Kerala PSC GK Questions For LDC LGS Mains

1. രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് ഈണം നൽകിയത്
a) വിഷ്ണു ശർമ
b) വിഷ്ണു ദിഗംബർ പലുസ്കർ
c) ജഗദീഷ് റെഡ്‌ഡി
d) രാംസിംഗ് താക്കൂർ
Answer : വിഷ്ണു ദിഗംബർ പലുസ്കർ

2. ഖേദയിലെ പ്രസിദ്ധമായ കർഷക സമരം നടന്ന വർഷം
a)1981
b)1916
c)1918
d)1819
Answer : 1918

3. ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ച് പ്രവർത്തിച്ച കാലയളവ്
a) ഉപ്പ് സത്യാഗ്രഹം
b) നിയമലംഘന സമരം
c) ക്വിറ്റ് ഇന്ത്യ സമരം 
d) നിസ്സഹകരണ സമരം
Answer : നിസ്സഹകരണ സമരം

4. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് രക്തസാക്ഷിത്വം വഹിച്ച ആദ്യ ദക്ഷിണേന്ത്യക്കാരൻ
a) മുത്തുസ്വാമി
b) വാഞ്ചി അയ്യർ 
c) രാമസ്വാമി
d) അനന്തരാമൻ
Answer : വാഞ്ചി അയ്യർ

5. പഗൽ പന്തി പ്രസ്ഥാനം ഏതു വിഭാഗക്കാരും ആയി ബന്ധപ്പെട്ടിരിക്കുന്നു
a) ഗാരോ
b) ഗാസി
c) നാഗ
d) ബൂട്ടിയ
Answer : ഗാരോ

6. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം
a) സ്വദേശി പ്രസ്ഥാനം
b) നിസ്സഹകരണ പ്രസ്ഥാനം
c) ക്വിറ്റ് ഇന്ത്യ സമരം
d) സൈമൺ കമ്മീഷൻ വിരുദ്ധ പ്രക്ഷോഭം
Answer : ക്വിറ്റ് ഇന്ത്യ സമരം

7. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്ന വർഷം
a) 1956
b) 1952
c) 1947
d) 1951
Answer : 1951

8. ഹിസ്റ്ററി ഓഫ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പുസ്തകം എഴുതിയത് ആര്
a) ദാദാഭായ് നവറോജി
b) പട്ടാഭി സീതാരാമയ്യ
c) ജെ ബി കൃപലാനി
d) ആർ സി മജുംദാർ
Answer : പട്ടാഭി സീതാരാമയ്യ

9. കേരളത്തിലെ ആകെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം
a) 152
b) 140
c) 14
d) 205
Answer : 152


10. ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചാ നിരക്ക് ഉള്ള കേരളത്തിലെ ജില്ല
a) കോഴിക്കോട്
b) മലപ്പുറം
c) എറണാകുളം
d) തിരുവനന്തപുരം
Answer : മലപ്പുറം11. തിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി
a) പെരിയാർ
b) കരമനയാർ
c) പമ്പ
d) നെയ്യാർ
Answer : പമ്പ

12. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള നദി
a) പമ്പ
b) പെരിയാർ
c) ഭാരതപ്പുഴ
d) ചാലിയാർ
Answer : ഭാരതപ്പുഴ

13. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്
a) പെരിയാർ
b) കുന്തിപ്പുഴ
c) ചാലക്കുടിപ്പുഴ
d) പമ്പ
Answer : പമ്പ

14. കേരളത്തിൽ അവസാനമായി രൂപീകൃതമായ വന്യജീവി സങ്കേതം
a) ആറളം
b) കരിമ്പുഴ
c) മലബാർ
d) മംഗളവനം
Answer : കരിമ്പുഴ

15. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം
a) പെരിയാർ
b) മുത്തങ്ങ
c) ഇരവികുളം
d) സൈലന്റ് വാലി
Answer : പെരിയാർ

16. കേരളത്തിലെ കടൽ തീരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം
a) വരാൽ
b) മത്തി
c) ആവോലി
d) അയല
Answer : മത്തി

17. ഒളിമ്പിക്സിൽ ഒരു വ്യക്തിഗത ഇനത്തിൽ സെമി ഫൈനലിൽ പ്രവേശിച്ച ആദ്യ മലയാളി വനിത
a) ഷൈനി വിൽസൺ
b) ദീപിക പള്ളിക്കൽ
c) പി ടി ഉഷ
d) അഞ്ചു ബോബി ജോർജ്
Answer : ഷൈനി വിൽസൺ

18. 400 മീറ്റർ ഓട്ടത്തിൽ നിലവിലെ ദേശീയ റെക്കോർഡ് ഉടമയായ മലയാളി താരം
a) മുഹമ്മദ് അനസ്
b) കെ ടി ഇർഫാൻ
c) മുഹമ്മദ് ജാസിർ
d) അനസ് എടത്തൊടിക
Answer : മുഹമ്മദ് അനസ്

19. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര്
a) കെ കേളപ്പൻ
b) വള്ളത്തോൾ
c) ഉള്ളൂർ
d) സി കേശവൻ
Answer : ഉള്ളൂർ

20. “ആളിക്കത്തിയ തീപ്പൊരി” എന്നറിയപ്പെട്ടിരുന്ന കേരള നവോത്ഥാന നായകൻ
a) അയ്യങ്കാളി
b) വൈകുണ്ഠസ്വാമികൾ
c) സഹോദരൻ അയ്യപ്പൻ
d) എകെജി
Answer : അയ്യങ്കാളി

