> രാജു ഒരു സ്ഥലത്തു നിന്നും നേരെ കിഴക്കോട്ട് 12km സഞ്ചരിക്കുന്നു. അവിടെ നിന്ന് നേരെ വടക്കോട്ട് 5 km ദൂരം സഞ്ചരിക്കുന്നു. ഇപ്പോൾ രാജു പുറപ്പെട്ട സ്ഥലത്തുനിന്നും എത്ര അകലെയായിരിക്കും ?
> ഒരാൾ നേരെ കിഴക്കോട്ട് 5 km സഞ്ചരിക്കുന്നു. അവിടെനിന്ന് വലത്തോട്ട് തിരിഞ്ഞ് 3km സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 5km കൂടി പോകുന്നു. അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞ് 7km യാത്ര ചെയ്താൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്നും എത്ര അകലെയായിരിക്കും ?
> വിവേക് വീട്ടിൽനിന്നും പടിഞ്ഞാറോട്ട് 10m നടക്കുന്നു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 5m നടക്കുന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4m സഞ്ചരിക്കുകയും അതിനുശേഷം ഇടത്തോട്ട് 10m കൂടി നടന്നു. ശേഷം കിഴക്കോട്ട് 6m കൂടി നടന്നാൽ വിവേക് യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എത്ര അകലെയാണ് ഇപ്പോൾ ഉള്ളത് ?
> അരുൺ വീട്ടിൽനിന്ന് 30m വടക്കോട്ട് നടന്നതിന് ശേഷം വലത്തോട്ട് 40m നടന്നതിന് ശേഷം വീണ്ടും വലത്തോട്ട് 20m കൂടി നടക്കുന്നു. തുടർന്ന് അവൻ വീണ്ടും വലത്തോട്ട് 40m കൂടി നടന്നാൽ അരുൺ വീട്ടിൽനിന്ന് എത്ര അകലെയാണ് ഇപ്പോൾ ?
> തോമസ് നേർരേഖയിൽ 4m കിഴക്കോട്ടും പിന്നീട് 6m വടക്കോട്ടും പിന്നീട് 7m പടിഞ്ഞാറോട്ടും അവസാനമായി 10m തെക്കോട്ടും നടന്നു. ഇപ്പോൾ അദ്ദേഹം പുറപ്പെട്ട സ്ഥലത്തുനിന്നും എത്ര അകലെയായിരിക്കും ?
> രാജു 3km തെക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞ് 8km സഞ്ചരിച്ചു.പിന്നീട് വലത്തോട്ട് തിരിഞ്ഞ് 3km സഞ്ചരിച്ചു. എങ്കിൽ അയാൾ യാത്ര തിരിച്ചിടത്തു നിന്നും എത്ര km അകലെയാണിപ്പോൾ ?
> ഒരു കുട്ടി സ്‌കൂളിൽ പോകാനായി വീട്ടിൽ നിന്നും 10km വടക്കോട്ട് സഞ്ചരിക്കുന്നു. അവിടെ നിന്നും 6km തെക്കോട്ട് സഞ്ചരിക്കുന്നു. അവസാനം 3km കിഴക്കോട്ട് സഞ്ചരിച്ച് സ്‌കൂളിൽ എത്തിച്ചേരുന്നു. ആ കുട്ടിയുടെ വീടിൻറെ ഏത് ദിശയിൽ എത്ര അകലത്തിലാണ് സ്‌കൂൾ ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കാണാൻ താഴെയുള്ള വീഡിയോ കാണുക
Tags : psc maths class,psc maths class malayalam,psc maths questions,psc maths,psc maths coaching class malayalam,psc maths easy tricks,psc class for maths,psc coaching malayalam,malayalam,psc,coaching,previous question,repeated questions,veo maths class,ldc 2020,ldc 2020 maths,download pdf,download ldc previous question,download ldc previous question paper,ldc rank file,ldc questions,ldc question paper,ldc maths,kerala psc ldc,Geometry,Geometry malayalam