PSC Maths Malayalam Work And Time Malayalam Questions Kerala PSC Maths Previous Questions Milestone PSC

ഒരു ജോലി 8 പേർ 9 ദിവസം കൊണ്ട് ചെയ്‌തു തീർക്കുമെങ്കിൽ 36 പേർ ആ ജോലി 8എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും ?
A) 10
B) 17
C) 6
D) 2
Ans : 2


A ഒരു ജോലി10 ദിവസം കൊണ്ടും B അത് 15 ദിവസം കൊണ്ടും ചെയ്‌തു തീർക്കുമെങ്കിൽ രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും ?
A) 7
B) 6
C) 9
D) 5
Ans : 6


20 ആൾക്കാർ 12 ദിവസം കൊണ്ട് ചെയ്യുന്ന ജോലിയുടെ പകുതി 30 ആൾക്കാർ എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും ?
A) 6
B) 8
C) 4
D) 2
Ans : 4


A ഒരു ജോലി10 ദിവസം കൊണ്ടും B അത് 15 ദിവസം കൊണ്ടും C അത് 30 ദിവസം കൊണ്ടും ചെയ്‌തു തീർക്കുമെങ്കിൽ മൂന്നുപേരും ചേർന്ന് ആ ജോലി എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും ?
A) 12
B) 11
C) 25
D) 5
Ans : 5


‘A’ 10 മണിക്കൂർ കൊണ്ടും ‘B’ 12 മണിക്കൂർ കൊണ്ടും ‘C ‘ 15 മണിക്കൂർ കൊണ്ടും ചെയ്‌തു തീർക്കുന്ന ജോലി മൂന്നുപേരും കൂടി എത്ര മണിക്കൂർ കൊണ്ട് ചെയ്യും ?
A) 4
B) 8
C) 2
D) 10
Ans : 4


A യും B യും ചേർന്ന് ഒരു ജോലി 6 ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും A ഒറ്റയ്ക്ക് അത് 9 ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും എന്നാൽ B ഒറ്റയ്ക്ക് അത് എത്ര ദിവസം കൊണ്ട് ചെയ്യും ?
A) 5
B) 12
C) 18
D) 21
Ans : 18


A,B,C എന്നീ മൂന്നുപേർ ചേർന്ന് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്യും A,B എന്നിവർ മാത്രം അത് 16 ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും എങ്കിൽ C ഒറ്റയ്ക്ക് അത് എത്ര ദിവസം കൊണ്ട് ചെയ്യും ?
A) 38
B) 48
C) 28
D) 58
Ans : 48


18 ആൾക്കാർ 24 ദിവസം കൊണ്ട് ചെയ്‌തു തീർക്കുന്ന ജോലിയുടെ 3/4 ഭാഗം 12 ആൾക്കാർ എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും ?
A) 27
B) 12
C) 26
D) 25
Ans : 27


A ഒരു ജോലി24 ദിവസം കൊണ്ടും B അത് 20 ദിവസം കൊണ്ടും പൂർത്തിയാക്കും. A ഒറ്റയ്ക്ക് 18 ദിവസം ജോലി ചെയ്‌ത ശേഷം പിരിഞ്ഞു പോയി. ശേഷിക്കുന്ന ജോലി ചെയ്‌തു തീർക്കാൻ B യ്ക്ക് എത്ര ദിവസം വേണം ?
A) 5
B) 4
C) 3
D) 6
Ans : 5


ഒരു ജോലി ചെയ്‌തു തീർക്കാൻ മനുവിനും ഗീതയ്ക്കും കൂടി 4 ദിവസം വേണം. ആ ജോലി തീർക്കാൻ മനുവിന് മാത്രം 12 ദിവസം വേണമെങ്കിൽ ഗീതയ്ക്ക് ആ ജോലി തീർക്കാൻ എത്ര ദിവസം വേണം ?
A) 7
B) 4
C) 6
D) 11
Ans : 6


A യ്ക്ക് ഒരു ജോലി തീർക്കാൻ B യുടെ ഇരട്ടി സമയം വേണം.അതെ ജോലി C ക്ക് തീർക്കാൻ B യുടെ മൂന്നിരട്ടി സമയം വേണം. ഇവർ മൂന്നുപേരും ചേർന്ന് 18 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കുമെങ്കിൽ C ക്ക് മാത്രമായി എത്ര ദിവസം വേണം ?
A) 99
B) 110
C) 89
D) 62
Ans : 99


12 പുരുഷന്മാരോ 18 സ്ത്രീകളോ ഒരു ജോലി 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു എന്നാൽ. 8 പുരുഷന്മാരും 16 സ്ത്രീകളും ചേർന്ന് അതെ ജോലി എത്ര സമയത്തിനുള്ളിൽ ചെയ്‌തു തീർക്കും ?
A) 6
B) 4
C) 8
D) 9
Ans : 9


മുകളിൽ കൊടുത്ത ചോദ്യങ്ങൾ ഈ വിഡിയോയിൽ വിശദമായി ചെയ്‌തിട്ടുണ്ട്‌ വീഡിയോ കാണുക


Part 1
Part 2

Leave a Comment

Your email address will not be published.

error: Content is protected !!