21. ശാകുന്തളം വഞ്ചിപ്പാട്ട് ആരുടെ പ്രശസ്തമായ രചനയാണ്
a) ഡോ. പൽപ്പു
b) വാഗ്ഭടാനന്ദൻ
c) പണ്ഡിറ്റ് കെ പി കറുപ്പൻ
d) ശ്രീനാരായണഗുരു
Answer : പണ്ഡിറ്റ് കെ പി കറുപ്പൻ

22. ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോൺ തെറാപ്പി സെന്റർ നിലവിൽ വന്നത് എവിടെ
a) ചെന്നൈ
b) മുംബൈ
c) പനാജി
d) അഹമ്മദാബാദ്
Answer : ചെന്നൈ

23. ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി നിയമിതനായത്
a) അജിത്ത് ഡോവൽ
b) ബിപിൻ റാവത്ത്
c) അശോക് ലവാസ
d) ദിനേശ് കാര
Answer : ബിപിൻ റാവത്ത്

24. സുപ്രീം കോടതിയുടെ പുതിയ പിൻകോഡ്
a) 110101
b) 100110
c) 100101
d) 110001
Answer : 110001

25. പത്മശ്രീ പുരസ്കാരം നേടിയ ആദ്യത്തെ ട്രാൻസ്ജെൻഡർ
a) ഹിമ ശരത്
b) നർത്തകി നടരാജ്
c) റിയ മോണ്ടൽ
d) മീര ഖേയ്ക്ക്വാദ്
Answer : നർത്തകി നടരാജ്

26. തേജസ് യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ വനിത
a) പിവി സിന്ധു
b) മേരി കോം
c) അവനി ചതുർവേദി
d) നിർമ്മല സീതാരാമൻ
Answer : പിവി സിന്ധു

27. ഇന്ത്യ ഏത് രാജ്യത്തിന്റെ പക്കൽ നിന്നാണ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയത്
a) ജപ്പാൻ
b) ഫ്രാൻസ്
c) അമേരിക്ക
d) റഷ്യ
Answer : ഫ്രാൻസ്

28. 2020 ലെ ഖേലോ ഇന്ത്യ ഗെയിംസിലെ അത്‌ലറ്റിക് വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായത്
a) തമിഴ്നാട്
b) ഹരിയാന
c) മഹാരാഷ്ട്ര
d) കേരളം
Answer : കേരളം

29. ഭരണഘടനയുടെ ഭാഗം രണ്ടിൽ 5 മുതൽ 11 വരെയുള്ള വകുപ്പുകളിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം
a) പൗരത്വം
b) നിർദേശകതത്വങ്ങൾ
c) മൗലിക കടമകൾ
d) മൗലിക അവകാശങ്ങൾ
Answer : പൗരത്വം

30. ഇന്ത്യൻ കറൻസി അച്ചടിക്കാനുള്ള അധികാരം ആർക്കാണ്
a) കേന്ദ്ര ധനകാര്യ മന്ത്രാലയം
b) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
c) കറൻസി നോട്ട് പ്രസ്
d) ഐ എം എഫ്
Answer : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

31. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്
a) ജവഹർലാൽ നെഹ്റു
b) ബി ആർ അംബേദ്കർ
c) രാജേന്ദ്ര പ്രസാദ്
d) സച്ചിദാനന്ദ സിൻഹ
Answer : ജവഹർലാൽ നെഹ്റു

32. റഷ്യൻ ഭരണഘടനയിൽ നിന്ന് കടമെടുത്തിരിക്കുന്ന ആശയം
a) മൗലികാവകാശങ്ങൾ
b) ഭരണഘടനാ ഭേദഗതി
c) മൗലിക കടമകൾ
d) അടിയന്തരാവസ്ഥ
Answer : മൗലിക കടമകൾ

33. സത്യമേവ ജയതേ എന്ന ആപ്തവാക്യം ഏത് ഭാഷയിലാണ്
a) സംസ്കൃതം
b) ഹിന്ദി
c) ഉറുദു
d) പാലി
Answer : സംസ്കൃതം

34. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്
a)2
b) 12
c) 4
d) 5
Answer : 5

35. വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം നടന്ന വർഷം
a) 1869
b) 1896
c) 1947
d) 1926
Answer : 1896

36. ഇന്ത്യയുടെ വടക്കേ അറ്റം ഏത്
a) ഇന്ദിരാ കോൾ
b) കിബിത്തു
c) ഗുഹാർ മോത്തി
d) ഇന്ദിരാ പോയിന്റ്
Answer : ഇന്ദിരാ കോൾ

37. താഴെപ്പറയുന്നവയിൽ ഉത്തരായനരേഖ കടന്നു പോകാത്ത സംസ്ഥാനം
a) മധ്യപ്രദേശ്
b) ഉത്തർപ്രദേശ്
c) ജാർഖണ്ഡ്
d) ത്രിപുര
Answer : ഉത്തർപ്രദേശ്

38. സൗത്ത് ആൻഡമാൻ ലിറ്റൽ ആൻഡമാൻ എന്നിവയെ വേർതിരിക്കുന്ന കടലിടുക്ക്
a) 10 ഡിഗ്രി ചാനൽ
b) 8 ഡിഗ്രി ചാനൽ
c) ഡങ്കൺ പാസ്സേജ്
d) പാക് കടലിടുക്ക്
Answer : ഡങ്കൺ പാസ്സേജ്

39. ഹിമാലയത്തിന്റെ വടക്കേ അറ്റത്തുള്ള പർവതനിര
a) ഹിമാദ്രി
b) ഹിമാചൽ
c) ശിവാലിക്
d) പൂർവാചൽ
Answer : ഹിമാദ്രി

40. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള
a) ഗോതമ്പ്
b) റബർ
c) ചണം
d) പരുത്തി
Answer : പരുത്തി

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

error: Content is protected !!