LDC LGS Maths Previous Year Questions And Answers 1

856973 എന്ന സംഖ്യയിൽ 6 ൻറെ സ്ഥാനവിലയും മുഖവിലയും തമ്മിലുള്ള വ്യത്യാസമെന്ത് ?
(a) 15394

(b) 5994

(c) 5839

(d) 5689

Answer : 5994231__ 231 എന്ന സംഖ്യ 9 ൻറെ ഗുണിതമാണെങ്കിൽ __ ൻറെ വിലയെന്ത് ?
(a) 6

(b) 5

(c) 7

(d) 8

Answer : 6


രണ്ട് സംഖ്യകളുടെ തുക 20. അവ തമ്മിലുള്ള വ്യത്യാസം 10 ആയാൽ സംഖ്യകൾ ഏവ ?
(a) 10,15

(b) 15,5

(c) 4,5

(d) 10,2


Answer : 15,5


രണ്ട് സംഖ്യകളുടെ തുക 75. അവ തമ്മിലുള്ള വ്യത്യാസം 20 എങ്കിൽ അവയുടെ വർഗങ്ങളുടെ വ്യത്യാസമെന്ത് ?
Answer : 1500357*4 എന്ന സംഖ്യയെ 6 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയുമെങ്കിൽ * ൻറെ വിലയെന്ത് ?
(a) 0

(b) 1

(c) 4

(d) 2


Answer : 27 കൊണ്ടും 9 കൊണ്ടും 11 കൊണ്ടും ഹരിക്കുമ്പോൾ ക്രമത്തിൽ 3 ഉം 5 ഉം 7 ഉം ബാക്കി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
Answer : 689

11,15,21 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ ക്രമത്തിൽ 9,13,19 എന്നിവ ബാക്കി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
Answer : 1153

11,15,17 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ 4 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ?
Answer : 2805

തുടർച്ചയായ 2 സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 43 സംഖ്യകളേവ ?
Answer : 21,22

തുടർച്ചയായ 2 ഒറ്റ സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 64 സംഖ്യകളേവ ?
Answer : 15,17Leave a Comment

Your email address will not be published.

error: Content is protected !!