ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക
1. ആദ്യത്തെ 65 എണ്ണൽസംഖ്യകളുടെ ശരാശരി കാണുക ?
Answer : 33
2. ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ?
Answer : 51
3. ആദ്യത്തെ 25 ഒറ്റ സംഖ്യകളുടെ ശരാശരി കാണുക ?
Answer : 25
4. ആദ്യത്തെ 23 എണ്ണൽസംഖ്യകളുടെ വർഗങ്ങളുടെ ശരാശരി കാണുക ?
Answer : 188
5. ആദ്യത്തെ 9 എണ്ണൽസംഖ്യകളുടെ ക്യുബുകളുടെ ശരാശരി കാണുക ?
Answer : 507
6. തുടർച്ചയായ 7 എണ്ണൽസംഖ്യകളുടെ ശരാശരി 53 ആയാൽ അതിൽ ഏറ്റവും വലിയ സംഖ്യ ഏത് ?
Answer : 56
7. തുടർച്ചയായ 5 ഒറ്റ സംഖ്യകളുടെ ശരാശരി 25 ആയാൽ അതിൽ ഏറ്റവും ചെറിയ സംഖ്യ ഏത് ?
Answer : 21
8. തുടർച്ചയായ 6 ഇരട്ട സംഖ്യകളുടെ ശരാശരി 35 ആയാൽ അതിൽ ഏറ്റവും വലിയ സംഖ്യ ഏത് ?
Answer : 40
9. 200 നും 400 നും ഇടയിലുള്ള ഇരട്ട സംഖ്യകളുടെ ശരാശരി കാണുക ?
Answer : 300
10. 51 നും 100 നും ഇടയിലുള്ള ഒറ്റ സംഖ്യകളുടെ ശരാശരി കാണുക ?
Answer : 76
11. 20 മുതൽ 100 വരെയുള്ള ഇരട്ട സംഖ്യകളുടെ ശരാശരി കാണുക ?
Answer : 60
12. 6 ൻറെ ആദ്യത്തെ 20 ഗുണിതങ്ങളുടെ ശരാശരി കാണുക ?
Answer : 63
Tags : psc maths class,psc maths class malayalam,psc maths questions,psc maths,psc maths coaching class malayalam,psc maths easy tricks,psc class for maths,psc coaching malayalam,malayalam,psc,coaching,previous question,repeated questions,veo maths class,ldc 2020,ldc 2020 maths,download pdf,download ldc previous question,download ldc previous question paper,ldc rank file,ldc questions,ldc question paper,ldc maths,kerala psc ldc,Geometry,Geometry malayalam,psc maths previous questions, psc maths previous questions and answers,psc questions, average questions, psc maths malayalam,