പലിശ – PSC Maths Malayalam Simple Interest Questions Malayalam Milestone PSC

14000 രൂപയ്ക്ക് 10 % പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള പലിശ എത്ര ?
Ans : 2800

ഒരാൾ 8000 രൂപ 9 % പലിശ നിരക്കിൽ നിക്ഷേപിച്ചാൽ 5 വർഷം കഴിയുമ്പോൾ പലിശയിനത്തിൽ എത്ര രൂപ കിട്ടും ?
3500
3000
3600
3200


Ans : 3600


ഒരാൾ 3000 രൂപ 12 % പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത് ?
3500
720
3720
3524


Ans : 3720


8000 രൂപയ്ക്ക് 9 മാസത്തേക്ക് 10 % നിരക്കിൽ സാധാരണ പലിശ എത്ര ?
500
600
700
750


Ans : 600


3000 രൂപയ്ക്ക് 6% പലിശ നിരക്കിൽ 2005 ഫെബ്രുവരി 5 മുതൽ ഏപ്രിൽ 18 വരെയുള്ള സാധാരണ പലിശയെത്ര ?
30
34
36
38


Ans : 36


ഒരു തുക സാധാരണ പലിശ നിരക്കിൽ 5 വർഷം കൊണ്ട് ഇരട്ടി ആയാൽ പലിശനിരക്കെത്ര ?
20 %
30 %
40 %
50 %


Ans : 20%


ഒരു തുക 20 % സാധാരണ പലിശ നിരക്കിൽ ഇരട്ടിയാവാൻ എത്ര വർഷം വേണം ?
5
6
7
8


Ans : 5


സാധാരണ പലിശ നിരക്കിൽ 8000 രൂപ 3 വർഷം കൊണ്ട് 9200 രൂപയായി. പലിശനിരക്ക് 3 % വർധിച്ചിരുന്നെങ്കിൽ ഈ തുക എത്രയാകുമായിരുന്നു ?
9600
9900
9920
12000


Ans : 9920


ഒരു നിശ്ചിത തുക 3 വർഷം കൊണ്ട് 2600 രൂപയും 4 വർഷം കൊണ്ട് 2800 രൂപയും ആയാൽ മുതൽ എത്ര ?
2500
2400
2000
2600


Ans : 2000


ഒരു നിശ്ചിത തുകയ്ക്ക് 5 % പലിശ നിരക്കിൽ 4 വർഷത്തേക്കുള്ള പലിശ 48 രൂപ ആയാൽ 5 വർഷത്തേക്ക് 4% പലിശ നിരക്കിലുള്ള പലിശ കാണുക ?
48
44
56
106


Ans : 48


സാധാരണ പലിശ നിരക്കിൽ ഒരു നിശ്ചിത തുക 4 മടങ്ങാകാൻ 10 വർഷം എടുക്കുമെങ്കിൽ 10 മടങ്ങാകാൻ എത്ര വർഷം വേണം ?
30
40
20
16


Ans : 30


ആദ്യ വർഷം 8 % വും രണ്ടാം വർഷം 7 % വും മൂന്നാം വർഷം 5 % വും പലിശ നിരക്കിൽ 30000 രൂപയ്ക്ക് 3 വർഷത്തെ സാധാരണ പലിശ എന്ത് ?
60000
25000
42800
10009


Ans : 60000


മുകളിൽ കൊടുത്ത ചോദ്യങ്ങൾ ഈ വിഡിയോയിൽ വിശദമായി ചെയ്‌തിട്ടുണ്ട്‌ വീഡിയോ കാണുക

Tags : psc maths | psc maths malayalam | psc maths previous questions | milestone psc | psc maths questions | ldc | ldc maths | ldc maths previous questions | kerala psc | kerala psc previous questions | ldc previous questions | previous question papers

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!