ശരാശരി 4 : Kerala PSC LDC LGS Maths Previouse Questions And Answers

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക

1. ഒരു പരീക്ഷയ്ക്ക് ഒരു കുട്ടിയുടെ ശരാശരി മാർക്ക് 53 ആണ്. ആ കുട്ടിക്ക് മലയാളത്തിന് 10 ഉം ഇംഗ്ലീഷിൽ 2 ഉം മാർക്ക് കൂടി കിട്ടിയിരുന്നെങ്കിൽ ശരാശരി 55 ആകുമായിരുന്നു. എങ്കിൽ ആകെ എത്ര വിഷയങ്ങൾക്കാണ് പരീക്ഷ നടത്തിയിരുന്നത് ?
Answer : 6

2. ഒരു കുടുംബത്തിലെ 6 വയസുള്ള ഒരു കുട്ടിയുൾപ്പെടെ 6 പേരുടെ ശരാശരി വയസ് 21 എങ്കിൽ കുട്ടി ജനിക്കുന്നതിന് തൊട്ട് മുൻപ് ആ കുടുംബത്തിലെ ശരാശരി വയസ് എത്ര ?
Answer : 18

3. ശരാശരി ഒരു ദിവസം 8 മണിക്കൂർ ഉറങ്ങുന്ന ഒരാൾ 84 വയസ്സിനുള്ളിൽ എത്ര വർഷം ഉറങ്ങാനായി എടുത്തുകാണും ?
Answer : 28 വർഷം

4. ശശിക്ക് തുടർച്ചയായ 5 പരീക്ഷകളിൽ ലഭിച്ച ശരാശരി മാർക്ക് 45 ആണ്. ആറാമത്തെ പരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചാൽ ശരാശരി 50 ആകും ?
Answer : 75

5. ക്‌ളാസിലെ 20 കുട്ടികളുടെ ശരാശരി മാർക്ക് 25. പക്ഷെ 67 മാർക്കുള്ള ഒരു കുട്ടിയുടെ മാർക്ക് 7 എന്ന് തെറ്റായി രേഖപ്പെടുത്തിയതായി കണ്ടെത്തി. എന്നാൽ ശരിക്കുള്ള ശരാശരി എത്ര ?
Answer : 28

6. ഒരു കുട്ടി 10 സംഖ്യകളുടെ ശരാശരി എടുത്തപ്പോൾ 79 കിട്ടി. പിന്നീട് ശ്രദ്ധിച്ചപ്പോൾ 47 നു പകരം 97 എന്നും 82 നു പകരം 32 എന്നും എഴുതി കൂട്ടിയതായി കണ്ടു. എങ്കിൽ യഥാർത്ഥ ശരാശരി എത്ര ?
Answer : 79

7. a,b,c,d,e എന്നിവ തുടർച്ചയായ 5 ഒറ്റ സംഖ്യകളായാൽ അവയുടെ ശരാശരി എത്ര ?
Answer : (a+b+c+d+e)/5

8. 10 സംഖ്യകളുടെ ശരാശരി കാണുമ്പോൾ ഒരു കുട്ടി 32 എന്നതിന് പകരം 23 എന്നെഴുതി ക്രിയ ചെയ്‌തപ്പോൾ 26.5 എന്ന് കിട്ടി. എങ്കിൽ യഥാർത്ഥ ശരാശരി എത്ര ?
Answer : 27.04

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക

Tags : psc maths previous questions, psc maths previous questions and answers,psc questions, average questions, psc maths malayalam,

Leave a Comment

Your email address will not be published.

error: Content is protected !!