Current affairs is an important section that is present in every competitive exam. Apart from this, aware of Current affairs helps you to understand what are all the things happening around us. This will help you to perform better in any competitive exams as well as interviews. It is very important to learn Current affairs if you are preparing for competitive exams like UPSC Civil service, SSC exams.
Current Affairs Malayalam 2020
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെസി ഡാനിയൽ അവാർഡ് 2019 ൽ ലഭിച്ചതാർക്ക്
Answer : ഹരിഹരൻ
കേരളത്തിലെ പതിനെട്ടാമത്തെ വന്യജീവി സങ്കേതം ആയി നിലവിൽ വന്നത് ഏത്
Answer : കരിമ്പുഴ
കേരള ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറൽ ആയി നിയമിതയായ ആദ്യ വനിത ആര്
Answer : സോഫി തോമസ്
മുഖ്യമന്ത്രിയുടെ ലോക്കൽ എംപ്ലോയ്മെന്റ് അഷ്വറൻസ് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ വഴി യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാൻ ആരംഭിക്കുന്ന പദ്ധതി ഏത്
Answer : അതിജീവനം കേരളീയം
ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ വിദ്യാലയം
Answer : ജി വി രാജ സ്കൂൾ
ഗഗൻയാൻ ലെ പ്രവർത്തനങ്ങളെ സഹായിക്കാനായി ഐഎസ്ആർഒ വികസിപ്പിച്ചെടുക്കുന്ന മനുഷ്യനോട് സാദൃശ്യമുള്ള റോബോട്ട്
Answer : വ്യോംമിത്ര
2024 ഓടെ വിക്ഷേപിക്കാനുദ്ദേശിക്കുന്ന ഇന്ത്യയുടെ പ്രഥമ ശുക്ര ഗ്രഹ ഗവേഷണ ദൗത്യം
Answer : ശുക്ര യാൻ 1
2020 സെപ്റ്റംബർ 25 ന് അന്തരിച്ച വിഖ്യാത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ഏത് സംസ്ഥാനത്താണ് ജനിച്ചത്
Answer : ആന്ധ്ര പ്രദേശ്
2019 ല് അന്തരിച്ച ചവറ പാറുക്കുട്ടി ഏത് കലയുമായി ബന്ധപ്പെട്ട വനിതയാണ്
Answer : കഥകളി
2021 ലെ ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം
Answer : ജല്ലിക്കെട്ട്
2019ലെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച അഭിനേതാവിനുള്ള പുരസ്കാരം ലഭിച്ച മലയാള നടൻ
Answer : ഇന്ദ്രൻസ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകാനായി കേരള സർക്കാർ അവതരിപ്പിച്ച ഗാനം രചിച്ചത്
Answer : പ്രഭാവർമ്മ
2020 യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യൻ നഗരം
Answer : ജയ്പൂർ
യുനെസ്കോയുടെ 2020-ലെ സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള ഏഷ്യ-പസഫിക് അവാർഡ് ലഭിച്ചത്
Answer : ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലം
2020 ഇൽ അന്തരിച്ച കെൻ പിയേഴ്സ് പ്രസിദ്ധമായ ഏത് കാർട്ടൂൺ പരമ്പരയുടെ സ്രഷ്ടാവ് ആണ്
Answer : സ്കൂബി-ഡൂ
2019ലെ ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരം നേടിയത്
Answer : ഡോ.കെ ശിവൻ
ഇന്ത്യയിലെ നൃത്ത സംവിധാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന വനിത 2020ഇൽ അന്തരിച്ചു. പേര് എന്താണ്
Answer : സരോജ് ഖാൻ
ഇന്ത്യയിലെയും പാകിസ്താനിലെയും 2 സിഖ് തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴി 2019 ൽ തുറന്നു അതിന്റെ പേര്
Answer : കർത്താർപൂർ ഇടനാഴി
കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേലിൽ തറവാട് ആരുടെ ജന്മഗൃഹമാണ്
Answer : സുഗതകുമാരി
കോവിഡ് 19 വാക്സിന് അംഗീകാരം നൽകിയ ലോകത്തിലെ ആദ്യത്തെ രാജ്യം ഏത്
Answer : റഷ്യ
വംശനാശഭീഷണി നേരിടുന്ന ദേശാടനം നടത്തുന്ന ജന്തുവായി 2020 ഫെബ്രുവരിയിൽ പ്രഖ്യാപിക്കപ്പെട്ട ജീവി ഏത്
Answer : ഏഷ്യൻ ആന
2020 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കൊടുങ്കാറ്റ് ഏത്
Answer : ഉംഫൻ
കാർഷികരംഗത്തെ പരിഷ്കാരവും മായി ബന്ധപ്പെട്ടുള്ള 3 ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് എന്ന്
Answer : 2020 സെപ്റ്റംബർ 27
2020 സെപ്റ്റംബറിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച അന്തർദേശീയ മനുഷ്യാവകാശ സംഘടന ഏത്
Answer : amnesty ഇന്റർനാഷണൽ
ഇന്ത്യൻ രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവർക്ക് സഞ്ചരിക്കുവാൻ ആയി പ്രത്യേകം നിർമ്മിച്ച ബോയിങ് -777 വിമാനത്തിന് നൽകിയിട്ടുള്ള പേരെന്ത്
Answer : എയർ ഇന്ത്യ വൺ
ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത വ്യോമസേന പ്രകടനമാണ് ഇന്ദ്രധനുഷ്
Answer : ഇന്ത്യ, യുകെ
ന്യൂഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പുതിയ പേരെന്ത്
Answer : സുഷമ സ്വരാജ് ഭവൻ
2020 ൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആര്
Answer : രഞ്ജൻ ഗോഗോയ്
2020 ജൂണിൽ ഇന്ത്യയും ചൈനയും ആയി സംഘർഷമുണ്ടായ ലഡാക്ക് അതിർത്തി മേഖലയിലെ പ്രദേശം ഏത്
Answer : ഗൽവാൻ താഴ്വര
ഏത് രാജ്യത്തിന്റെ പുതിയ സുപ്രീംകോടതി മന്ദിരമാണ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ പൂർത്തിയായത്
Answer : മൗറീഷ്യസ്
2020 മാർച്ചിൽ കേന്ദ്ര സർക്കാർ നോട്ടിഫൈഡ് ഡിസാസ്റ്റർ ആയി പ്രഖ്യാപിച്ചത് എന്തിനെയാണ്
Answer : കോവിഡ് 19
വന്ദേ ഭാരത് മിഷന് നേതൃത്വം നൽകുന്ന സ്ഥാപനം ഏത്
Answer : എയർ ഇന്ത്യ
ഇന്ത്യയിലെ ഏതു തുറമുഖത്തെ ആണ് 2020 ജനുവരിയിൽ ശ്യാമപ്രസാദ് മുഖർജി തുറമുഖം എന്ന് പുനർനാമകരണം ചെയ്തത്
Answer : കൊൽക്കത്ത പോർട്ട് ട്രസ്റ്റ്
2020-21 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച തീയതി എന്ന്
Answer : 2020 ഫെബ്രുവരി 1
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് എന്നീ ബാങ്കുകൾ 2020 ഏപ്രിൽ ഒന്നിന് ഏത് ബാങ്കിലാണ് ലയിച്ചത്
Answer : പഞ്ചാബ് നാഷണൽ ബാങ്ക്
റിസർവ് ബാങ്കിന്റെ ഏതു മുൻ ഗവർണറുടെ രചനയാണ് ‘ഓവർ ഡ്രാഫ്റ്റ് സേവിങ് ദി ഇന്ത്യൻ സേവർ’
Answer : ർജിത് പട്ടേൽ
2020 ലെ സാഹിത്യ നോബൽ സമ്മാനം നേടിയതാര്
Answer : ലൂയിസ് ഗ്ലിക്ക്
2020 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയതാര്
Answer : സച്ചിദാനന്ദൻ
2020 ലെ പത്മപ്രഭാ പുരസ്കാരം നേടിയതാര്
Answer : ശ്രീകുമാരൻ തമ്പി
2009 ഡിസംബറിൽ അന്തരിച്ച ഏത് പ്രമുഖ മലയാള സാഹിത്യകാരൻ പ്രശസ്ത കൃതിയാണ് തൃക്കോട്ടൂർ പെരുമ
Answer : യു എ ഖാദർ
2019ലെ രാജാരവിവർമ്മ പുരസ്കാരത്തിന് അർഹനായത്
Answer : ബി ഡി ദത്തൻ
2020ലെ വനിത ട്വന്റി20 ലോകകപ്പ് ജേതാക്കൾ
Answer : ഓസ്ട്രേലിയ( റണ്ണറപ്പ് ഇന്ത്യ)
2019ലെ മാക്സസെ അവാർഡ് നേടിയ ഇന്ത്യക്കാരനായ മാധ്യമപ്രവർത്തകൻ
Answer : രവീഷ് കുമാർ
കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാലയ്ക്ക് ഏതു നവോത്ഥാന നായകരുടെ പേരാണ് നൽകിയത്
Answer : ശ്രീനാരായണഗുരു( ആസ്ഥാനം കൊല്ലം)
ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം നടപ്പാക്കിയ സംസ്ഥാനം
Answer : കേരളം
പൗരത്വ ഭേദഗതി ബിൽ ലോകസഭ പാസാക്കിയത് എന്ന്
Answer : 2019 ഡിസംബർ 9
ജമ്മു കാശ്മീർ ലഡാക്കും കേന്ദ്രഭരണപ്രദേശങ്ങൾ ആയി പ്രഖ്യാപിച്ചത് എന്ന്
Answer : 2019 ഒക്ടോബർ 31
2021ലെ നാലാമത് ഏഷ്യൻ യൂത്ത് പാരാ ഗെയിംസിന്റെ വേദി
Answer : ബഹറിൻ
1. കേരളത്തിലെ ആദ്യ പുകവലി രഹിത ജില്ല ഏത് ?
Answer : തിരുവനന്തപുരം
2. കേരളത്തിലെ ആദ്യ ഇലക്ട്രിക് ബസ് പ്രവർത്തനമാരംഭിച്ചത് എവിടെ ?
Answer : തിരുവനന്തപുരം
3. കേരളത്തിൽ ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ച ജില്ല ഏത് ?
Answer : കോഴിക്കോട്
4. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ വൽകൃത താലൂക്ക് ഏത് ?
Answer : ഒറ്റപ്പാലം ( പാലക്കാട് )
5. ശക്തൻ തമ്പുരാൻ സ്ഥാപിച്ച നഗരം ഏത് ?
Answer : തൃശ്ശൂർ
6. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത് ?
Answer : തൃശ്ശൂർ
7. കേരളത്തിലെ ആദ്യത്തെ മെട്രോ റെയിൽവേ ആരംഭിച്ചത് എവിടെ ?
Answer : കൊച്ചി
8. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?
Answer : പനങ്ങാട് (എറണാകുളം)
9. കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല ?
Answer : കാക്കനാട്
10. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ?
Answer : എറണാകുളം
11. കേരളത്തിലെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്ന ജില്ല ?
Answer : ഇടുക്കി
12. കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം ?
Answer : മറയൂർ (ഇടുക്കി)
13. നാടുകാണി ചുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Answer : മലപ്പുറം
14. ഇന്ത്യയിലെ ആദ്യ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത ജില്ല ?
Answer : മലപ്പുറം
15. പ്രശസ്തമായ മാമാങ്കം നടക്കുന്ന ക്ഷേത്രം ?
Answer : തിരുനാവായ ക്ഷേത്രം (മലപ്പുറം)
16. സുഭിക്ഷ എന്ന സ്വയംതൊഴിൽ പദ്ധതി ആരംഭിച്ച ജില്ല ?
Answer : കോഴിക്കോട്
17. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ?
Answer : വയനാട്
18. കുറിച്യർ കലാപം നടന്ന ജില്ല ?
Answer : വയനാട്
19. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ?
Answer : കണ്ണൂർ
20. കേരളത്തിൽ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?
Answer : കണ്ണൂർ
21. കേരളത്തിലെ ഏക ഡ്രൈവിംഗ് ബീച്ച് ?
Answer : മുഴപ്പിലങ്ങാട് (കണ്ണൂർ)
22. മൂന്ന് C കളുടെ നഗരം എന്നറിയപ്പെടുന്നത് ?
Answer : തലശ്ശേരി (ക്രിക്കറ്റ്,കേക്ക്, സർക്കസ്)
23. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
Answer : കാസർഗോഡ്
24. കേരളത്തിൽ അവസാനം രൂപം കൊണ്ട ജില്ല ?
Answer : കാസർഗോഡ്
25. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ?
Answer : കാസർഗോഡ്
26. കേന്ദ്ര സർക്കാരിന്റെ UDAN പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ? വിമാനത്താവളം
Answer : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |