മൂലകങ്ങളും അപരനാമങ്ങളും Kerala PSC GK Questions And Study Materials PDF Download

ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് – ടൈറ്റാനിയം

അത്ഭുതലോഹം എന്നറിയപ്പെടുന്ന ലോഹം  – ടൈറ്റാനിയം

ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത് – ഹൈഡ്രജൻ

വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം – പ്ലാറ്റിനം

കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് – ലെഡ്

വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് – അയൺ പൈറൈറ്റിസ്

ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് – നൈട്രസ് ഓക്സൈഡ്

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് – സൾഫ്യൂരിക് ആസിഡ്

ഓയിൽ ഒഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് – സൾഫ്യൂരിക് ആസിഡ്

സ്പിരിറ്റ് ഓഫ് സോൾട്ട് എന്നറിയപ്പെടുന്നത് – ഹൈഡ്രോക്ലോറിക് ആസിഡ്

ശിലാ തൈലം എന്നറിയപ്പെടുന്നത് – പെട്രോളിയം

നാകം എന്നറിയപ്പെടുന്നത് – സിങ്ക്

നീല സ്വർണ്ണം എന്നറിയപ്പെടുന്നത് – ജലം

സാർവത്രിക ലായകം എന്നറിയപ്പെടുന്നത് – ജലം

വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത് – സിങ്ക് സൾഫേറ്റ്

വൈറ്റ് ടാർ എന്നറിയപ്പെടുന്നത് – നാഫ്തലിൻ

ഗ്രീൻ വിട്രിയോൾ എന്നറിയപ്പെടുന്നത് – ഫെറസ് സൾഫേറ്റ്

ബ്ലൂ വിട്രിയോൾ (തുരിശ്ശ്) എന്നറിയപ്പെടുന്നത് -കോപ്പർ സൾഫേറ്റ്

തത്വജ്ഞാനികളുടെ കമ്പിളി എന്നറിയപ്പെടുന്നത് – സിങ്ക് ഓക്സൈഡ്

രാജകീയ വാതകം എന്നറിയപ്പെടുന്നത് – അക്വാറീജിയ

ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് – മീഥെയിൻ

വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് – ആർസെനിക്ക്

വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് – മെഥനോൾ

രാസ സൂര്യൻ എന്നറിയപ്പെടുന്നത് – മഗ്നീഷ്യം

വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് – സിൽവർ

ലിക്വിഡ് സിൽവർ എന്നറിയപ്പെടുന്നത് – മെർക്കുറി

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

error: Content is protected !!