Current Affairs Malayalam 2021 is a very important topic in all upcoming Kerala psc exams including LDC Mains and LGS Mains Examinations. The latest syllabus of LDC and LGS mains contains Current Affairs as an important section. So we regularly update Current Affairs in Malayalam on all our platforms.
Download Current Affairs 2021 PDF
Awareness of current affairs in Malayalam is very important for candidates who prepare for the Kerala PSC exams. Most of the competitive exams contain current affairs as an important part. Recently Kerala psc has published their new syllabus for the upcoming LDC Mains and LGS Mains examinations. Unlike previous year’s syllabus, Current affairs is an important part of the latest syllabus. So Malayalam Current Affairs Questions can be expected in all the upcoming Kerala PSC examinations.
Similarly, Candidates who prepare for SSC examinations like SSC MTS, SSC CHSL, and SSC CGL should learn current affairs. Candidates should collect and study current affairs for the last year. We regularly update all major current affairs news. There are many sources on the internet where you can find Malayalam current affairs questions and answers daily. So don’t go for any paid courses for studying current affairs. We update current affairs in Malayalam on daily basis. It helps you to collect and learn daily current affairs.
Current Affairs Malayalam
As an intelligent candidate, you should know what is hard work and what is what work. You better integrate hard work and smart work in order to crack competitive examinations. As smart work, no need to study all current news. You should understand what to learn and what to be avoided. So we recommend learning Malayalam current affairs on a monthly basis apart from daily current affairs. We upload videos based on recent current affairs in Malayalam on our youtube channel milestone psc gk.
Candidates can download current affairs Malayalam in pdf format. It helps you to collect all current affairs quotations and answers you learned. Also, we regularly update quizzes on Malayalam Current Affairs on our website. Candidates who prepare for Kerala psc LDC mains and lgs mains try to visit our website frequently to get updates on recent current affairs in Malayalam.
Current Affairs Malayalam For Kerala PSC Exams
1. 2021 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ ബോട്ട് ലൈബ്രറി നിലവിൽ വന്നത്
കൊൽക്കത്ത ഹൂഗ്ലി നദിയിൽ
2. മനോരമ ന്യൂസ് ന്യൂസ്മേക്കർ പുരസ്കാരം 2020 ജേതാവ്
കെ കെ ശൈലജ
3. 2021 ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ച പതിനൊന്നാമത് സംസ്ഥാന ശമ്പള കമ്മീഷന്റെ അധ്യക്ഷൻ
കെ.മോഹൻദാസ്
