Kerala PSC GK Questions

പഞ്ചവത്സര പദ്ധതികൾ Five Year Plans Malayalam Note For Kerala PSC

1. ഹരോൾഡ് ഡോമർ മാതൃക എന്നറിയപ്പെടുന്നത് എത്രാം പഞ്ചവത്സര പദ്ധതിയാണ് Answer : ഒന്നാം പഞ്ചവത്സര പദ്ധതി 2. ഒന്നാം പഞ്ചവത്സര പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ചത് Answer : ജവഹർലാൽ നെഹ്റു 3.  ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി Answer : ഡോക്ടർ കെ എൻ രാജ് 4. ഇന്ത്യയിൽ പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ചത് ഏത് കാലയളവിൽ ആണ് Answer : 1966-69 5.   ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് Answer : …

പഞ്ചവത്സര പദ്ധതികൾ Five Year Plans Malayalam Note For Kerala PSC Read More »

50 Kerala PSC GK Previous Questions Malayalam

1. ഭരണഘടനയുടെ ഏത് അനുച്ഛേദപ്രകാരം ഏർപ്പെടുത്തുന്ന അടിയന്തരാവസ്ഥയിൽ ആണ് മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരം ഉള്ളത്Answer : അനുച്ഛേദം 352 2. 1978 ൽ 44 ആം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത് ഏത്Answer : സ്വത്തവകാശം 3. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നത് ആര്Answer : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 4. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി ആര്Answer : ഡോക്ടർ സക്കീർ ഹുസൈൻ 5. ഇന്ത്യൻ സായുധ സേനകളുടെ …

50 Kerala PSC GK Previous Questions Malayalam Read More »

Indian Geography Malayalam GK Questions

1.  മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യൻ നദി ഏത്Answer : ലൂണി 2. ബീഹാറിലെ ദുഃഖം എന്നറിയപ്പെടുന്ന നദിAnswer : കോസിഒഡീഷയുടെ ദുഃഖം – മഹാനദിബംഗാളി ദുഃഖം – ദാമോദർആസാമിന്റെ ദുഃഖം – ബ്രഹ്മപുത്ര 3.  ഡൂൺതാഴ്‌വരകൾ കാണപ്പെടുന്ന ഹിമാലയൻ നിര ഏത്Answer : സിവാലിക് 4. ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന നിര ഏത്Answer : ഹിമാദ്രി 5. കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്Answer : മൗണ്ട് കെ 2 6. …

Indian Geography Malayalam GK Questions Read More »

ഇന്ത്യയിലെ പ്രധാനപ്പെട്ട പദവികൾ Important positions in India

ഇന്ത്യയുടെ പ്രസിഡന്റ് – രാംനാഥ് കോവിന്ദ് വൈസ് പ്രസിഡന്റ് – വെങ്കയ്യ നായിഡു ചീഫ് ഇലക്ഷൻ കമ്മീഷണർ – സുനിൽ അറോറ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ – യശ്വ വർധൻ കെ സിൻഹ വനിതാ കമ്മീഷൻ ചെയർപേഴ്സൺ – രേഖ ശർമ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ – പ്രിയങ്ക് കനുംഗോ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ – K. N വ്യാസ് നാഷണൽ മെഡിക്കൽ കമ്മീഷൻ ചെയർമാൻ – സുരേഷ ചന്ദ്ര ശർമ ഇന്ത്യയുടെ ലോക് …

ഇന്ത്യയിലെ പ്രധാനപ്പെട്ട പദവികൾ Important positions in India Read More »

കേരളത്തിലെ ജില്ലകളുമായി ബന്ധപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Kerala PSC GK Previous Questions

