ശരാശരി 3 : Kerala PSC LDC LGS Maths Previouse Questions And Answers
ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക 1. ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10. ടീച്ചറിനെ യും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 1 കൂടും. എങ്കിൽ ടീച്ചറിന്റെ വയസ് എത്ര ?Answer : 51 2. 20 കുട്ടികളുടെ ശരാശരി വയസ്സ് 8.ടീച്ചറിനെ യും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 2 കൂടും. എങ്കിൽ ടീച്ചറിന്റെ വയസ് എത്ര ?Answer : 50 3. ഒരു ക്‌ളാസിലെ 9 പേരുടെ ശരാശരി പൊക്കം …
ശരാശരി 3 : Kerala PSC LDC LGS Maths Previouse Questions And Answers Read More »