4. കോവിഡ് പശ്ചാത്തലത്തിൽ 87 വർഷത്തിനിടെ ഉപേക്ഷിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ക്രിക്കറ്റ് ടൂർണ്ണമെന്റ്
രഞ്ജി ട്രോഫി
5. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സിഇഒ ആയി നിയമിതനായത്
തപൻ രായഗുരു
6. 2021 ഫെബ്രുവരിയിൽ ഒരുവർഷത്തേക്ക് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം
മ്യാൻമാർ
7. അടുത്തിടെ അന്തരിച്ച മാത്തൂർ ഗോവിന്ദൻകുട്ടി ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു
കഥകളി
8. ബയോ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ഏത്
USA – കമ്പനി : ബ്ലൂ ഷിഫ്റ്റ്
9. 2021 വേൾഡ് കാൻസർ ഡേ യുടെ തീം
I am and I will
10. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ സംസ്ഥാനം
കേരളം
11. 2021 ഫെബ്രുവരിയിൽ പട്ടാള അട്ടിമറി നടന്ന ഏഷ്യൻ രാജ്യം
മ്യാൻമാർ
12. 2019 ലെ സ്വാതി സംഗീത പുരസ്കാരത്തിന് അർഹനായത്
ടി.എം കൃഷ്ണ
13. ഇന്ത്യൻ വ്യോമസേനക്ക് വേണ്ടി 83 തേജസ് യുദ്ധവിമാനങ്ങൾ നിർമ്മിച്ചു നൽകുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പുവെച്ച പൊതുമേഖല സ്ഥാപനം
Hindustan Aeronautics Limited
14. അടുത്തിടെ അന്തരിച്ച അക്തർ അലി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ടെന്നിസ്
15. പതിനാലാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള നടന്നത് എവിടെ
ബംഗ്ലാദേശ്
16. 2021 ഫെബ്രുവരിയിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏതു പ്രക്ഷോഭത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്
ചൗരി ചൗരാ സംഭവം
17. മിസ്സ് ഇന്ത്യ 2020 കിരീടം നേടിയത്
മാനസ വാരണാസി
18. 2023 വരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഗ്ലോബൽ പാർട്ണറായി കരാറിലേർപ്പെട്ട ഓൺലൈൻ എഡ്യൂക്കേഷൻ പ്ലാറ്റ്ഫോം
BYJU’S
19. അടുത്തിടെ National water conservation award ലഭിച്ച എയർപോർട്ട്
ഡൽഹി എയർപോർട്ട്
20. ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ ഉള്ള സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ മീഡിയ ലിറ്ററസി ക്യാമ്പയിൻ
സത്യമേവ ജയതേ
21. ലോക സുസ്ഥിര വികസന ഉച്ചകോടി 2021 ഉദ്ഘാടനം ചെയ്ത വ്യക്തി
നരേന്ദ്ര മോദി
22. സംസ്ഥാന സർക്കാരിന്റെ അതിവേഗ ഇന്റർനെറ്റ് വിതരണ പദ്ധതി
K fon
23. 2019 2020 ലെ മികച്ച പ്രവർത്തനത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്
പാപ്പിനിശ്ശേരി കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത് മുഖത്തല കൊല്ലം
ജില്ലപഞ്ചായത്ത് തിരുവനന്തപുരം
24. പട്ടികജാതി പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായി കേരള സർക്കാർ ആരംഭിച്ച സമഗ്ര തൊഴിൽ നൈപുണ്യ വികസന പദ്ധതി
സമന്വയ
25. കേരളത്തിൽ സർക്കാർ മേഖലയിൽ ആദ്യമായി ഡെബിറ്റ് കാർഡ് പുറത്തിറക്കിയ ആദ്യ ധനകാര്യ സ്ഥാപനം
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
26. 2021 ഫെബ്രുവരിയിൽ നിലവിൽ വന്ന കർണാടകയിലെ മുപ്പത്തിഒന്നാമത് ജില്ല
വിജയനഗര
27. വൈകും മുൻപേ എന്ന പുസ്തകത്തിന്റെ രചയിതാവ്
ഋഷിരാജ് സിംഗ് കേരള ജയിൽ ഡിജിപി
28. സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിന് 2021 ഫെബ്രുവരിയിൽ ഇന്ത്യയുമായി പ്രതിരോധ കരാർ ഒപ്പുവെച്ച രാജ്യം
