Kerala psc maths questions

സമാന്തര ശ്രേണി Arithmetic Progression Solved Questions Kerala PSC Maths Question Bank

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക Q1) 7, 12, 17, ……എന്ന സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസം എത്ര ?a)7b)4c)5d)3Answer : 5 Q2) 32, x, 48 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര ?a)41b)39c)45d)40Answer :40 Q3) 11, 14, 17 എന്ന ശ്രേണിയുടെ 12 ആം പദം എന്ത് ?a)44b)54c)66d)38Answer :44 Q4) 3, 8, 13, 18,…..എന്ന ശ്രേണിയുടെ എത്രാമത്തെ പദമാണ് 78 ?a)18b)16c)11d)27Answer :16 Q5) ഒരു സമാന്ത …

സമാന്തര ശ്രേണി Arithmetic Progression Solved Questions Kerala PSC Maths Question Bank Read More »

ശ്രേണികൾ Progression Maths Solved Questions Kerala PSC

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക Q1) 9, x, 36 ഇവ സമഗുണിത ശ്രേണിയുടെ തുടർച്ചയായ 3 പദങ്ങൾ ആയാൽ x എത്ര ?a)23b)16c)19d)18Answer : 18 Q2) ഒരു സമഗുണിത ശ്രേണിയുടെ ആദ്യ പദം 9 ഉം പൊതുഗുണിതം 2 ഉം ആയാൽ 10 ആം പദം എത്ര ?a)5210b)6408c)4608d)4806Answer : 4608 Q3) 2, 4, 8, 16,…..1024 എന്ന ശ്രേണിയിലെ പദങ്ങളുടെ എണ്ണം എത്ര ?a)13b)28c)10d)12Answer : 10 Q4) ഒരു സമാന്തര …

ശ്രേണികൾ Progression Maths Solved Questions Kerala PSC Read More »

Maths Random Questions For LDC LGS Mains Exam

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക 1) 12m നീളവും 8മ വീതിയുമുള്ള ഒരു റൂമിന്റെ തറയിൽ 50cm നീളവും 30cm വീതിയുമുള്ള ടൈൽ ഒട്ടിക്കണം.ആകെ എത്ര ടൈൽ വേണം.Answer : 640 2) തുടർച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 132 ആണ്. സംഖ്യകൾ ഏവ ?32,34 ✔️32,3634,3330,32 3) 12.5 % സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ ഒരു തുക നിക്ഷേപിച്ചാൽ അത് ഇരട്ടിയാകാൻഎത്ര വർഷം വേണം ?Answer : …

Maths Random Questions For LDC LGS Mains Exam Read More »

Kerala PSC Maths Reasoning Questions And Explanation Video In Malayalam Milestone PSC

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക 1. അഞ്ജന ഒരു വരിയുടെ മുന്നിൽ നിന്നും പിന്നിൽ നിന്നും പതിനഞ്ചാമത് ആണെങ്കിൽ ആ വരിയിൽ ആകെ എത്ര പേർ ഉണ്ടാകും?Answer : 29 2. ആകെ 18 ആളുകളുള്ള ഒരുു ക്യൂവിൽ അരുൺ മുൻപിൽ നിന്ന് ഏഴാമത്തെ ആളും ഗീത പിന്നിൽ നിന്ന് പതിനാലാമത്തെ ആളും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര ആളുകളുണ്ട് ?Answer : 1 3. സോജൻറെ റാങ്ക് മുകളിൽ നിന്ന് 15 …

Kerala PSC Maths Reasoning Questions And Explanation Video In Malayalam Milestone PSC Read More »

ശരാശരി 3 : Kerala PSC LDC LGS Maths Previouse Questions And Answers

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക 1. ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10. ടീച്ചറിനെ യും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 1 കൂടും. എങ്കിൽ ടീച്ചറിന്റെ വയസ് എത്ര ?Answer : 51 2. 20 കുട്ടികളുടെ ശരാശരി വയസ്സ് 8.ടീച്ചറിനെ യും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 2 കൂടും. എങ്കിൽ ടീച്ചറിന്റെ വയസ് എത്ര ?Answer : 50 3. ഒരു ക്‌ളാസിലെ 9 പേരുടെ ശരാശരി പൊക്കം …

