അലുമിനിയം | ബോക്സൈറ്റ് ക്രയോലൈറ്റ് |
യുറേനിയം | പിച്ച് ബ്ലെൻഡ് കാർനോടൈറ്റ് |
ടൈറ്റാനിയം | ഇല്‍മനൈറ്റ് റൂട്ടൈൽ |
മെർക്കുറി | സിന്നബാർ |
സിങ്ക് | കലാമൈൻ സിങ്ക് ബ്ലെൻഡ് |
നിക്കൽ | പെൻറ് ലാൻഡൈറ്റ് |
സോഡിയം | കല്ലുപ്പ് |
തോറിയം | മോണോസൈറ്റ് |
ഇരുമ്പ് | ഹേമറ്റൈറ്റ് മാഗ്നറ്റൈറ്റ് അയൺ പൈറൈറ്റ് സിഡറൈറ്റ് |
ലെഡ് (കറുത്തീയം) | ഗലീന |
ചെമ്പ് | മാലക്കൈറ്റ് ചാൽക്കോപൈറൈറ്റ് ചാലക്കോസൈറ്റ് |
മഗ്നീഷ്യം | മാഗ്നസൈറ്റ് |
ടിൻ (വെളുത്തീയം) | കാസിറ്ററൈറ്റ് |
കാൽസ്യം | ഡോളമൈറ്റ് ചുണ്ണാമ്പ് കല്ല് ജിപ്സം |
ആന്റിമണി | സ്ടിബ്നൈറ്റ് |
ലിഥിയം | പെറ്റാലൈറ്റ് ലെപിഡോലൈറ്റ് |
പൊട്ടാസ്യം | കര്ണാലൈറ്റ് |
ബേരിയം | ബറൈറ്റ് |
പ്ലാറ്റിനം | സ്പെറിലൈറ്റ് |
സിൽവർ | അർജൻറ്റൈറ്റ് |
വനേഡിയം | പാട്രോനൈറ്റ് |
ക്രോമിയം | ക്രോമൈറ്റ് |
ടൈറ്റാനിയം | ഇൽമനൈറ്റ് |