ഇന്ത്യയിലെ പ്രധാനപ്പെട്ട പദവികൾ Important positions in India

ഇന്ത്യയുടെ പ്രസിഡന്റ് – രാംനാഥ് കോവിന്ദ്

വൈസ് പ്രസിഡന്റ് – വെങ്കയ്യ നായിഡു

ചീഫ് ഇലക്ഷൻ കമ്മീഷണർ – സുനിൽ അറോറ

ചീഫ് ഇൻഫർമേഷൻ കമ്മീഷണർ – യശ്വ വർധൻ കെ സിൻഹ

വനിതാ കമ്മീഷൻ ചെയർപേഴ്സൺ – രേഖ ശർമ

ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ – പ്രിയങ്ക് കനുംഗോ

അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ – K. N വ്യാസ്

നാഷണൽ മെഡിക്കൽ കമ്മീഷൻ ചെയർമാൻ – സുരേഷ ചന്ദ്ര ശർമ

ഇന്ത്യയുടെ ലോക് പാൽ – പിനാക്കി ചന്ദ്ര ഘോഷ്

ലോകസഭ സെക്രട്ടറി ജനറൽ – ഉത്പൽ കുമാർ സിംഗ്

രാജ്യസഭ സെക്രട്ടറി ജനറൽ – ദേശ് ദീപക് വർമ

രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ – വരിവൻഷ് നാരായൺ സിംഗ്
Harivansh Narayan Singh

15th ധനകാര്യ കമ്മീഷൻ ചെയർമാൻ – N. K സിംഗ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് – S. A ബോബ്ഡേ Sharad Arvind Bobde

ഗ്രീൻ ട്രിബ്യൂണൽ ചെയർമാൻ – A. K ഗോയൽ

അറ്റോണി ജനറൽ – K. K വേണുഗോപാൽ

സോളിസിറ്റർ ജനറൽ – തുഷാർ മേത്ത

BCCI പ്രസിഡന്റ് – സൗരവ് ഗാംഗുലി

പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ – ഭഗവാൻ ലാൽ സാഹ്നി Dr. Bhagwan Lal Sahni

കേന്ദ്ര വിജിലൻസ് കമ്മീഷണർ – സഞ്ജയ് കോത്താരി

ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ – ആത്തിഫ് റഷീദ്

SEBI ചെയർമാൻ – അജയ് ത്യാഗി

TRAI ചെയർമാൻ – പി ഡി വഗേല

RAW ഡയറക്ടർ – സാമന്ത് ഗോയൽ Samant Goel

NIA മേധാവി – Y. C മോഡി Yogesh Chander Modi

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ – ഗിരീഷ് ചന്ദ്ര മുർമു

റിസർവ് ബാങ്ക് ഗവർണർ – ശക്തികാന്ത ദാസ്

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ – M. രാജേശ്വർ റാവു

നീതി ആയോഗ് വൈസ് ചെയർമാൻ – രാജീവ് കുമാർ

നീതി ആയോഗ് CEO – അമിതവ് കാന്ത്

CBI ഡയറക്ടർ – പ്രവീൺ സിൻഹ

UPSC ചെയർമാൻ – പ്രദീപ് കുമാർ ജോഷി

UGC ചെയർമാൻ – D. P സിംഗ്

NABARD ചെയർമാൻ – കോവിഡ് രാജുലു ചിന്താല Govind Rajulu Chintala

ISRO ചെയർമാൻ – K ശിവൻ

കരസേനാ മേധാവി – മനോജ് മുകുന്ദ് നരവാനി Manoj Mukund Naravane

നാവികസേനാ മേധാവി – കരംഭീർ സിംഗ് Karambir Singh

വ്യോമസേനാ മേധാവി – രാകേഷ് കുമാർ സിംഗ് ബദൗരിയ Rakesh Kumar Singh Bhadauria

VSSC ഡയറക്ടർ – S സോമനാഥ്

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് – ബിപിൻ റാവത്ത്

കേന്ദ്രസാഹിത്യ അക്കാദമി ചെയർമാൻ – ചന്ദ്രശേഖർ കമ്പാർ

കേന്ദ്ര ലളിതകലാ അക്കാദമി ചെയർമാൻ – ഉത്തം പചാർനെ

കേരള ലളിതകലാ അക്കാദമി ചെയർമാൻ – നേമം പുഷ്പരാജ്

ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി – രാജീവ് ഗൗബ

ധനകാര്യ സെക്രട്ടറി – അജയ് ഭൂഷൺ പാണ്ഡേ

പ്രതിരോധ സെക്രട്ടറി – അജയ് കുമാർ

അഭ്യന്തര സെക്രട്ടറി – അജയ് കുമാർ ബല്ലാ

വിദേശകാര്യ സെക്രട്ടറി – ഹർഷവർധൻ ശൃംഖല Harshvardhan Shringla

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് – അജിത് കുമാർ ഡോവൽ

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് – K. സുബ്രഹ്മണ്യൻ

യു എന്നിലേക്കുള്ള സ്ഥിരം പ്രതിനിധി – TS തിരുമൂർത്തി

ഇന്ത്യയുടെ പ്രധാനമന്ത്രി – നരേന്ദ്ര മോദി

അഭ്യന്തര മന്ത്രി – അമിത് ഷാ

പ്രതിരോധ മന്ത്രി – രാജ് നാഥ് സിംഗ്

റെയിൽവേ മന്ത്രി – പിയൂഷ് ഗോയൽ

ആരോഗ്യ മന്ത്രി – ഹർഷവർധൻ

ധനകാര്യ മന്ത്രി – നിർമല സീതാരാമൻ

വിദേശകാര്യ മന്ത്രി – സുബ്രഹ്മണ്യം ജയശങ്കർ

വനിതാ ശിശുക്ഷേമ മന്ത്രി – സ്മൃതി ഇറാനി

വനം പരിസ്ഥിതി മന്ത്രി – പ്രകാശ് ജാവഡേക്കർ

കൃഷി വകുപ്പ് മന്ത്രി – നരേന്ദ്ര സിംഗ് തോമർ

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

error: Content is protected !!