10 Preliminary Exam Confirmation
കേരളാ പി എസ് സി യുടെ പത്താം തരം യോഗ്യതയുള്ള തസ്തികകളിലേക്ക് നടത്താൻ തീരുമാനിച്ച പ്രിലിമിനറി പരീക്ഷയ്ക്കുള്ള കൺഫർമേഷൻ കൊടുക്കാൻ നവംബർ 23 മുതൽ ഡിസംബർ 12 വരെ സമയം അനുവദിച്ചിട്ടുണ്ട്. എങ്കിലും ആദ്യ ദിവസം ഉദ്യോഗാർത്ഥികൾ ഒന്നടങ്കം പി എസ് സിയുടെ വെബ് സൈറ്റിൽ കയറിയത് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടാക്കി. സൈറ്റ് ഹാങ്ങ് ആയതും ഒ ടി പി ലഭിക്കാതിരുന്നതും ഇതുമൂലമാണ്. കൺഫർമേഷൻ കൊടുക്കാൻ സാധിക്കാതിരുന്നവർ പേടിക്കേണ്ടതില്ല. സൈറ്റ് ഹാങ്ങ് ആവുക, ഒ ടി പി …
