ആപ്പിൾ – മാലിക് ആസിഡ്
പുളി, മുന്തിരി – ടാർടാറിക് ആസിഡ്
തക്കാളി – ഓക്സാലിക് ആസിഡ്
തേയില – ടാനിക് ആസിഡ്
തേങ്ങ – കാപ്രിക് ആസിഡ്
നെല് – ഫെറ്റിക് ആസിഡ്
ഉറുമ്പ്, തേനീച്ച – ഫോർമിക് ആസിഡ്
നാരങ്ങ, ഓറഞ്ച് – സിട്രിക് ആസിഡ്
തൈര്, മോര് – ലാക്ടിക് ആസിഡ്
കാർ ബാറ്ററി – സൾഫ്യൂറിക് ആസിഡ്
മാംസ്യം – അമിനോ ആസിഡ്
വെണ്ണ, നെയ് – ബ്യുടൈറിക്ക് ആസിഡ്
മണ്ണ് – ഹ്യൂമിക് ആസിഡ്
ഐവാഷ് – ബോറിക് ആസിഡ്
വിനാഗിരി – അസറ്റിക് ആസിഡ്
ക്യാരം ബോർഡ് പൗഡർ – ബോറിക് ആസിഡ്
യൂറിൻ – യൂറിക് ആസിഡ്
ചോക്ളേറ്റ് – ഓക്‌സാലിക്ക് ആസിഡ്
തേനീച്ച മെഴുക് – സെറോട്ടിക്ക് ആസിഡ്
മരച്ചീനി – ഹൈഡ്രോസയാനിക്ക് ആസിഡ്
നേന്ത്ര പഴം , ചുവന്നുള്ളി – ഓക്‌സാലിക്ക് ആസിഡ്
പാം ഓയിൽ – പാൽമാറ്റിക്ക് ആസിഡ്
സോഡാ ജലം – കാർബോണിക്ക് ആസിഡ്
സോഫ്റ്റ് ഡിംഗ്സ് – ഫോസ്ഫോറിക് ആസിഡ്