Kerala PSC LGS Mock Test 8 | LGS Previous Question Paper Mock Test | PSC GK Mock Test

Collection of previous question papers of kerala psc examinations and doing mock tests are the major step in preparing for upcoming kerala psc exams. Here we provide Practice test for kerala psc LGS ( Last grade servants ) Previouse questions mock test. All these questions in the mock test are taken from the previous question papers of Kerala psc LGS exam.

LGS

LGS Mock Test 8

Kerala PSC LGS

1 / 20

ഗാന്ധിജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സമരം ?

2 / 20

ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ?

3 / 20

ബൊക്കാറോ ഉരുക്ക് ശാല ഏത് സംസ്ഥാനത്താണ് ?

4 / 20

താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?

5 / 20

ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?

6 / 20

ചാന്നാർ കലാപത്തിന്റെ ലക്ഷ്യം എന്തായിരുന്നു ?

7 / 20

"ഗാന്ധിയും അരാജകത്വവും' എന്ന കൃതി ആരുടേതാണ് ?

8 / 20

സ്വരാജ് പാർട്ടിയുടെ സ്ഥാപകൻ ആര് ?

9 / 20

താഴെ കൊടുത്തിട്ടുള്ള തീയതികളിൽ എന്നാണ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?

10 / 20

താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കെ. പി. കറുപ്പൻ സ്ഥാപിച്ച പ്രസ്ഥാനം ഏതാണ് ?

11 / 20

പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച്  പ്രസ്ഥാനം ഏതാണ് ?

12 / 20

ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യം ?

13 / 20

കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിലാണ് ?

14 / 20

കേരളത്തിന്റെ കിഴക്കൻ അതിർത്തിയിലെ പർവ്വതനിര ഏതാണ് ?

15 / 20

ഐക്യ കേരളത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം നടന്നത് എന്ന് ?

16 / 20

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു ?

17 / 20

പമ്പാനദി ഒഴുകിച്ചേരുന്നത് എവിടെയാണ് ?

18 / 20

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത് ?

19 / 20

കേരളത്തിലെ ദേശീയ ജലപാത താഴെപ്പറയുന്നവയിൽ ഏതാണ് ?

20 / 20

"ചാമ്പ്യൻസ് ട്രോഫി' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?

Your score is

The average score is 0%

0%

Tags : PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

2 thoughts on “Kerala PSC LGS Mock Test 8 | LGS Previous Question Paper Mock Test | PSC GK Mock Test”

  1. Pingback: Kerala PSC LGS Mock Test 7 | LGS Previous Question Paper Mock Test | PSC GK Mock Test | Milestone psc

  2. Pingback: Kerala PSC LGS Mock Test | Milestone psc

Leave a Comment

Your email address will not be published.

error: Content is protected !!