Indian Geography Malayalam GK Questions

1.  മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യൻ നദി ഏത്
Answer : ലൂണി

2. ബീഹാറിലെ ദുഃഖം എന്നറിയപ്പെടുന്ന നദി
Answer : കോസി
ഒഡീഷയുടെ ദുഃഖം – മഹാനദി
ബംഗാളി ദുഃഖം – ദാമോദർ
ആസാമിന്റെ ദുഃഖം – ബ്രഹ്മപുത്ര

3.  ഡൂൺതാഴ്‌വരകൾ കാണപ്പെടുന്ന ഹിമാലയൻ നിര ഏത്
Answer : സിവാലിക്

4. ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന നിര ഏത്
Answer : ഹിമാദ്രി

5. കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്
Answer : മൗണ്ട് കെ 2

6. ലോകത്തിലെ ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ ജംഗ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്
Answer : സിക്കിം

7.  ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട ഭൂമിശാസ്ത്ര രേഖ ഏത്
Answer : ഉത്തരായന രേഖ

8. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മുന്നിലാണ്
Answer : അഞ്ചര മണിക്കൂർ

9. ഇന്ത്യയുടെതിനു തുല്യമായ പ്രാദേശികസമയം ഉള്ള രാജ്യം ഏത്
Answer : ശ്രീലങ്ക

10. ഏപ്രിൽ പകുതിയോടെ കർണാടക കൊങ്കൺ തീരങ്ങളിൽ പെയ്യുന്ന മഴ അറിയപ്പെടുന്നതെങ്ങനെ
Answer : മാംഗോ ഷവർ

11. ഇന്ത്യയിലെ പ്രധാന മഴക്കാലം ഏത്
Answer : തെക്കുപടിഞ്ഞാറൻ മൺസൂൺ ( ജൂൺ-സെപ്റ്റംബർ)

12. സാഗർ മാതാ എന്ന നേപ്പാളിലും chomolungma എന്ന് ടിബറ്റിൽ ഉം അറിയപ്പെടുന്ന കൊടുമുടി ഏത്
Answer : എവറസ്റ്റ് കൊടുമുടി

13. ഇന്ത്യയിലെ നയാഗ്ര എന്ന് വിളിക്കപ്പെടുന്ന വെള്ളച്ചാട്ടം ഏത്
Answer : ഹൊഗനക്കൽ

14. നലബാൻ ദ്വീപ്‌ എന്ന പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് തടാകത്തിലാണ്
Answer : ചിൽക്ക തടാകം

15. വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്
Answer : വൂളാർ

16. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണം ഏത്
Answer : ഉദയ്പൂർ

17. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം ഏത്
Answer : ലക്ഷദ്വീപ്

18. ലക്ഷദ്വീപിനെ തലസ്ഥാനം
Answer : കവരത്തി

19. ഇന്ത്യയിൽ കടൽ തീരം ഏറ്റവും കൂടിയ സംസ്ഥാനം ഏത്
Answer : ഗുജറാത്ത്

20. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങൾക്ക് ആണ് കടൽത്തീരം ഉള്ളത്
Answer : 9

21. എവറസ്റ്റ് കൊടുമുടി ഏത് രാജ്യത്താണ്
Answer : നേപ്പാൾ

22. സാർക്കിന്റെസെക്രട്ടേറിയേറ്റ് സ്ഥിതിചെയ്യുന്നതെവിടെ
Answer : കാഠ്മണ്ഡു

23. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏത്
Answer : മക്മോഹൻ രേഖ

24. ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ഏത്
Answer : ബംഗ്ലാദേശ്

25. ത്രിവേണി സംഗമത്തിന് പ്രസിദ്ധമായ നഗരം ഏത്
Answer : അലഹബാദ്

26. സിന്ധുവിനെ ഇന്ത്യയിലെ നീളം കൂടിയ പോഷക നദി ഏത്
Answer : സത്‌ലജ്

27. ശ്രീരംഗപട്ടണം, ശിവനാ സമുദ്രം എന്നീ ദ്വീപുകൾ ഏതു നദിയിലാണ്
Answer : കാവേരി

28. സാൾട്ട് റിവർ എന്നറിയപ്പെടുന്ന ഇന്ത്യൻ നദി
Answer : ലൂണി

29. ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദി ഏത്
Answer : നർമ്മദ

30. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അവശിഷ്ട പർവതം ഏത്
Answer : ആരവല്ലി

31. വടക്കുകിഴക്കൻ മൺസൂൺ അഥവാ മൺസൂണിനെ പിൻവാങ്ങൽ കാലം ഏത്
Answer : ഒക്ടോബർ-നവംബർ

32. പ്രസിദ്ധമായ പുഷ്കർ തടാകം ഏത് സംസ്ഥാനത്താണ്
Answer : രാജസ്ഥാൻ

33. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം ഏത്
Answer : ബാരൻ ദ്വീപ്

34. മിനിക്കോയിൽ പ്രചാരത്തിലുള്ള ഭാഷ ഏത്
Answer : മഹൽ

35. ഇടിമിന്നലിനെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്
Answer : ഭൂട്ടാൻ

36. ഋതുക്കളുടെ അവസാനമില്ലാത്ത നാട് എന്നറിയപ്പെടുന്ന രാജ്യം
Answer : ഇന്ത്യ

37. ഇന്ത്യയുടെ മാനക രേഖാംശം കടന്നു പോകുന്നത് ഏത് പ്രദേശത്തു കൂടിയാണ്
Answer : അലഹബാദിലുടെ

38. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം
Answer : ഇന്തോനേഷ്യ

39. ഭൂമധ്യരേഖയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം
Answer : ചെന്നൈ

40. ഇന്ത്യയിൽ ഉത്തരായന രേഖ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം
Answer : 8

41. ഇന്ത്യയിൽ ഹിമ പുലികളുടെ ഏക സംരക്ഷിത കേന്ദ്രം
Answer : ഹെമിസ് നാഷണൽ പാർക്ക്

42. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഏക സംരക്ഷിത കേന്ദ്രം
Answer : കാസിരംഗ നാഷണൽ പാർക്ക്

43. പ്രോജക്റ്റ് എലിഫന്റ് ആരംഭിച്ചവർഷം
Answer : 1992

43. ഏതു മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച വർക്ക് നൽകിവരുന്ന പുരസ്കാരമാണ് ഇന്ദിര പ്രിയദർശിനി അവാർഡ്
Answer : വനസംരക്ഷണം

44. ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക്
Answer : ബണാർ ഘട്ട്

45. ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്
Answer : തെന്മല

46. വൃക്ഷങ്ങളെയും വനങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി ഉത്തരാഖണ്ഡിൽ നിലവിൽ വന്ന പ്രസ്ഥാനം
Answer : ചിപ്കോ പ്രസ്ഥാനം

47. ഇന്ത്യയിൽ പൂർവ്വതീര സമതലത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നത്
Answer : കോറമാൻഡൽ തീരം

48. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം
Answer : ഡക്കാൻ പീഠഭൂമി

49. നർമ്മദാ ബച്ചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയതാര്
Answer : മേധാപട്കർ

50. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശ രേഖ ഏതാണ്
Answer : ഉത്തരായന രേഖ

51. ഏതു നദിയിലാണ് സർദാർ സരോവർ പദ്ധതി നിലകൊള്ളുന്നത്
Answer : നർമ്മദ

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

error: Content is protected !!