ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക
1) 12m നീളവും 8മ വീതിയുമുള്ള ഒരു റൂമിന്റെ തറയിൽ 50cm നീളവും 30cm വീതിയുമുള്ള ടൈൽ ഒട്ടിക്കണം.
ആകെ എത്ര ടൈൽ വേണം.
Answer : 640
2) തുടർച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 132 ആണ്. സംഖ്യകൾ ഏവ ?
32,34 ✔️
32,36
34,33
30,32
3) 12.5 % സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ ഒരു തുക നിക്ഷേപിച്ചാൽ അത് ഇരട്ടിയാകാൻ
എത്ര വർഷം വേണം ?
Answer : 8
4) 9 സംഖ്യകളുടെ ശരാശരി 50 ആണ്. ആദ്യത്തെ 4 സംഖ്യകളുടെ ശരാശരി 52 ഉം അവസാനത്തെ 4 സംഖ്യകളുടെ
ശരാശരി 49 ഉം ആയാൽ അഞ്ചാം പദം ഏത് ?
Answer : 46
5) ഒരു കാർ മണിക്കൂറിൽ 60km വേഗതയിൽ സഞ്ചരിക്കുന്നു. ഈ കാർ 2 hr 48 മിനുട്ട് കൊണ്ട്
എത്ര ദൂരം സഞ്ചരിക്കും ?
Answer : 120km
6) ഒരു കോഴിക്കും ഒരു കോഴിമുട്ടയ്ക്കും കൂടി ആകെ 105 രൂപ വിലയാണ്. കോഴിക്ക് കോഴിമുട്ട യെക്കാൾ
100 രൂപ കൂടുതലാണെങ്കിൽ 1 കോഴി മുട്ടയുടെ വില എന്ത് ?
Answer : 2.5 രൂപ
8) 5 പേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലതുവശത്ത് രണ്ടാമതായി B യും B യുടെ
ഇടതുവശത്ത് മൂന്നാമതായി C യും C യുടെ വലതുവശത്ത് രണ്ടാമതായി D യും D യുടെ
വലതുവശത്ത് രണ്ടാമതായി E യും ഇരിക്കുന്നു എങ്കിൽ A യുടെയും B യുടെയും ഇടയിൽ ഇരിക്കുന്നത് ആര് ?
9) A യും B യും ദമ്പതിമാരാണ് x ഉം y യും സഹോദരന്മാരാണ്. കൂടാതെ x, A യുടെ സഹോദരനാണ് എന്നാൽ y, B യുടെ ആരായിരിക്കും ?
പെങ്ങൾ
അളിയൻ ✔️
സഹോദരൻ
അച്ഛൻ
ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക
Tags : psc maths previous questions, psc maths previous questions and answers,psc questions, average questions, psc maths malayalam,