Current Affairs Malayalam 1 (August 2020)

Current affairs is an important section that is present in every competitive exam. Apart from this, aware of Current affairs helps you to understand what are all the things happening around us. This will help you to perform better in any competitive exams as well as interviews. It is very important to learn Current affairs if you are preparing for competitive exams like UPSC Civil service, SSC exams.

Current Affairs Malayalam 2020

1. കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെൻറർ നിലവിൽ വരുന്നത് എവിടെ ?
വടകര, കോഴിക്കോട്

2. ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കാൻ E-Gyan Mitra എന്ന മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ച കേന്ദ്രഭരണ പ്രദേശം
ദാദ്ര – നാഗാർഹവേലി, ദാമൻ – ദിയു

3. Facebook ഇന്ത്യയിൽ വിവിധ ഭാഷകളിലായി ആരംഭിച്ച കൺസ്യൂമർ മാർക്കറ്റിംഗ് ക്യാമ്പയിൻ
More Tugether

4. ബയോമെഡിക്കൽ വേസ്റ്റ് ട്രാക്ക് ചെയ്യുന്നതിനായി CPCB വികസിപ്പിച്ച അപ്ലിക്കേഷൻ
Covid 19 BWM

5. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഗാടനം ചെയ്‌ത കടലിനടിയിലൂടെയുള്ള ആദ്യ ഒപ്റ്റിക്കൽ ഫൈബർ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു
പോർട്ട് ബ്ളയർ – ചെന്നൈ

6. റഷ്യ പുറത്തിറക്കിയ കോവിഡ് പ്രതിരോധ വാക്‌സിൻ
Sputnik V

7. അടുത്തിടെ അന്തരിച്ച ചുനക്കര രാമൻകുട്ടി ഏതൊക്കെ മേഘലയിൽ പ്രഗല്ഭനാണ്
കവിത, ഗാന രചന

8. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം EIA യുടെ പൂർണ രൂപം
Environmental Impact Assessment

9. വിക്രം സാരാഭായുടെ എത്രാമത് ജന്മദിനമായിരുന്നു 2020 Aug 12 ന്
101

10. ഏറ്റവും കൂടുതൽ കാലം രാജ്യത്തെ നയിക്കുന്ന കോൺഗ്രസ് ഇതര പ്രധാനമന്തി എന്ന റെക്കോർഡ് 2020 Aug 14 ന് നേടിയത് ആരെയാണ്
നരേന്ദ്ര മോദി

11. U.S വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യൻ – അമേരിക്കൻ വംശജ
കമലാ ഹാരിസ്

12. ഗാന്ധിജി ഉപയോഗിച്ച സ്വർണ നിറത്തിലുള്ള വട്ട കണ്ണട എത്ര രൂപയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്
രണ്ടര കോടി രൂപ

13. 2020 Aug 31 ന് അന്തരിച്ച ഇന്ത്യയുടെ പതിമൂന്നാമത് രാഷ്‌ട്രപതി
പ്രണബ് കുമാർ മുഖർജി

14. കാലാവധി പൂർത്തിയാകാതെ രാജി വച്ച ഷിൻ സോ ആബെ ഏത് രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു
ജപ്പാൻ

15. 2020 സ്വച്ഛ്‌ സർവേഷൻ സർവേയിൽ ഏറ്റവും ശുചിത്വമുള്ള നഗരമായി തിരഞ്ഞെടുത്തത്
ഇൻഡോർ

16. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയുക്ത ചെയർമാൻ
ദിനേശ് ഖാര

17. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റിവർ റോപ്പ്‌വേ തുറന്നത് എവിടെയാണ്
ഗുവാഹട്ടി, ആസാം

18. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ രചനകൾക്ക് നൽകുന്ന ഇന്റർനാഷണൽ ബുക്കർ പ്രൈസ് 2020 നേടിയ നോവൽ
The Discomfort of Evening

Tags : Current affairs,current affairs malayalam,current affairs for psc,current affairs for kerala psc,current affairs for ldc,current affairs in kerala,current affairs in malayalam for psc,current affairs for kas,daily current affairs,daily current affairs malayalam,current affairs in malayalam

Leave a Comment

Your email address will not be published.

error: Content is protected !!