Kerala psc maths questions

LDC LGS Maths Previous Year Questions And Answers 1

856973 എന്ന സംഖ്യയിൽ 6 ൻറെ സ്ഥാനവിലയും മുഖവിലയും തമ്മിലുള്ള വ്യത്യാസമെന്ത് ?(a) 15394 (b) 5994 (c) 5839 (d) 5689 Answer : 5994 231__ 231 എന്ന സംഖ്യ 9 ൻറെ ഗുണിതമാണെങ്കിൽ __ ൻറെ വിലയെന്ത് ?(a) 6 (b) 5 (c) 7 (d) 8 Answer : 6 രണ്ട് സംഖ്യകളുടെ തുക 20. അവ തമ്മിലുള്ള വ്യത്യാസം 10 ആയാൽ സംഖ്യകൾ ഏവ ?(a) 10,15 (b) …

LDC LGS Maths Previous Year Questions And Answers 1 Read More »

PSC Maths Malayalam Work And Time Malayalam Questions Kerala PSC Maths Previous Questions Milestone PSC

ഒരു ജോലി 8 പേർ 9 ദിവസം കൊണ്ട് ചെയ്‌തു തീർക്കുമെങ്കിൽ 36 പേർ ആ ജോലി 8എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും ?A) 10B) 17C) 6D) 2Ans : 2 A ഒരു ജോലി10 ദിവസം കൊണ്ടും B അത് 15 ദിവസം കൊണ്ടും ചെയ്‌തു തീർക്കുമെങ്കിൽ രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും ?A) 7B) 6C) 9D) 5Ans : 6 20 ആൾക്കാർ …

PSC Maths Malayalam Work And Time Malayalam Questions Kerala PSC Maths Previous Questions Milestone PSC Read More »

പലിശ – PSC Maths Malayalam Simple Interest Questions Malayalam Milestone PSC

14000 രൂപയ്ക്ക് 10 % പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള പലിശ എത്ര ?Ans : 2800 ഒരാൾ 8000 രൂപ 9 % പലിശ നിരക്കിൽ നിക്ഷേപിച്ചാൽ 5 വർഷം കഴിയുമ്പോൾ പലിശയിനത്തിൽ എത്ര രൂപ കിട്ടും ?350030003600 3200 Ans : 3600 ഒരാൾ 3000 രൂപ 12 % പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത് ?3500720 3720 3524 Ans : …

പലിശ – PSC Maths Malayalam Simple Interest Questions Malayalam Milestone PSC Read More »

error: Content is protected !!