ശരാശരി 3 : Kerala PSC LDC LGS Maths Previouse Questions And Answers Read More »

ശരാശരി 4 : Kerala PSC LDC LGS Maths Previouse Questions And Answers

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക 1. ഒരു പരീക്ഷയ്ക്ക് ഒരു കുട്ടിയുടെ ശരാശരി മാർക്ക് 53 ആണ്. ആ കുട്ടിക്ക് മലയാളത്തിന് 10 ഉം ഇംഗ്ലീഷിൽ 2 ഉം മാർക്ക് കൂടി കിട്ടിയിരുന്നെങ്കിൽ ശരാശരി 55 ആകുമായിരുന്നു. എങ്കിൽ ആകെ എത്ര വിഷയങ്ങൾക്കാണ് പരീക്ഷ നടത്തിയിരുന്നത് ?Answer : 6 2. ഒരു കുടുംബത്തിലെ 6 വയസുള്ള ഒരു കുട്ടിയുൾപ്പെടെ 6 പേരുടെ ശരാശരി വയസ് 21 എങ്കിൽ കുട്ടി ജനിക്കുന്നതിന് തൊട്ട് …

ശരാശരി 4 : Kerala PSC LDC LGS Maths Previouse Questions And Answers Read More »

ശരാശരി 2 : Kerala PSC LDC LGS Maths Previouse Questions And Answers

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക 1. ആദ്യത്തെ 65 എണ്ണൽസംഖ്യകളുടെ ശരാശരി കാണുക ?Answer : 33 2. ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ?Answer : 51 3. ആദ്യത്തെ 25 ഒറ്റ സംഖ്യകളുടെ ശരാശരി കാണുക ?Answer : 25 4. ആദ്യത്തെ 23 എണ്ണൽസംഖ്യകളുടെ വർഗങ്ങളുടെ ശരാശരി കാണുക ?Answer : 188 5. ആദ്യത്തെ 9 എണ്ണൽസംഖ്യകളുടെ ക്യുബുകളുടെ ശരാശരി കാണുക ?Answer : …

ശരാശരി 2 : Kerala PSC LDC LGS Maths Previouse Questions And Answers Read More »

PSC Reasoning Direction Test Previous Questions Milestone PSC

>  രാജു ഒരു സ്ഥലത്തു നിന്നും നേരെ കിഴക്കോട്ട് 12km സഞ്ചരിക്കുന്നു. അവിടെ നിന്ന് നേരെ വടക്കോട്ട് 5 km ദൂരം സഞ്ചരിക്കുന്നു. ഇപ്പോൾ രാജു പുറപ്പെട്ട സ്ഥലത്തുനിന്നും എത്ര അകലെയായിരിക്കും ? > ഒരാൾ നേരെ കിഴക്കോട്ട് 5 km സഞ്ചരിക്കുന്നു. അവിടെനിന്ന് വലത്തോട്ട് തിരിഞ്ഞ് 3km സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 5km കൂടി പോകുന്നു. അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞ് 7km യാത്ര ചെയ്താൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്നും എത്ര അകലെയായിരിക്കും ? > …

PSC Reasoning Direction Test Previous Questions Milestone PSC Read More »

PSC Maths Geometry Cylinder Previous Questions Milestone PSC

> ഒരു സിലിണ്ടറിന്റെ ആരം 7cm, ഉയരം 10cm ആയാൽ അതിൻറെ വ്യാപ്തം എത്രയായിരിക്കും ? > ഉയരം 40 cm ഉം അടിഭാഗത്തിൻറെ ചുറ്റളവ് 66 cm ഉം ആയാൽ വൃത്ത സ്‌തംഭത്തിന്റെ വ്യാപ്തം എത്ര ? > 6 cm ആരവും 14 cm ഉയരവും ഉള്ള ഒരു വൃത്ത സ്തംഭത്തിൽ നിന്ന് വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്ത സ്തൂപികയുടെ വ്യാപ്തം എത്ര ? > രണ്ട് വൃത്ത സ്തംഭങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം …

PSC Maths Geometry Cylinder Previous Questions Milestone PSC Read More »

error: Content is protected !!