1. കേരളത്തിലെ ആദ്യ പുകവലി രഹിത ജില്ല ഏത് ?Answer : തിരുവനന്തപുരം 2. കേരളത്തിലെ ആദ്യ ഇലക്ട്രിക് ബസ് പ്രവർത്തനമാരംഭിച്ചത് എവിടെ ?Answer : തിരുവനന്തപുരം 3. കേരളത്തിൽ ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ച ജില്ല ഏത് ?Answer : കോഴിക്കോട് 4. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ വൽകൃത താലൂക്ക് ഏത് ?Answer : ഒറ്റപ്പാലം ( പാലക്കാട് ) 5. ശക്തൻ തമ്പുരാൻ സ്ഥാപിച്ച നഗരം ഏത് ?Answer : തൃശ്ശൂർ 6. കേരളത്തിന്റെ സാംസ്കാരിക …

കേരളത്തിലെ ജില്ലകളുമായി ബന്ധപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Kerala PSC GK Previous Questions Read More »

Chemistry GK Questions And Answers Malayalam Kerala PSC GK

1. മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ എന്ന് വേർതിരിച്ചത് ആര്Answer : അന്റോണിയോ ലാവോസിയ 2. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്Answer : സ്വർണ്ണം 3. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹംAnswer : ബ്രോമിൻ 4. സാന്ദ്രത ഏറ്റവും കുറഞ്ഞ ലോഹംAnswer : ലിഥിയം 5. വൈദ്യുത ബൾബിൽ ഫിലമെന്റ് ആയി ഉപയോഗിക്കുന്ന ലോഹംAnswer : ടങ്സ്റ്റൺ 6. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹംAnswer : കാൽസ്യം 7. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹംAnswer : …

Chemistry GK Questions And Answers Malayalam Kerala PSC GK Read More »

Indian National Congress GK Questions And Answers Malayalam Kerala PSC GK

1. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷംAnswer : 1885 ഡിസംബർ 28 2. INC യുടെ പിതാവ് എന്നറിയപ്പെടുന്നത്Answer : എ ഒ ഹ്യൂം 3. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചത്Answer : ദാദാഭായ് നവറോജി 4. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന് വേദിയായത്Answer : ബോംബെ 5. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്Answer : W C ബാനർജി 6. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത …

Indian National Congress GK Questions And Answers Malayalam Kerala PSC GK Read More »

സൂര്യൻ Kerala PSC GK Question And Answers

സൗരയൂഥത്തിന്റെ കേന്ദ്രംAnswer : സൂര്യൻ ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രംAnswer : സൂര്യൻ സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥAnswer : പ്ലാസ്മ സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകംAnswer : ഹൈഡ്രജൻ സൂര്യഗ്രഹണം ഉണ്ടാകുന്ന ദിവസംAnswer : അമാവാസി പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ദൃശ്യമാകുന്ന സൂര്യന്റെ ഭാഗംAnswer : കൊറോണ സൂര്യനെ കുറിച്ച് പഠിക്കാൻ ISRO വിക്ഷേപിച്ച ഉപഗ്രഹംAnswer : ആദിത്യ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹംAnswer : ബുധൻ സൂര്യനിൽ നടക്കുന്ന രാസപ്രവർത്തനംAnswer …

സൂര്യൻ Kerala PSC GK Question And Answers Read More »

Kerala PSC GK Malayalam Questions And Answers

 1. രക്തപര്യയനവ്യവസ്ഥ യുടെ കേന്ദ്രംAnswer : ഹൃദയം 2. ഹൃദയത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഇരട്ട സ്ഥരമുള്ള ആവരണംAnswer : പെരികാർഡിയം 3. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണംAnswer : 4 4. ഇടതു ഏട്രീയത്തിനും ഇടതു വെൻട്രിക്കിളിനും ഇടയ്ക്കുള്ള വാൾവ്Answer : ബൈക്കസ്പിഡ് വാൾവ്  5. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗംAnswer : രക്തസമ്മർദ്ദം   6. ലോക ഹൃദയ ശസ്ത്രക്രിയ ദിനംAnswer : ഡിസംബർ 3   7. ലോകത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ വർഷംAnswer : …

Kerala PSC GK Malayalam Questions And Answers Read More »

error: Content is protected !!