പഞ്ചവത്സര പദ്ധതികൾ Five Year Plans Malayalam Note For Kerala PSC

1. ഹരോൾഡ് ഡോമർ മാതൃക എന്നറിയപ്പെടുന്നത് എത്രാം പഞ്ചവത്സര പദ്ധതിയാണ്

Answer : ഒന്നാം പഞ്ചവത്സര പദ്ധതി

2. ഒന്നാം പഞ്ചവത്സര പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ചത്

Answer : ജവഹർലാൽ നെഹ്റു

3.  ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി

Answer : ഡോക്ടർ കെ എൻ രാജ്

4. ഇന്ത്യയിൽ പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ചത് ഏത് കാലയളവിൽ ആണ്

Answer : 1966-69

5.   ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്

Answer : എം എസ് സ്വാമിനാഥൻ

6.  പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ച് വാർഷിക പദ്ധതികൾ നടപ്പിലാക്കിയ പ്രധാനമന്ത്രി

Answer : ഇന്ദിരാഗാന്ധി

7.  ഗാഡ്ഗിൽ മാതൃക എന്നറിയപ്പെടുന്നത് എത്രാം പഞ്ചവത്സര പദ്ധതിയാണ്

Answer : നാലാം പഞ്ചവത്സര പദ്ധതി

8.  മഹലനോബിസ് മാതൃക എന്നറിയപ്പെടുന്നത് എത്രാം പഞ്ചവത്സര പദ്ധതി ആണ്

Answer : രണ്ടാം പഞ്ചവത്സര പദ്ധതി

9.  മൻമോഹൻ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി

Answer : എട്ടാം പഞ്ചവത്സര പദ്ധതി

10.  ഹരിത വിപ്ലവത്തെത്തുടർന്ന് ഇന്ത്യയിൽ ഏറ്റവുമധികം ഉൽപാദനം കൂടിയ ധാന്യം

Answer : ഗോതമ്പ്

11.  ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി

Answer : നാലാം പഞ്ചവത്സര പദ്ധതി

12. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം

Answer : ദാരിദ്ര്യ നിർമ്മാർജ്ജനം

13. വൈദ്യുത വിതരണ നിയമം ഭേദഗതി ചെയ്ത വർഷം

Answer : 1975

14.  അഞ്ചാം പഞ്ചവത്സര പദ്ധതി നിർത്തലാക്കി കൊണ്ട് ആരംഭിച്ച പദ്ധതി

Answer : റോളിംഗ് പ്ലാൻ

15. റോളിംഗ് പ്ലാനിന്റെ കാലഘട്ടം

Answer : 1978-80

16.   DWCRA( development of women and children in rural areas) ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്ത്

Answer : ആറാം പഞ്ചവത്സര പദ്ധതി

17.  ഇന്ത്യയിലെ പുത്തൻ സാമ്പത്തിക നയത്തിന്റെ പിതാവ്

Answer : പി വി നരസിംഹറാവു

18.  ഇന്ത്യക്ക് വാർത്താവിനിമയ ഗതാഗത മേഖലകളിൽ പുരോഗതി കൈവരിക്കാൻ സാധിച്ച പദ്ധതി

Answer : ഏഴാം പഞ്ചവത്സര പദ്ധതി

19. NREP( National Rural Employment programme), RLEGP( Rural Landless Employment Guarantee programme) എന്നിവ ലയിപ്പിച്ചു കൊണ്ട് ജവഹർ റോസ്ഗാർ യോജന(JRY) നടപ്പിലാക്കിയതെന്ന്

Answer : 1989 ഏപ്രിൽ 1

20. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്

Answer : എട്ടാം പഞ്ചവത്സര പദ്ധതി

21.  നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, പഞ്ചായത്ത് രാജ് എന്നിവ നിലവിൽ വന്ന പഞ്ചവത്സര പദ്ധതി

Answer : എട്ടാം പഞ്ചവത്സര പദ്ധതി

22. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന ഏത് പഞ്ചവത്സര പദ്ധതിയാണ്

Answer : ഒമ്പതാം പഞ്ചവത്സര പദ്ധതി

23. കേരള മോഡൽ വികസന പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി

Answer : പത്താം പഞ്ചവത്സര പദ്ധതി

24. ഏതു പഞ്ചവത്സര പദ്ധതിക്കാലത്താണ് രണ്ടാം ആണവ പരീക്ഷണം ഇന്ത്യയിൽ നടന്നത്

Answer : ഒമ്പതാം പഞ്ചവത്സര പദ്ധതി

25. ഗ്രാമീണ വികസനവും വികേന്ദ്രീകൃത ആസൂത്രണവും ഏതു പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യമായിരുന്നു

Answer : ഒമ്പതാം പഞ്ചവത്സര പദ്ധതി

26.  പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം

Answer : മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്രവികസനം

27.  പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യ ലക്ഷ്യം

Answer : സുസ്ഥിരവികസനം

29. കാലാവധി പൂർത്തിയാക്കാത്ത ഏക പഞ്ചവത്സരപദ്ധതി

Answer : അഞ്ചാം പഞ്ചവത്സര പദ്ധതി

30. സമഗ്ര ശിശു വികസന സേവന പദ്ധതി(ICDS) നിലവിൽ വന്നത്

Answer : 1975 ഒക്ടോബർ 2

31.  യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ(UGC) നിലവിൽ വന്നത് എപ്പോൾ

Answer : 1953 ഡിസംബർ 28

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

error: Content is protected !!