Kerala PSC Most Repeated Science Questions Kerala PSC GK Questions PDF

1. കോശത്തെ കുറിച്ചുള്ള പഠനം
Answer : സൈറ്റോളജി

2. പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം
Answer : തലച്ചോറ്

3. പന്നിയൂർ 1 ഏതിനം വിളകളാണ്
Answer : കുരുമുളക്

4. പ്രകാശ തീവ്രതയുടെ SI യൂണിറ്റ്
Answer : കാൻഡല

5.  Law of Inertia എന്നറിയപ്പെടുന്നത് ന്യൂട്ടന്റെ എത്രാം ചലനനിയമം ആണ്
Answer : ഒന്നാം ചലന നിയമം

6. പ്രശസ്ത ശാസ്ത്രജ്ഞൻ സി വി രാമന് നോബൽ സമ്മാനം ലഭിച്ചത് ഏത് വിഭാഗത്തിലെ കണ്ടുപിടിത്തത്തിന് ആയിരുന്നു
Answer : ഭൗതികശാസ്ത്രം

7. പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം
Answer : ശൂന്യത

8. തരംഗദൈർഘ്യം കൂടിയ വർണ്ണം
Answer : ചുവപ്പ്

9. പ്രാഥമിക വർണങ്ങൾ ആയ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്
Answer : മഞ്ഞ

10. ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞ് ആയി തോന്നുന്നതിന് കാരണമായ പ്രതിഭാസം
Answer : അപവർത്തനം

11. ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
Answer : ജോൺ ഡാൾട്ടൺ

12. ന്യൂട്രോൺ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ
Answer : ജയിംസ് ചാഡ് വിക്

13. ഒരു ആറ്റത്തിന്റെ രണ്ടാമത്തെ ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം
Answer : 8

14. ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻ ഐസോടോപ്പ്
Answer : ഡ്യൂട്ടിരിയം

15.  മൂലകങ്ങളെ അറ്റോമികമാസിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് റഷ്യൻ ശാസ്ത്രജ്ഞൻ
Answer : ദിമിത്രി മെൻഡലിവ്



16. സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്നത്
Answer : ഹൈഡ്രോക്ലോറിക് ആസിഡ്

17. പിരിയോഡിക് ടേബിളിൽ ഉൽകൃഷ്ട വാതകങ്ങൾ അടങ്ങുന്ന ഗ്രൂപ്പ്
Answer : പതിനെട്ടാം ഗ്രൂപ്പ്

18. ഏറ്റവും കൂടുതലായി കാണപ്പെടുന്ന രക്തഗ്രൂപ്പ്
Answer : ഓ പോസിറ്റീവ്

19. ക്രോമസോംന്റെ അടിസ്ഥാനഘടകം
Answer : ഡി എൻ എ

20. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ
Answer : കാസർഗോഡ്

21. മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
Answer : ഇലക്ട്രോ എൻസഫലോ ഗ്രാം

22. പ്രതിരോധ കുത്തിവെപ്പിന് ഒപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ
Answer : വൈറ്റമിൻ എ

23. പകൽ സമയങ്ങളിൽ സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം
Answer : ഓക്സിജൻ

24. മംപ്‌സ് എന്ന വൈറസ് ഉമിനീർ ഗ്രന്ഥികൾക്ക് ഉണ്ടാക്കുന്ന രോഗത്തിന്റെ പേര്
Answer : മുണ്ടിനീര്

25. ഭൂമിയിൽ നിന്ന് തിരികെ പോകുന്ന താപ കിരണങ്ങൾ വീണ്ടും ഭൂമിയിലെത്തുന്ന പ്രതിഭാസം
Answer : ഹരിതഗൃഹ പ്രഭാവം

26. വൈദ്യുത ചാർജ് അളക്കുന്ന യൂണിറ്റ്
Answer : കൂളോം

27. സൂര്യപ്രകാശം ഏഴ് വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം
Answer : പ്രകീർണനം

28. സാധാരണ അന്തരീക്ഷ ഉഷ്മാവിലും ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം
Answer : ബ്രോമിൻ

29. നെല്ലിൽ അടങ്ങിയിരിക്കുന്ന ആസിഡ്
Answer : ഫൈറ്റിക് ആസിഡ്

30. ഒരു പോളിമർ ആയ പോളിത്തീനിന്റെ മോണോമർ ഏതാണ്
Answer : ഈതീൻ

31. മണ്ണിൽ അടങ്ങിയിരിക്കുന്ന ആസിഡ്
Answer : ഹ്യൂമിക് ആസിഡ്

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

error: Content is protected !!