സൗരയൂഥത്തിന്റെ കേന്ദ്രം
Answer : സൂര്യൻ
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം
Answer : സൂര്യൻ
സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ
Answer : പ്ലാസ്മ
സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
Answer : ഹൈഡ്രജൻ
സൂര്യഗ്രഹണം ഉണ്ടാകുന്ന ദിവസം
Answer : അമാവാസി
പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ദൃശ്യമാകുന്ന സൂര്യന്റെ ഭാഗം
Answer : കൊറോണ
സൂര്യനെ കുറിച്ച് പഠിക്കാൻ ISRO വിക്ഷേപിച്ച ഉപഗ്രഹം
Answer : ആദിത്യ
സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം
Answer : ബുധൻ
സൂര്യനിൽ നടക്കുന്ന രാസപ്രവർത്തനം
Answer : ന്യൂക്ലിയർ ഫ്യൂഷൻ
സൂര്യനെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം
Answer : പാർക്കർ സോളാർ പ്രോബ്
സൂര്യപ്രകാശം ഭൂമിയിൽ എത്തുന്ന പ്രക്രിയ
Answer : വികിരണം
സൂര്യനിലെ താരതമ്യേന ചൂടു കുറഞ്ഞ പ്രദേശം അറിയപ്പെടുന്നത്
Answer : സൺ സ്പോട്സ്
സൗരയൂഥത്തിലെ ഒരേ ഒരു നക്ഷത്രം
Answer : സൂര്യൻ
ഭൂമിയിൽനിന്നും ദൃശ്യമാകുന്ന സൂര്യന്റെ പ്രതലം
Answer : ഫോട്ടോ സ്ഫിയർ
സൗരയൂഥം കണ്ടെത്തിയത്
Answer : കോപ്പർ നിക്കസ്
സൂര്യന് ക്ഷീര പദത്തിന്റെ കേന്ദ്രത്തെ ഒരുതവണ വലം വയ്ക്കാൻ വേണ്ട സമയം
Answer : കോസ്മിക് ഇയർ
സൗരയൂഥത്തിലെ ആകെ ഗ്രഹങ്ങൾ
Answer : 8
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്
Answer : ആസ്ട്രോണമിക്കൽ യൂണിറ്റ്
സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുവാനായി ISRO രൂപകൽപ്പന ചെയ്യുന്ന സൂര്യ പര്യവേക്ഷണ ഉപഗ്രഹം
Answer : ആദിത്യ
സൗരയൂഥത്തിൽ എത്തിയ ആദ്യ മനുഷ്യ നിർമ്മിത പേടകം
Answer : വോയേജർ 1
സൂര്യന്റെ ഭ്രമണ കാലം എത്ര ദിവസമാണ്
Answer : 27 ദിവസം
പരിക്രമണകാലം – 25 കോടി വർഷം
സൂര്യന്റെ പലായന പ്രവേഗം എത്ര
Answer : 618 km/s
സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം
Answer : 500 സെക്കന്റ്
8 മിനിറ്റ് 20 സെക്കൻഡ്
എന്താണ് സൂര്യ ഗ്രഹണം
Answer : സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുന്നത്
ഭൂമിയിൽനിന്ന് സൂര്യഗ്രഹണം ദൃശ്യമാകുന്ന പ്രദേശം
Answer : Path of totality
Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |