> ഒരു സിലിണ്ടറിന്റെ ആരം 7cm, ഉയരം 10cm ആയാൽ അതിൻറെ വ്യാപ്തം എത്രയായിരിക്കും ?
> ഉയരം 40 cm ഉം അടിഭാഗത്തിൻറെ ചുറ്റളവ് 66 cm ഉം ആയാൽ വൃത്ത സ്തംഭത്തിന്റെ വ്യാപ്തം എത്ര ?
> 6 cm ആരവും 14 cm ഉയരവും ഉള്ള ഒരു വൃത്ത സ്തംഭത്തിൽ നിന്ന് വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്ത സ്തൂപികയുടെ വ്യാപ്തം എത്ര ?
> രണ്ട് വൃത്ത സ്തംഭങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 5 അവയുടെ ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം 2 : 3 എന്നാൽ അവയുടെ വക്രതല വിസ്തീർണങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?
> 2 സിലിണ്ടറുകളുടെ വ്യാപ്തം തുല്യമാണ്. അവയുടെ ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം 1 : 2 ആയാൽ അവയുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?
> 22 cm നീളവും 12 cm വീതിയുമുള്ള ചതുരാകൃതിയിലുള്ള ഒരു പേപ്പർ അതിൻറെ നീലത്തിലൂടെ മടക്കി ഒരു സിലിണ്ടർ നിർമിക്കുന്നു. സിലിണ്ടറിന്റെ വ്യാപ്തം എന്ത് ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കാണാൻ താഴെയുള്ള വീഡിയോ കാണുക
Tags : psc maths class,psc maths class malayalam,psc maths questions,psc maths,psc maths coaching class malayalam,psc maths easy tricks,psc class for maths,psc coaching malayalam,malayalam,psc,coaching,previous question,repeated questions,veo maths class,ldc 2020,ldc 2020 maths,download pdf,download ldc previous question,download ldc previous question paper,ldc rank file,ldc questions,ldc question paper,ldc maths,kerala psc ldc,Geometry,Geometry malayalam