Current Affairs Malayalam 2

Current affairs is an important section that is present in every competitive exam. Apart from this, aware of Current affairs helps you to understand what are all the things happening around us. This will help you to perform better in any competitive exams as well as interviews. It is very important to learn Current affairs if you are preparing for competitive exams like UPSC Civil service, SSC exams.

Current Affairs Malayalam 2020

1. ഏറ്റവും മലിനമായ നഗരം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ നഗരം
കാൺപൂർ

2. 2020 ജനുവരി 1 ന് സുവർണ ജൂബിലി ആഘോഷിച്ച നിയമം ഏത് ?
കേരള ഭൂപരിഷ്‌കരണ നിയമം

4. കേരളത്തിലെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ല
കാസർഗോഡ്

5. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി നിർഭയ ദിനത്തിൽ കേരള സാമൂഹിക സുരക്ഷാ വകുപ്പ് ആരംഭിച്ച രാത്രികാല നടത്തം
സധൈര്യം മുന്നോട്ട്

6. ഇന്ത്യയിൽ ആദ്യമായി കോൺട്രാക്‌ട് ഫാമിംഗ് നിയമം പാസാക്കിയ ആദ്യ സംസ്ഥാനം
തമിഴ്‌നാട്

7. അമേരിക്ക ക്ളീൻ ടെൽക്കോസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ ടെലിക്കോം കമ്പനി
റിലയൻസ് ജിയോ

8. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021 ൻറെ വേദി
ഹരിയാന

9. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യ – ഇസ്രയേൽ സംയുക്തമായി ആരംഭിച്ച പദ്ധതി
ഓപ്പറേഷൻ ബ്രീത്തിങ് സ്പേസ്

10. ഇന്ത്യയിൽ ആദ്യമായി സബ് ഇന്സ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് ഓൺലൈനായി നടത്തിയ സംസ്ഥാനം
കേരളം

11. 2020 ജൂലൈ 29 ന് നിലവിൽ വന്ന പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാരിന് സമർപ്പിച്ച കമ്മിറ്റി
കസ്‌തൂരി രംഗൻ കമ്മിറ്റി

12. ഇന്ത്യൻ നാവിക സേനയുടെ ഏറ്റവും വലിയ സൗരോർജ പ്ലാൻറ് നിലവിൽ വന്നത് എവിടെ ?
ഇന്ത്യൻ നേവൽ അക്കാദമി
ഏഴിമല ( കണ്ണൂർ ജില്ല )

13. അയ്യകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ നിരക്ക്
291 രൂപ

14. കോവിഡ് 19 ൻറെ സാഹചര്യത്തിൽ മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി
ഡ്രീം കേരള

14. 3 വയസു മുതൽ 6 വയസു വരെയുള്ള കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനലിൽ ആരംഭിച്ച വിനോദ വിജ്ഞാന പരിപാടി
കിളിക്കൊഞ്ചൽ

15. 2020 ഓഗസ്റ്റിൽ നിലവിൽ വന്ന കേരള നിയമസഭയുടെ ടെലിവിഷൻ ചാനൽ
സഭ ടി വി

16. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രുപീകരിച്ച സംസ്ഥാനം
കേരളം

17. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്
മൂത്തോൻ

18. കുരുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല
എറണാകുളം

19. Impeach ചെയ്യപ്പെട്ട മൂന്നാമത്തെ അമേരിക്കൻ പ്രസിഡണ്ട്
ഡൊണാൾഡ് ട്രംപ്

20. ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം
East Kalimantan

Tags : Current affairs,current affairs malayalam,current affairs for psc,current affairs for kerala psc,current affairs for ldc,current affairs in kerala,current affairs in malayalam for psc,current affairs for kas,daily current affairs,daily current affairs malayalam,current affairs in malayalam

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!