Part 6: Current Affairs Malayalam

Current affairs is an important section that is present in every competitive exam. Apart from this, aware of Current affairs helps you to understand what are all the things happening around us. This will help you to perform better in any competitive exams as well as interviews. It is very important to learn Current affairs if you are preparing for competitive exams like UPSC Civil service, SSC exams.

Current Affairs Malayalam 2020

1. വാട്ട്സ്ആപ്പിന് പകരം സർക്കാർ ജീവനക്കാർക്കിടയിൽ ആശയവിനിമയത്തിനായി കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന പുതിയ മൊബൈൽ അപ്ലിക്കേഷൻ
GIMS

2. ഏത് രാജ്യത്താണ് വെട്ടുകിളി ശല്യം നിയന്ത്രണാതീതമായതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
പാകിസ്ഥാൻ

3. 2020 ലെ മാതൃഭൂമിയുടെ പ്രഥമ book of the Year ആയി തിരഞ്ഞെടുത്തത് ?
Blue is like blue( വിനോദ് കുമാർ ശുക്ല)

4. 2020-21 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്
നിർമ്മല സീതാരാമൻ

5. ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം നടത്തിയതിനുള്ള റെക്കോർഡ് ആർക്കാണ്
നിർമല സീതാരാമൻ

6. 2020 ലെ ദേശീയ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ന്റെ അംഗീകാരം നേടിയ കേരളത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
തലക്കുളത്തൂർ പി എച്ച് സി

7. 2019ലെ ഏറ്റവും മികച്ച താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷൻ പുരസ്കാരം ലഭിച്ച ഇന്ത്യൻ താരം
മൻപ്രീത് സിംഗ്

8. ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം ആരംഭിക്കുന്ന സ്റ്റേറ്റ്
കേരളം

9. ഇന്ത്യയിലെ ആദ്യ glass floor suspension bridge നിലവിൽ വരുന്ന സംസ്ഥാനം
ഉത്തരാഖണ്ഡ്

10. ഏതു മുൻ കേന്ദ്ര മന്ത്രിയുടെ പേരാണ് പ്രവാസി ഭാരതീയ കേന്ദ്രത്തിന് നൽകുന്നത്
സുഷമ സ്വരാജ്

11. വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി reading mission ആരംഭിച്ച സംസ്ഥാനം
ഹരിയാന

12. 2018-19 വർഷത്തെ സ്വരാജ് ട്രോഫി നേടിയ മികച്ച ഗ്രാമപഞ്ചായത്ത്
പാപ്പിനിശ്ശേരി (കണ്ണൂർ)

13. ന്യൂക്ലിയർ പവർ പ്ലാന്റ് നിലവിൽ വന്ന ആദ്യ ഗൾഫ് രാജ്യം
യുഎഇ

14. ഇന്ത്യയിലെ ആദ്യ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഫ്രീ വിമാനത്താവളം
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

15. ഇൻസ്റ്റാഗ്രാമിൽ അഞ്ചുകോടി ഫോളോവേഴ്സിനെ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ
വിരാട് കോഹ്ലി

16. ഏത് രാജ്യത്തെയാണ് ദേശാടന ജീവി സംരക്ഷണത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്
ഇന്ത്യ

17. 2020 ഫെബ്രുവരിയിൽ അന്തരിച്ച കമ്പ്യൂട്ടറിലെ copy cut and paste function
ന്റെ ഉപജ്ഞാതാവ്
ലാറി ടെസ്ലർ

18. ഇന്ത്യൻ ആർമിയുടെ പുതിയ ആസ്ഥാന മന്ദിരം
Thal sena bhawan

19. 2020 ഫെബ്രുവരിയിൽ നമസ്തേ ട്രംപ് ഇവന്റ് ന് വേദിയായത്
അഹമ്മദാബാദ്

20. 2020 ലെ ദാദാസാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്
ഋതിക് റോഷൻ

21. 2020 ഫെബ്രുവരിയിൽ 4000 വർഷം പഴക്കമുള്ള ക്രാഫ്റ്റ് വില്ലേജ് കണ്ടെത്തിയ സ്ഥലം
വാരണാസി

22. ഇന്ത്യയിൽ ആദ്യമായി പ്രോട്ടീൻ ഡേ ആചരിച്ചത്
2020 ഫെബ്രുവരി 27

23. ട്രാവൽ സൈറ്റായ ട്രിപ്പ് അഡ്വൈസർ 2020ലെ ലോകത്തിലെ ഏറ്റവും മികച്ച ട്രെൻഡിങ് വിനോദസഞ്ചാര കേന്ദ്രമായി തിരഞ്ഞെടുത്തത്
കൊച്ചി

24. 2020 ഫെബ്രുവരിയിൽ ദീൻദയാൽ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്
വാരണാസി

25. വിദ്യാർത്ഥികളുടെ അക്കാദമിക മികവിനൊപ്പം സാമൂഹിക വളർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാൻ യുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി
സഹിതം

26. 2010 ഫെബ്രുവരിയിൽ സുപ്രീംകോടതിയുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ നാഷണൽ ജുഡീഷ്യൽ കോൺഫറൻസിന് വേദിയായത്
ന്യൂഡൽഹി

27. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റിസർവ് ബാങ്കിന്റെ ഓംബുഡ്സ്മാൻ ആയി നിയമിതനായത്
ജി രമേഷ്

28. 2020 ഫെബ്രുവരിയിൽ പേപ്പർലെസ് ബഡ്ജറ്റ് നടപ്പിലാക്കിയ സംസ്ഥാനം
ഒഡീഷ

29. ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ 2020 കിരീടം നേടിയത്
ഹരിയാന

30. ഇപ്പോഴത്തെ കേന്ദ്ര വിവരാവകാശ കമ്മീഷണർ ആരാണ്??

Tags : Current affairs,current affairs malayalam,current affairs for psc,current affairs for kerala psc,current affairs for ldc,current affairs in kerala,current affairs in malayalam for psc,current affairs for kas,daily current affairs,daily current affairs malayalam,current affairs in malayalam

error: Content is protected !!