മാലിദ്വീപ്
29. കേരളത്തിലെ ആദ്യ ഭൂഗർഭ വൈദ്യുതി സബ് സ്റ്റേഷൻ നിലവിൽ വന്നത്
കലൂർ എറണാകുളം
30. ഇന്ത്യയിലെ ആദ്യ ഫിഷറീസ് ഹബ് നിലവിൽ വന്നത്
ഗോവ
31. ഓസ്ട്രേലിയൻ ഓപ്പൺ 2021ലെ പുരുഷവിഭാഗം ജേതാവ്
നൊവാക് ദ്യോകോവിച്ച്
32. നവകേരളം കെട്ടിപ്പടുക്കുന്നതിന് യുവജനങ്ങളുടെ അഭിപ്രായം ആരായാനും വിദ്യാർഥികളുമായി സംവദിക്കാനും അവസരം നൽകുന്നതിനായി കേരള സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി
നവകേരളം യുവകേരളം
33. 2020ലെ കെ.പി.പി നമ്പ്യാർ പുരസ്കാരത്തിന് അർഹനായത്
ഡോ എംഎസ് വല്യത്താൻ
33. തണ്ണീർതട സംരക്ഷണത്തിനായി ഇന്ത്യയിൽ ആദ്യമായി ഒരു കേന്ദ്രം സ്ഥാപിതമായ നഗരം
ചെന്നൈ
34. പോഷകക്കുറവുമൂല ഉള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വയനാട് ഉൾപ്പെടെ 122 ജില്ലകളിൽ നടപ്പിലാക്കുന്ന 2021 ലെ കേന്ദ്ര സർക്കാർ ബജറ്റ് പ്രഖ്യാപനം ആയ പദ്ധതി
Mission poshan 2.0
35. 2021 ഫെബ്രുവരിയിൽ സ്ത്രീസുരക്ഷയ്ക്കായി കേരള പോലീസ് പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ
നിർഭയം
36. ബയോ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ഏത്
യുഎസ് എ( കമ്പനി ബ്ലൂ ഷിഫ്റ്റ്)
37. പാസ്പോർട്ടിനായി അപേക്ഷിക്കുന്നവർക്ക് ക്ലിയറൻസ് നൽകുന്നതിനായി സോഷ്യൽ മീഡിയ സ്വഭാവം കൂടി പരിശോധിക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
ഉത്തരാഖണ്ഡ്
38. 2021 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം നേതാവ്
ആതിര മുരളീധരൻ
39. ഇന്ത്യ ചരിത്ര വിജയം കൈവരിച്ച gaba ടെസ്റ്റിൽ മാൻ ഓഫ് ദ മാച്ച് അവാർഡിന് അർഹനായത്
ഋഷഭ് പന്ത്
40. അൻപത്തിയൊന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഗോൾഡൻ പീക്കോക്ക് അവാർഡ് നേടിയ ചിത്രം
Into the Darkness
41. 2021 ജനുവരിയിൽ കാലാവസ്ഥ വ്യതിയാനം ചെറുക്കൻ ലക്ഷ്യമിട്ടുള്ള പാരീസ് ഉടമ്പടിയിൽ വീണ്ടും അംഗമാകാൻ തീരുമാനിച്ച രാജ്യം
അമേരിക്ക
42. 2021 ജനുവരിയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭൂതല വ്യോമ മിസൈൽ
ആകാശ്
43. 2022ലെ വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
ഇന്ത്യ
44. അടുത്തിടെ സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേലിയിൽ തറവാട് ആരുടെ ഭവനമാണ്
സുഗതകുമാരി ടീച്ചർ
45. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത യുടെ സ്മാരകമന്ദിരം അടുത്തിടെ ഉദ്ഘാടനം ചെയ്തത് എവിടെ
മറീന ബീച്ച് ചെന്നൈ
ഫീനിക്സ് പക്ഷിയുടെ മാതൃകയിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്
46. ഇന്ത്യയുടെ ആദ്യ ഇഗ്‌ളു cafe നിർമ്മിതമായ എവിടെ
ജമ്മു കാശ്മീർ
47. Electric വാഹനത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നതിനായി ഡൽഹി സർക്കാർ നടത്തുന്ന ക്യാമ്പയിൻ
Switch Delhi
48. അടുത്തിടെ ഉത്തരാഖണ്ഡിലെ മഞ്ഞുമല ഇടിഞ്ഞു വീണു തകർന്ന ജലവൈദ്യുതപദ്ധതി
ഋഷി ഗംഗ
49. സംഗീതജ്ഞനായ എം കെ അർജുനൻ മാസ്റ്ററുടെ സ്മരണാർഥം വിതരണം ചെയ്യുന്ന പ്രഥമ അർജുനോപഹാരം പുരസ്കാരത്തിന് അർഹനായത്
ശ്രീകുമാരൻ തമ്പി
50. 2021ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ഓവറോൾ ജേതാക്കൾ
ഹരിയാന
വേദി ഗുവാഹത്തി
കേരളത്തിന്റെ സ്ഥാനം നാല്
Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |