Current Affairs Malayalam 2021 is a very important topic in all upcoming Kerala psc exams including LDC Mains and LGS Mains Examinations. The latest syllabus of LDC and LGS mains contains Current Affairs as an important section. So we regularly update Current Affairs in Malayalam on all our platforms.
Download Current Affairs 2021 PDF
Awareness of current affairs in Malayalam is very important for candidates who prepare for the Kerala PSC exams. Most of the competitive exams contain current affairs as an important part. Recently Kerala psc has published their new syllabus for the upcoming LDC Mains and LGS Mains examinations. Unlike previous year’s syllabus, Current affairs is an important part of the latest syllabus. So Malayalam Current Affairs Questions can be expected in all the upcoming Kerala PSC examinations.
Similarly, Candidates who prepare for SSC examinations like SSC MTS, SSC CHSL, and SSC CGL should learn current affairs. Candidates should collect and study current affairs for the last year. We regularly update all major current affairs news. There are many sources on the internet where you can find Malayalam current affairs questions and answers daily. So don’t go for any paid courses for studying current affairs. We update current affairs in Malayalam on daily basis. It helps you to collect and learn daily current affairs.
Current Affairs Malayalam
As an intelligent candidate, you should know what is hard work and what is what work. You better integrate hard work and smart work in order to crack competitive examinations. As smart work, no need to study all current news. You should understand what to learn and what to be avoided. So we recommend learning Malayalam current affairs on a monthly basis apart from daily current affairs. We upload videos based on recent current affairs in Malayalam on our youtube channel milestone psc gk.
Candidates can download current affairs Malayalam in pdf format. It helps you to collect all current affairs quotations and answers you learned. Also, we regularly update quizzes on Malayalam Current Affairs on our website. Candidates who prepare for Kerala psc LDC mains and lgs mains try to visit our website frequently to get updates on recent current affairs in Malayalam.
Current Affairs Malayalam For Kerala PSC Exams
1 2020ലെ ഇരുപത്തിയെട്ടാമത്തെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്
പോൾ സക്കറിയ
2 2020 ലെ വയലാർ അവാർഡ് നേടിയ ഏഴാച്ചേരി രാമചന്ദ്രന്റെ കൃതി
ഒരു വെർജീനിയൻ വെയിൽ കാലം
3 2020 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ജേതാവ്
കെ സച്ചിദാനന്ദൻ
4 2020 ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത്
ശ്രീകുമാരൻ തമ്പി
5 2021 ഉള്ളൂർ സ്മാരക സാഹിത്യ അവാർഡിന് അർഹനായത്
സുനിൽ പി ഇളയിടം
6 കേരള സർവ്വകലാശാലയുടെ 2020-ലെ ഒഎൻവി പുരസ്കാരത്തിന് അർഹനായത്
കെ സച്ചിദാനന്ദൻ
7 2021 ലെ പി കേശവദേവ് പുരസ്കാരം നേടിയത്
തോമസ് ജേക്കബ് ഡോ ശശാങ്ക് ആർ ജോഷി
8 2020ലെ പതിനാലാമത് മലയാറ്റൂർ സ്മാരക സാഹിത്യ പുരസ്കാരം നേടിയ ജോർജ്ജ് ഓണക്കൂറിന്റെ കൃതി
ഹൃദയരാഗങ്ങൾ
9 2021 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത്
എംആർ വീരമണി രാജു
10 2021 പതിമൂന്നാമത് ബഷീർ പുരസ്കാരത്തിന് അർഹനായത്
എം കെ സാനു
11 2021 പന്തളം കേരള വർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹനായത്
