1. ഭരണഘടനയുടെ ഏത് അനുച്ഛേദപ്രകാരം ഏർപ്പെടുത്തുന്ന അടിയന്തരാവസ്ഥയിൽ ആണ് മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരം ഉള്ളത്
Answer : അനുച്ഛേദം 352
2. 1978 ൽ 44 ആം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത് ഏത്
Answer : സ്വത്തവകാശം
3. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നത് ആര്
Answer : സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
4. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി ആര്
Answer : ഡോക്ടർ സക്കീർ ഹുസൈൻ
5. ഇന്ത്യൻ സായുധ സേനകളുടെ തലവൻ ആര്
Answer : രാഷ്ട്രപതി
6. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കർ ആരായിരുന്നു
Answer : മീരാകുമാർ
7. രാജ്യസഭയിൽ വിധിച്ചിട്ടുള്ള പരവതാനിയുടെ നിറം എന്ത്
Answer : ചുവപ്പ്
8. രാജ്യസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ്
Answer : 30 വയസ്സ്
9. ഇന്ത്യൻ ബജറ്റിനെ പിതാവ് എന്നറിയപ്പെടുന്നതാര്
Answer : പിസി മഹലനോബിസ്
10. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിൽ ആണ്
Answer : കേരള ഹൈക്കോടതി
11. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലോ സംസ്ഥാനങ്ങൾ തമ്മിലോ ഉള്ള തർക്കങ്ങളിൽ അന്തിമവിധി പുറപ്പെടുവിക്കാൻ അധികാരം ആർക്ക്
Answer : സുപ്രീംകോടതിക്ക്
12. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ രാജിക്കത്ത് നൽകേണ്ടത് ആർക്ക്
Answer : രാഷ്ട്രപതിക്ക്
13. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനം വഹിച്ച ആദ്യത്തെ കേരളീയൻ ആര്
Answer : ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
14. ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യത്തെ പുരുഷൻ ആര്
Answer : അലോക് റാവത്ത്
15. കേരള സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന്
Answer : 1996 മാർച്ച് 14
16. 1987 മെയ് 30 ലെ അമ്പത്തിയാറാം ഭേദഗതിയിലൂടെ നിലവിൽ വന്ന സംസ്ഥാനം ഏത്
Answer : ഗോവ
17. വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 ആയി കുറച്ച ഭേദഗതി ഏത്
Answer : 1989 ലെ അറുപത്തിയൊന്നാം ഭേദഗതി
18. അശോക ചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്
Answer : 24
19. ദേശീയമുദ്ര രൂപകല്പന ചെയ്തത് ആര്
Answer : ദിനനാഥ് bhargava
20. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം
Answer : 3:2
21. സത്യമേവ ജയതേ എന്ന ആപ്തവാക്യം ഏത് ഉപനിഷത്തിൽ ഉള്ളതാണ്
Answer : മുണ്ഡകോപനിഷത്ത്
22. എത്ര സെക്കൻഡ് കൊണ്ടാണ് ദേശീയ ഗാനം ആലപിച്ചു തീരേണ്ടത്
Answer : 52 സെക്കൻഡ്
23. വന്ദേമാതരത്തിന് i bow to thee mother എന്ന പരിഭാഷ തയ്യാറാക്കിയത് ആര്
Answer : അരവിന്ദഘോഷ്
24. ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യൻ ദേശീയ ഗീതമായി വന്ദേമാതരം അംഗീകരിച്ചത്
Answer : 1950 ജനുവരി 24
25. കേരളത്തിൽ എവിടെയാണ് ഇന്തോ നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്റ്റ് നടപ്പിലാക്കിയത്
Answer : നീണ്ടകര
26. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡ് എന്ന സ്ഥാപനം വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്
Answer : മത്സ്യഫെഡ്
27. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം
Answer : 1.18 ശതമാനം
28. ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി ഏതാണ്
Answer : ചാലിയാർ
29. കുറവൻ കുറത്തി മലകൾക്കിടയിൽ ഏതു നദിയിലാണ് ഇടുക്കി അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്
Answer : പെരിയാർ
30. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്
Answer : ഇടുക്കി
31. ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് ഏത് ജില്ലയിലാണ്
Answer : എറണാകുളം
32. കായംകുളം തെർമൽ പവർ പ്ലാന്റ് ഉപയോഗിക്കുന്ന ഇന്ധനം ഏത്
Answer : നാഫ്ത
33. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് നിലവിൽ വന്ന വർഷം ഏത്
Answer : 1957
34. രണ്ടാംലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസിനെ നേതൃത്വത്തിൽ ഝാൻസിറാണി റെജിമെന്റിനെ നയിച്ച മലയാളി വനിത
Answer : ക്യാപ്റ്റൻ ലക്ഷ്മി
35. തിരുവിതാംകൂറിൽ ലെജിസ്ലേറ്റീവ് കൗൺസിൽ ആരംഭിച്ച ഭരണാധികാരി
Answer : ശ്രീമൂലം തിരുനാൾ
36. 1915 ലെ ഊരൂട്ടമ്പലം ലഹള ആരുമായി ബന്ധപ്പെട്ടതാണ്
Answer : അയ്യങ്കാളി
37. എസ്എൻഡിപി യോഗത്തിന് ആദ്യ ഉപാധ്യക്ഷൻ ആരായിരുന്നു
Answer : ഡോക്ടർ പൽപ്പു
38. അരയ വംശ പരിപാലന യോഗം രൂപവൽക്കരിച്ചത്
Answer : ഡോക്ടർ വേലുക്കുട്ടി അരയൻ
39. മാപ്പിള ലഹള ആധാരമാക്കി കുമാരനാശാൻ രചിച്ച കാവ്യം
Answer : ദുരവസ്ഥ
40. 1857 ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചതാര്
Answer : വി ഡി സവർക്കർ
41. ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചതാരെ
Answer : ബാലഗംഗാധര തിലക്
42. പോക്കറ്റ് വീറ്റോ എന്നത് ആർക്ക് ഉള്ള അധികാരം ആണ്
Answer : രാഷ്ട്രപതിക്ക്
43. സൂചിപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്
Answer : വയനാട്
44. ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല ഏത്
Answer : കണ്ണൂർ
45. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്
Answer : 1993 ഒക്ടോബർ 12
46. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എയും മറ്റ് അംഗങ്ങളെയും നിയമിക്കാനും നീക്കം ചെയ്യാനുള്ള അധികാരം ഉള്ളത്
Answer : രാഷ്ട്രപതിക്ക്
47. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം
Answer : തിരുവനന്തപുരം
48. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ തന്റെ രാജി സമർപ്പിക്കേണ്ടത് ആർക്കാണ്
Answer : ഗവർണർ
49. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്
Answer : സുപ്രീംകോടതി
50. കേരള ഹൈക്കോടതിയുടെ ആസ്ഥാനം
Answer : എറണാകുളം
51. കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്
Answer : 2005 ഒക്ടോബർ 12
Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |