1. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം
Answer : 1885 ഡിസംബർ 28
2. INC യുടെ പിതാവ് എന്നറിയപ്പെടുന്നത്
Answer : എ ഒ ഹ്യൂം
3. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചത്
Answer : ദാദാഭായ് നവറോജി
4. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന് വേദിയായത്
Answer : ബോംബെ
5. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്
Answer : W C ബാനർജി
6. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം
Answer : 72
7. ഇംഗ്ലീഷ് സംസാരിക്കുന്ന സമ്പന്ന വിഭാഗങ്ങളുടെ സംഘടന എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വിശേഷിപ്പിച്ചത്
Answer : ജവഹർലാൽ നെഹ്റു
8. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ ഐഎൻസി സമ്മേളനങ്ങൾക്ക് വേദിയായ നഗരം
Answer : ന്യൂഡൽഹി
9. രാജ്യദ്രോഹത്തിന്റെ ഫാക്ടറി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഘടന
Answer : ഇന്ത്യൻ നാഷണൽ കോൺഗ്രസ്
10. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന വ്യക്തി
Answer : ജെ ബി കൃപലാനി
11. സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം ഐഎൻസി പ്രസിഡണ്ട് ആയിരുന്ന വ്യക്തി
Answer : മൗലാനാ അബ്ദുൽ കലാം ആസാദ്
12. ഐ എൻ സി യുടെ ഔദ്യോഗിക ഭാഷയായി ഹിന്ദി തിരഞ്ഞെടുത്ത സമ്മേളനം
Answer : 1925 കാൺപൂർ സമ്മേളനം
13. ഐ എം സി പ്രസിഡണ്ട് ആകുന്ന ആദ്യ ഇന്ത്യൻ വനിത
Answer : സരോജിനി നായിഡു
14. ഐ എൻ സി യുടെ ആദ്യ വനിതാ പ്രസിഡന്റ്
Answer : അനി ബസന്റ്
15. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം
Answer : ചെന്നൈ
16. 1905-ലെ ബംഗാൾ വിഭജന സമയത്തെ ഐ എൻ സി പ്രസിഡണ്ട്
Answer : ഗോപാലകൃഷ്ണ ഗോഖലെ
17. ഇലക്ഷൻ ലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഐഎൻസി പ്രസിഡന്റ്
Answer : സുഭാഷ് ചന്ദ്ര ബോസ്
18. എൻ സി പ്രസിഡണ്ട് ആയ ആദ്യ വിദേശി
Answer : ജോർജ് യൂൾ
19. 1888 ഐഎൻസി ക്ക് എതിരായി സർ സയ്യിദ് അഹമ്മദ് ഖാൻ രൂപീകരിച്ച സംഘടന
Answer : യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ
20. സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് സമ്മേളനം
Answer : 1905 ബനാറസ് സമ്മേളനം
21. ജനഗണമന ആദ്യമായി ആലപിച്ച ഐ എൻ സി സമ്മേളനം
Answer : 1911 കൊൽക്കത്ത സമ്മേളനം
22. ഐ എം സി പ്രസിഡണ്ട് ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
Answer : മൗലാനാ അബ്ദുൽ കലാം ആസാദ്
23. ഏറ്റവും കൂടുതൽ കാലം ഐഎൻസി പ്രസിഡണ്ട് ആയ വ്യക്തി
Answer : സോണിയ ഗാന്ധി
24. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ ഐ എൻ സി പ്രസിഡണ്ട്
Answer : ഇന്ദിരാഗാന്ധി
25. ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആവശ്യം ആദ്യമായി ചർച്ച ചെയ്യപ്പെട്ട എൻ സി സമ്മേളനം
Answer : 1935 ബോംബെ സമ്മേളനം
26. ഐ എൻ സി പ്രസിഡണ്ട് ആയ രണ്ടാമത്തെ വിദേശ വനിത
Answer : നെല്ലി സെൻഗുപ്ത
27. പൂർണ്ണസ്വരാജ് പ്രഖ്യാപനം നടന്ന ഐ എൻ സി സമ്മേളനം
Answer : 1929 ലെ ലാഹോർ സമ്മേളനം
28. കോൺഗ്രസ് അധ്യക്ഷപദം അലങ്കരിച്ച വനിതകളുടെ എണ്ണം
Answer : 5
29. ഐ എൻ സി പ്രസിഡണ്ട് ആയ ആദ്യ മലയാളി
Answer : സി ശങ്കരൻ നായർ
30. മദ്രാസിൽ നടന്ന ഐ എൻ സി യുടെ മൂന്നാം സമ്മേളനത്തിൽ എത്ര പ്രതിനിധികളാണ് പങ്കെടുത്തത്
Answer : 607
31. കോൺഗ്രസിന്റെ നൂറാമത് വാർഷികം ആഘോഷിച്ച വർഷം
Answer : 1985
32. ചരിത്രപ്രസിദ്ധമായ ആയിരത്തി തൊള്ളായിരത്തി പതിനാറിലെ ലക്നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മലയാളി
Answer : എ സി മജുംദാർ
33. ഐ എൻ സി യുടെ ഏത് സമ്മേളനത്തിലാണ് ഗാന്ധിജി അധ്യക്ഷത വഹിച്ചത്
Answer : 1924 ബെൽഗാം സമ്മേളനം
34. ഏത് സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സോഷ്യലിസ്റ്റ് മാതൃക അംഗീകരിച്ചത്
Answer : 1955 ആവഡി സമ്മേളനം
35. മൂന്ന് തവണ ഐ എൻ സി പ്രസിഡണ്ട് ആയ ആദ്യ വ്യക്തി
Answer : ദാദാഭായ് നവറോജി
36. കോൺഗ്രസിന്റെ സമാധാനപരമായ അന്ത്യം ആണ് എന്റെ ലക്ഷ്യം എന്ന് പറഞ്ഞത് ആരാണ്
Answer : കഴ്സൺ പ്രഭു
Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |