കേരള രാഷ്ട്രീയം!
Q. കേരള ഗവർണറുടെ ഔദ്യോഗിക വസതി?
രാജ്ഭവൻ (തിരുവനന്തപുരം)
Q. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി?
ഇ.കെ. നായനാർ (4009 ദിവസം)
Q. ‘ഇ.കെ. നായനാർ അക്കാദമി’, ‘കമ്മ്യൂണിസ്റ്റ് ഹിസ്റ്ററി മ്യൂസിയം’ എന്നിവ നിലവിൽ വന്നത് എവിടെ?
ബർണ്ണശ്ശേരി
Q. തൊഴിലില്ലായ്മ വേതനവും ചാരായ നിരോധനവും ഏർപ്പെടുത്തിയ മുഖ്യമന്ത്രി?
എ.കെ. ആന്റണി
Q. തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയായ ആദ്യത്തെ വ്യക്തി?
സി. അച്യുതമേനോൻ
Q. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?
പട്ടം താണുപിള്ള
Q. ഇ.എം.എസ്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ വർഷം?
1934
Q. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?
ഇ.എം.എസ്. നമ്പൂതിരിപ്പാട് (2001)
Q. ഒന്നാം കേരള നിയമസഭയിലേക്ക് ഇ.എം. എസ്. നമ്പൂതിരിപ്പാട് തെരഞ്ഞെടുപ്പെട്ട മണ്ഡലം?
നീലേശ്വരം (കാസർകോട്)
Q. കേരള മുഖ്യമന്ത്രിയായ ശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി?
പട്ടം താണുപിള്ള
Q. ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനിച്ചത്?
1909 ജൂൺ 13
Q. പട്ടം താണുപിള്ള എഡിറ്ററായ മലയാള പത്രം ?
കേരള ജനത
Q. 2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി?
സി. അച്യുതമേനോൻ
Q. കേന്ദ്ര പ്രതിരോധ മന്ത്രിയായ ഏക കേരള മുഖ്യമന്ത്രി?
എ.കെ. ആന്റണി
Q. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി?
വി.എസ്. അച്യുതാനന്ദൻ
Q. ഏറ്റവും കുറച്ചു കാലം കേരള മുഖ്യമന്ത്രിയായ വ്യക്തി?
സി.എച്ച്. മുഹമ്മദ് കോയ (54 ദിവസം)
Q. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?
ക്ലിഫ് ഹൗസ്
Q. ഏറ്റവും പ്രായം കൂടിയ കേരള മുഖ്യമന്ത്രി?
വി.എസ്. അച്യുതാനന്ദൻ (83-ാം വയസ്സിൽ)
Q. വി.എസ്. അച്യുതാനന്ദൻ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?
1967
Q. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ കേരള മുഖ്യമന്ത്രിമാർ?
എ.കെ. ആന്റണി, കെ. കരുണാകരൻ
Q. 1975 ലെ അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി?
സി. അച്യുതമേനോൻ
Q. കേരള നിയമസഭയുടെ ചരിത്രത്തിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ആദ്യ അംഗം?
സി.ജി. ജനാർദ്ദനൻ (1961)
Q. ആർ. ശങ്കർ ആരംഭിച്ച പത്രം?
ദിനമണി
Q. ‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്?
ഇ.എം.എസ്. നമ്പൂതിരിപ്പാട്
Q. ‘ഇ.എം.എസ്. അക്കാദമി’ സ്ഥിതിചെയ്യുന്നത്?
വിളപ്പിൽശാല
Q. പത്തൊമ്പതാം നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി?
പട്ടം താണുപിള്ള (1885 ജൂലൈ 15)
Q. പട്ടം താണുപിള്ള ഏറ്റവും കൂടുതൽ കാലം ഗവർണർ പദവി വഹിച്ച സംസ്ഥാനം?
ആന്ധ്രാപ്രദേശ്
28). പിന്നാക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി?
ആർ. ശങ്കർ
Q. 1975 ലെ അടിയന്തരാവസ്ഥ കാലത്തെ ആഭ്യന്തരമന്ത്രി?
കെ. കരുണാകരൻ (ഗവർണർ : എൻ.എൻ. വാഞ്ചു)
Q. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി?
എ.കെ. ആന്റണി
Q. മികച്ച പൊതു പ്രവർത്തനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരം ലഭിച്ച കേരള മുഖ്യമന്ത്രി?
ഉമ്മൻ ചാണ്ടി
Q. ഏറ്റവും പ്രായം കുറഞ്ഞ കേരള മുഖ്യമന്ത്രി?
എ.കെ. ആന്റണി (37 വയസ്സിൽ)
Q. കേരള പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി?
കന്റോൺമെന്റ് ഹൗസ്
Q. കേരള നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതി?
നീതി
Q. ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം വഹിച്ച കേരളീയ വനിത?
ജാനകി രാമചന്ദ്രൻ (തമിഴ്നാട്)
Q. ലണ്ടൻ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുത്ത ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി?
പിണറായി വിജയൻ
Q. രാജ്ഭവന് പുറത്തുവച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി?
വി.എസ്. അച്യുതാനന്ദൻ
Q. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി?
കെ. കരുണാകരൻ (4 തവണ)
Q. പഞ്ചായത്തീരാജ് നിയമം പാസ്സാക്കുന്ന സമയത്ത് കേരള മുഖ്യമന്ത്രി?
കെ. കരുണാകരൻ
Q. ‘ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകം രചിച്ചത്?
പി.കെ. വാസുദേവൻ നായർ
Q. കയ്യൂർ മൊറാഴ സമരങ്ങളിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി?
ഇ.കെ. നായനാർ
Q. ഇ.കെ. നായനാർ ആദ്യമായി കേരള മുഖ്യമന്ത്രിയായ വർഷം?
1980
Q. കേരളത്തിലാദ്യമായി ഡയസ്നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി?
സി. അച്യുതമേനോൻ
Q. ആർ. ശങ്കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആര്?
പി.കെ. കുഞ്ഞ്
Q. ആർ. ശങ്കർ ഉപമുഖ്യമന്ത്രിയായ വർഷം?
1960
Q. ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനിച്ച സ്ഥലം?
പെരിന്തൽമണ്ണ
Q. ‘പ്രഭാതം’ എന്ന പത്രത്തിന്റെ സ്ഥാപകൻ?
ഇ.എം.എസ്. നമ്പൂതിരിപ്പാട്
Q. വി.ടി. ഭട്ടതിരിപ്പാട് നയിച്ച ‘യോഗക്ഷേമസഭ’ യുമായി ബന്ധപ്പെട്ട പ്രവർത്തിച്ച കേരള മുഖ്യമന്ത്രി?
ഇ.എം.എസ്. നമ്പൂതിരിപ്പാട്
Q. ഇ.എം.എസ്. അന്തരിച്ചതെന്ന്?
1998 മാർച്ച് 19
Q. പ്രഥമ ലോക കേരള സഭയുടെ വേദി?
തിരുവനന്തപുരം (2018 ജനുവരി 12 ഉദ്ഘാടനം – പിണറായി വിജയൻ)
Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |