test quizUncategorised 10th Level Preliminary Kerala PSC 10th Level preliminary Mock Test 1 Kerala PSC 10th Level preliminary Exam 1 / 20 തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ? ശെന്തുരുണിയാർ പരപ്പാർ കഴുതുരുട്ടിയാർ കുളത്തൂപ്പുഴയാർ 2 / 20 കേരളത്തിൽ അവസാനമായി പൊതു തെരഞ്ഞെടുപ്പ് നടന്ന തീയതി ? 2016 മെയ് 22 2016 മെയ് 26 None of these 2016 മെയ് 20 2016 മെയ് 16 3 / 20 ഇന്ത്യയിൽ ആയിരം രൂപ നോട്ടുകൾ പിൻവലിച്ച തീയതി ? 2016 ഒക്ടോബർ 8 2016 നവംബർ 8 2016 നവംബർ 6 2016 ഒക്ടോബർ 6 4 / 20 സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ? അയ്യങ്കാളി കെ. കേളപ്പൻ ശ്രീനാരായണഗുരു ടി. കെ. മാധവൻ 5 / 20 താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ? സ്വാതന്ത്ര്യത്തിനുള്ള അവകാശം ചൂഷണത്തിനെതിരെയുള്ള അവകാശം സ്വത്ത് സമ്പാദിക്കുന്നതിനുള്ള അവകാശം മത സ്വാതന്ത്ര്യത്തിനുള്ള അവകാശം 6 / 20 ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത് ? പൂർവ്വ റയിൽവേ ദക്ഷിണ-പൂർവ്വ റയിൽവേ ഉത്തര റയിൽവേ ദക്ഷിണ റയിൽവേ 7 / 20 'കുസാറ്റ്' (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? ശാസ്ത്ര സാങ്കേതിക മേഖല കാർഷിക മേഖല വാണിജ്യം വാന നിരീക്ഷണം 8 / 20 വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനം എന്ത് ? പ്രാഥമിക വിദ്യാഭ്യാസം സാങ്കേതിക വിദ്യാഭ്യാസം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസം 9 / 20 കേരള സംസ്ഥാനം രൂപം കൊണ്ടത് താഴെപ്പറയുന്നവയിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ഭാഷ വിസ്തൃതി നദികൾ പ്രദേശം 10 / 20 പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ? മാർത്താണ്ഡ വർമ്മ ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ റാണി ഗൗരി ലക്ഷ്മിഭായി ശ്രീ ഉത്രാടംതിരുനാൾ രാമവർമ്മ 11 / 20 സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു ? ജസ്റ്റീസ് ബാനുമതി ജസ്റ്റീസ് ലൈലാ സേത്ത് ജസ്റ്റീസ് ഫാത്തിമാബീവി ജസ്റ്റീസ് ശ്രീദേവി 12 / 20 കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ? പറമ്പിക്കുളം കുമരകം തട്ടേക്കാട് ബാണാസുര സാഗർ 13 / 20 ഏത് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു "ഹംപി' ? മൈസൂർ വിജയനഗരം മുഗൾ മറാത്താ 14 / 20 ലോക കാലാവസ്ഥാ ദിനം മാർച്ച് 21 മാർച്ച് 22 മാർച്ച് 24 മാർച്ച് 23 15 / 20 വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷം ? 1996 2004 2005 2002 16 / 20 ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു ? കാൺപൂർ ജയിൽ ഡൽഹി സെൻട്രൽ ജയിൽ ലാഹോർ സെൻട്രൽ ജയിൽ മീററ്റ് ജയിൽ 17 / 20 താഴെപ്പറയുന്ന കായിക ഇനങ്ങളിൽ ഏതുമായി ബന്ധപ്പെട്ടയാളാണ് പി. ആർ. ശ്രീജേഷ് ഹോക്കി ഫുട്ബാൾ ടെന്നീസ് ക്രിക്കറ്റ് 18 / 20 1947-നുമുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ? തീപ്പന്തം അശോക ചക്രം അശോക സ്തംഭം ചർക്ക 19 / 20 ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ ആരായിരുന്നു ? ജവഹർലാൽ നെഹ്റു മൊണ്ടേഗ്സിംഗ് അലുവാലിയ ഡോ. രാജേന്ദ്ര പ്രസാദ് നരേന്ദ്ര മോദി 20 / 20 താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ ? സാമൂതിരിയുടെ കരസേനാ തലവൻ സാമൂതിരിയുടെ കാര്യസ്ഥൻ സാമൂതിരിയുടെ കപ്പിത്താൻ സാമൂതിരിയുടെ നാവിക തലവൻ Your score isThe average score is 66% LinkedIn Facebook VKontakte 0% Restart quiz