test quiz

10th Level Preliminary

Kerala PSC 10th Level preliminary Mock Test 1

Kerala PSC 10th Level preliminary Exam

1 / 20

തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?

2 / 20

കേരളത്തിൽ അവസാനമായി പൊതു തെരഞ്ഞെടുപ്പ് നടന്ന തീയതി ?

3 / 20

സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ?

4 / 20

പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ?

5 / 20

ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത് ?

6 / 20

ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ ആരായിരുന്നു ?

7 / 20

വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനം എന്ത് ?

8 / 20

ഇന്ത്യയിൽ ആയിരം രൂപ നോട്ടുകൾ പിൻവലിച്ച തീയതി ?

9 / 20

1947-നുമുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ?

10 / 20

താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ ?

11 / 20

ലോക കാലാവസ്ഥാ ദിനം

12 / 20

കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ?

13 / 20

ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു ?

14 / 20

കേരള സംസ്ഥാനം രൂപം കൊണ്ടത് താഴെപ്പറയുന്നവയിൽ എന്തിന്റെ അടിസ്ഥാനത്തിലാണ്

15 / 20

 ഏത് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു "ഹംപി' ?

16 / 20

താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?

17 / 20

താഴെപ്പറയുന്ന കായിക ഇനങ്ങളിൽ ഏതുമായി ബന്ധപ്പെട്ടയാളാണ് പി. ആർ. ശ്രീജേഷ്

18 / 20

വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷം ?

19 / 20

'കുസാറ്റ്' (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?

20 / 20

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു ?

Your score is

The average score is 66%

0%

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!