ഡൈനാമോ – യന്ത്രികോർജം വൈദ്യുതോർജ്ജമായി മാറുന്നു
ഇലക്ട്രിക് ഫാൻ – വൈദ്യുതോർജം യാന്ത്രികോർജമായി മാറുന്നു
സോളാർ സെൽ – സൗരോർജ്ജം വൈദ്യുതോർജമായി മാറുന്നു
ഇലക്ട്രിക് ബെൽ – വൈദ്യുതോർജ്ജം ശബ്ദോർജ്ജമായി മാറുന്നു
ഇലക്ട്രിക് ഓവൻ – വൈദ്യുതോർജ്ജം താപോർജ്ജമായി മാറുന്നു
ഇലക്ട്രിക് ബൾബ്- വൈദ്യുതോർജ്ജം (പകാശോർജ്ജമായും താപോർജ്ജമായും മാറുന്നു
ബാറ്ററി – രാസോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
ഇലക്ട്രിക് മോട്ടോർ – വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു
ഗ്യാസ് സ്റ്റവ് – രാസോർജ്ജത്തെ താപോർജ്ജവും പ്രകാശോർജ്ജ
വുമാക്കി മാറ്റുന്നു.
മൈക്രോഫോൺ – ശബ്ദോർജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു
ടെലിവിഷൻ – വൈദ്യുതോർജ്ജത്തെ ശബ്ദോർജവും, പ്രകാ
ശോർജവും താപോർജവുമാക്കി മാറ്റുന്നു.
ഹെയർ ഡ്രൈ – വൈദ്യുതോർജ്ജം ശബ്ദോർജജവും
താപോർജ്ജവും ഗതികോർജവുമാക്കി മാറ്റുന്നു.
മെഴുകുതിരി കത്തുമ്പോൾ – രാസോർജം പ്രകാശോർജ്ജവും താപോർജവുമായി മാറുന്നു.
വൈദ്യുത ജനറേറ്റർ – യാന്ത്രികോർജം വൈദ്യുതോർജ്ജമായി മാറുന്നു
ഇസ്തിരിപ്പെട്ടി – വൈദ്യുതോർജം താപോർജ്ജമായി മാറുന്നു
ലൗഡ്സ്പീക്കർ – വൈദ്യുതോർജം ശബ്ദോർജമായി മാറുന്നു
സോളാർ സെൽ – പ്രകാശോർജം വൈദ്യുതോർജ്ജമായി മാറുന്നു
ആവിയന്ത്രം – താപോർജം യാന്ത്രികോർജമായി മാറുന്നു
ഇലക്ട്രിക് ഹീറ്റർ – വൈദ്യുതോർജം താപോർജ്ജമായി മാറുന്നു
പ്രകാശ സംശ്ലേഷണം – പ്രകാശോർജം രാസോർജമായി മാറുന്നു