ശ്രീകുമാരൻ തമ്പി
12 സുഭാഷ് ചന്ദ്രന് 2020ലെ മികച്ച നോവലിനുള്ള ഓ വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരം നേടിക്കൊടുത്ത കൃതി
സമുദ്രശില
13 2021 ലെ കേരള സർവ്വകലാശാലയുടെ ഒഎൻവി പുരസ്കാര ജേതാവ്
കെ സച്ചിദാനന്ദൻ
14 2021ലെ ജ്ഞാനപ്പാന പുരസ്കാരം നേടിയത്
കെ ബി ശ്രീദേവി
15 2021ലെ വീണപൂവ് ശതാബ്ദി പുരസ്കാരത്തിന് അർഹനായത്
ജി പ്രിയദർശൻ
16 2021ലെ തകഴി പുരസ്കാരം നേടിയത്
പെരുമ്പടവം ശ്രീധരൻ
17 പ്രഥമ കെ രാഘവൻ സ്മാരക പുരസ്കാരത്തിന് അർഹനായത്
ശ്രീകുമാരൻ തമ്പി
18 വിവേക് ചന്ദ്രന് 2020 സി.വി ശ്രീരാമൻ സ്മൃതി പുരസ്കാരം നേടിക്കൊടുത്ത ചെറുകഥ
വന്യം
19 2020 ലെ സഞ്ജയൻ അവാർഡിന് അർഹനായത്
എൻ കെ ദേശം
20 2020-ലെ മഹാകവി കുഞ്ചൻ നമ്പ്യാർ പുരസ്കാരത്തിന് അർഹനായത്
പ്രഭാവർമ്മ
21 പ്രഥമ മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം നേടിയ വിനോദ ശുക്ലയുടെ കൃതി
ബ്ലൂ ഈസ് ലൈക്ക് ബ്ലൂ
22 2020 ഉള്ളൂർ സ്മാരക സാഹിത്യ അവാർഡ് നേടിയ കഥാകൃത്ത്
ഇ പി ശ്രീകുമാർ
23 2020ലെ സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം അർഹനായത്
എൻ കെ പ്രേമചന്ദ്രൻ
24 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വി മധുസൂദനൻ നായരുടെ കൃതി
അച്ഛൻ പിറന്ന വീട്
25 മികച്ച നോവലിനുള്ള 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അടിയാള പ്രേതം എന്ന നോവലിന്റെ കർത്താവ്
പി എഫ് മാത്യൂസ്
26 ദൈവം ഒളിവിൽ പോയ നാളുകൾ എന്ന കൃതിക്ക് 2020 ലെ മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്
വിധു വിൻസെന്റ്
27 2021 പന്തളം കേരള വർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹനായത്
ശ്രീകുമാരൻ തമ്പി
28 2020ലെ ജ്ഞാനപ്പാന പുരസ്കാരം നേടിയത്
പ്രഭാവർമ്മ
29 2020ലെ കടമനിട്ട രാമകൃഷ്ണൻ പുരസ്കാരത്തിന് അർഹനായത്
കെ ജി ശങ്കരപ്പിള്ള
30 2020 ലെ ഗബ്രിയേൽ മാർക്കോസ് പുരസ്കാരം നേടിയത്
പെരുമ്പടവം ശ്രീധരൻ
31 2020ലെ ലളിതാംബിക അന്തർജ്ജനം സാഹിത്യ പുരസ്കാരം നേടിയത്
ടി ബി ലാൽ
32 2020-ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്
ഇന്നസെന്റ്
33 2021 ബഷീർ ബാല്യകാലസഖി പുരസ്കാരം നേടിയത്
ബി എം സുഹറ
34 2020ലെ കേരളീയ നൃത്ത നാട്യ പുരസ്കാരത്തിന് അർഹയായത്
വിമലാ മേനോൻ
35 2019 20 ലെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്
തിരുവനന്തപുരം
36 പ്രഥമ എം കെ അർജുനൻ മാസ്റ്റർ സ്മാരക പുരസ്കാരത്തിന് അർഹനായത്
ശ്രീകുമാരൻ തമ്പി
37 മികച്ച പ്രവർത്തനത്തിനുള്ള എൻഎസ്എസ് ദേശീയ അവാർഡ് നേടിയ കേരളത്തിലെ സർവ്വകലാശാല
കാലിക്കറ്റ് സർവകലാശാല
38 കേരള സാംസ്കാരിക വകുപ്പിന്റെ 2020ലെ മാതൃഭാഷാ പ്രതിഭാ പുരസ്കാരത്തിന് അർഹനായത്
ഡോ അശോക് ഡിക്രൂസ്
39 2021 ലെ പ്രേംനസീർ സാംസ്കാരികവേദിയുടെ പുരസ്കാരം നേടിയത്
നെയ്യാറ്റിൻകര കോമളം
40 2021 ലെ പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത്
ടി എസ് സുരേഷ് ബാബു
41 2019 സുകുമാർ അഴീക്കോട് സ്മാരക അവാർഡ് നേടിയത്
കെ കെ ശൈലജ
42 2020ലെ നിശാഗന്ധി പുരസ്കാരം നേടിയ സിവിൽ ചന്ദ്രശേഖരൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
ഭരതനാട്യം
43 2020 ലെ ഡോ പൽപ്പു പുരസ്കാര ജേതാവ്
ഡോ ജി വിജയരാഘവൻ
44 2020ലെ കേരളകലാമണ്ഡലം ഫെലോഷിപ്പിന് അർഹനായ കഥകളിയാചാര്യൻ
ഇഞ്ചക്കാട് രാമചന്ദ്രൻ
45 2019ലെ രാജാരവിവർമ്മ പുരസ്കാരത്തിന് അർഹനായത്
ബി ഡി ദത്തൻ
46 സംസ്ഥാനത്തെ ആദ്യ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത്
പുഴക്കൽ
47 സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത്
കിളിമാനൂർ
48 2021ലെ ചെമ്പൈ യുവ സംഗീത പുരസ്കാരത്തിന് അർഹനായത്
അഭിലാഷ് വെങ്കിടാചലം
49 2020-ലെ കേരള സംസ്ഥാന കഥകളി പുരസ്കാരം ജേതാവ്
സദനം ബാലകൃഷ്ണൻ
50 2019ലെ ആശാൻ സ്മാരക കവിതാ പുരസ്കാരം ജേതാവ്
എസ് രമേശൻ
Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |