ശരാശരി 3 : Kerala PSC LDC LGS Maths Previouse Questions And Answers

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക

1. ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10. ടീച്ചറിനെ യും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 1 കൂടും. എങ്കിൽ ടീച്ചറിന്റെ വയസ് എത്ര ?
Answer : 51

2. 20 കുട്ടികളുടെ ശരാശരി വയസ്സ് 8.ടീച്ചറിനെ യും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 2 കൂടും. എങ്കിൽ ടീച്ചറിന്റെ വയസ് എത്ര ?
Answer : 50

3. ഒരു ക്‌ളാസിലെ 9 പേരുടെ ശരാശരി പൊക്കം 160 cm ആണ്. പുതുതായി ഒരാൾ കൂടി ക്‌ളാസിൽ ചേർന്നപ്പോൾ ശരാശരിയിൽ 5 cm കുറവുണ്ടായി എങ്കിൽ പുതുതായി വന്ന ആളുടെ ഉയരം എത്ര ?
Answer : 110

4. 10 സംഖ്യകളുടെ ശരാശരി 40 ആണ്. പുതുതായി ഒരു സംഖ്യ കൂടി ചേർന്നപ്പോൾ ശരാശരി 2 കുറഞ്ഞു. പുതുതായി ചേർത്ത സംഖ്യ ഏത് ?
Answer : 18

5. ഒരു ക്‌ളാസിലെ 5 കുട്ടികളുടെ ശരാശരി മാർക്ക് 88 ആണ്. 100 മാർക്ക് കിട്ടിയ ഒരു കുട്ടി പോയി മറ്റൊരു കുട്ടി വന്നപ്പോൾ ശരാശരി മാർക്ക് 2 കുറഞ്ഞു. പുതിയ കുട്ടിയുടെ മാർക്ക് എത്ര ?
Answer : 90

6. ഒരു കപ്പലിൽ 10 ജോലിക്കാരുണ്ട്. അതിൽ 53 kg ഭാരമുള്ള ഒരാളെ മാറ്റി പകരം വേറെ ഒരാളെ വച്ചപ്പോൾ ജോലിക്കാരുടെ ശരാശരി ഭാരം 1.8 kg വർദ്ധിച്ചു. എങ്കിൽ പുതുതായി വന്ന ആളുടെ ഭാരം എന്ത് ?
Answer : 71kg

7. 30 ആളുകളുടെ ശരാശരി വയസ് 35 ഉം അതിൽ 20 ആളുകളുടെ ശരാശരി വയസ് 20 ഉം ആയാൽ ബാക്കിയുള്ളവരുടെ ശരാശരി വയസ് എത്ര ?
Answer : 650

Tags : psc maths previous questions, psc maths previous questions and answers,psc questions, average questions, psc maths malayalam,

Leave a Comment

Your email address will not be published.

error: Content is protected !!