർണറുടെ ഔദ്യോഗിക വസതി?രാജ്ഭവൻ (തിരുവനന്തപുരം) Q. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി?ഇ.കെ. നായനാർ (4009 ദിവസം) Q. ‘ഇ.കെ. നായനാർ അക്കാദമി’, ‘കമ്മ്യൂണിസ്റ്റ് ഹിസ്റ്ററി മ്യൂസിയം’ എന്നിവ നിലവിൽ വന്നത് എവിടെ?ബർണ്ണശ്ശേരി Q. തൊഴിലില്ലായ്മ വേതനവും ചാരായ നിരോധനവും ഏർപ്പെടുത്തിയ മുഖ്യമന്ത്രി?എ.കെ. ആന്റണി Q. തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയായ ആദ്യത്തെ വ്യക്തി?സി. അച്യുതമേനോൻ Q. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?പട്ടം താണുപിള്ള Q. ഇ.എം.എസ്. കോൺഗ്രസ് …

കേരള രാഷ്ട്രീയം Kerala PSC GK Question And Answers PDF Download Read More »

Part 9 : 50 Current Affairs Questions And Answers 2021 Malayalam Download PDF

Current Affairs Malayalam 2021 is a very important topic in all upcoming Kerala psc exams including LDC Mains and LGS Mains Examinations. The latest syllabus of LDC and LGS mains contains Current Affairs as an important section. So we regularly update Current Affairs in Malayalam on all our platforms. Download Current Affairs 2021 PDF Awareness …

Part 9 : 50 Current Affairs Questions And Answers 2021 Malayalam Download PDF Read More »

കേരളത്തിലെ കലകൾ Important Topic In LDC LGS Mains Syllabus

1. കേരളത്തിന്റെ തനത് നൃത്തരൂപംമോഹിനിയാട്ടം 2. മോഹിനിയാട്ടത്തിന്റെ അടിസ്ഥാന ഭാവംലാസ്യം 3. മോഹിനിയാട്ടത്തിന് പ്രചോദനം നല്കിയ തിരുവിതാംകൂർ ഭരണാധികാരിസ്വാതിതിരുനാൾ 4. മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്കല്യാണിക്കുട്ടിയമ്മ 5. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻവള്ളത്തോൾ 6. കേരളത്തിന്റെ തനത് കലാരൂപംകഥകളി 7. കഥകളിയുടെ ആദ്യ കലാരൂപംരാമനാട്ടം 8. കഥകളിയുടെ സാഹിത്യ രൂപംആട്ടക്കഥ 9. ടോട്ടൽ തിയേറ്റർ എന്നറിയപ്പെടുന്ന കലാരൂപംകഥകളി 10. കഥകളിക്ക് ഉപയോഗിക്കുന്ന സംഗീതംസോപാനസംഗീതം 11. കഥകളി വേഷങ്ങൾപച്ച കത്തി താടി കരി മിനുക്ക് 12. കഥകളിയിലെ ആദ്യ ചടങ്ങ് അറിയപ്പെടുന്നത്കേളികൊട്ട് …

കേരളത്തിലെ കലകൾ Important Topic In LDC LGS Mains Syllabus Read More »

Part 8 : Current Affairs Malayalam Current Affairs pdf download

Current Affairs Malayalam 2021 is a very important topic in all upcoming Kerala psc exams including LDC Mains and LGS Mains Examinations. The latest syllabus of LDC and LGS mains contains Current Affairs as an important section. So we regularly update Current Affairs in Malayalam on all our platforms. Download Current Affairs 2021 PDF Awareness …

Part 8 : Current Affairs Malayalam Current Affairs pdf download Read More »

Kerala PSC GK Questions For LDC LGS Mains

1. രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് ഈണം നൽകിയത്a) വിഷ്ണു ശർമb) വിഷ്ണു ദിഗംബർ പലുസ്കർc) ജഗദീഷ് റെഡ്‌ഡിd) രാംസിംഗ് താക്കൂർAnswer : വിഷ്ണു ദിഗംബർ പലുസ്കർ 2. ഖേദയിലെ പ്രസിദ്ധമായ കർഷക സമരം നടന്ന വർഷംa)1981b)1916c)1918d)1819Answer : 1918 3. ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ച് പ്രവർത്തിച്ച കാലയളവ്a) ഉപ്പ് സത്യാഗ്രഹംb) നിയമലംഘന സമരംc) ക്വിറ്റ് ഇന്ത്യ സമരം d) നിസ്സഹകരണ സമരംAnswer : നിസ്സഹകരണ സമരം 4. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് രക്തസാക്ഷിത്വം വഹിച്ച …

Kerala PSC GK Questions For LDC LGS Mains Read More »

മൂലകങ്ങളും അപരനാമങ്ങളും Kerala PSC GK Questions And Study Materials PDF Download

ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് – ടൈറ്റാനിയം അത്ഭുതലോഹം എന്നറിയപ്പെടുന്ന ലോഹം  – ടൈറ്റാനിയം ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത് – ഹൈഡ്രജൻ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം – പ്ലാറ്റിനം കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് – ലെഡ് വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് – അയൺ പൈറൈറ്റിസ് ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് – നൈട്രസ് ഓക്സൈഡ് രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് – സൾഫ്യൂരിക് ആസിഡ് ഓയിൽ ഒഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് – സൾഫ്യൂരിക് ആസിഡ് സ്പിരിറ്റ് ഓഫ് സോൾട്ട് എന്നറിയപ്പെടുന്നത് – ഹൈഡ്രോക്ലോറിക് ആസിഡ് ശിലാ തൈലം …

മൂലകങ്ങളും അപരനാമങ്ങളും Kerala PSC GK Questions And Study Materials PDF Download Read More »

Kerala PSC Most Repeated Science Questions Kerala PSC GK Questions PDF

1. കോശത്തെ കുറിച്ചുള്ള പഠനംAnswer : സൈറ്റോളജി2. പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവംAnswer : തലച്ചോറ്3. പന്നിയൂർ 1 ഏതിനം വിളകളാണ്Answer : കുരുമുളക്4. പ്രകാശ തീവ്രതയുടെ SI യൂണിറ്റ്Answer : കാൻഡല5.  Law of Inertia എന്നറിയപ്പെടുന്നത് ന്യൂട്ടന്റെ എത്രാം ചലനനിയമം ആണ്Answer : ഒന്നാം ചലന നിയമം6. പ്രശസ്ത ശാസ്ത്രജ്ഞൻ സി വി രാമന് നോബൽ സമ്മാനം ലഭിച്ചത് ഏത് വിഭാഗത്തിലെ കണ്ടുപിടിത്തത്തിന് ആയിരുന്നുAnswer : ഭൗതികശാസ്ത്രം7. പ്രകാശ സാന്ദ്രത ഏറ്റവും …

Kerala PSC Most Repeated Science Questions Kerala PSC GK Questions PDF Read More »

error: Content is protected !!