സമാന്തര ശ്രേണി Arithmetic Progression Solved Questions Kerala PSC Maths Question Bank

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക

Q1) 7, 12, 17, ……എന്ന സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസം എത്ര ?
a)7
b)4
c)5
d)3
Answer : 5

Q2) 32, x, 48 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര ?
a)41
b)39
c)45
d)40
Answer :40

Q3) 11, 14, 17 എന്ന ശ്രേണിയുടെ 12 ആം പദം എന്ത് ?
a)44
b)54
c)66
d)38
Answer :44

Q4) 3, 8, 13, 18,…..എന്ന ശ്രേണിയുടെ എത്രാമത്തെ പദമാണ് 78 ?
a)18
b)16
c)11
d)27
Answer :16

Q5) ഒരു സമാന്ത ശ്രേണിയുടെ ആദ്യ പദം 15 ഉം അവസാന പദം 275 ഉം ആണ്. പൊതുവ്യത്യാസം 5 ആണെങ്കിൽ ആ ശ്രേണിയിൽ എത്ര പദങ്ങൾ ഉണ്ടായിരിക്കും ?
a)87
b)77
c)54
d)53
Answer :53

Q6) 8, 12, 16,……,48 ഈ സമാന്തര ശ്രേണിയിലെ പദങ്ങളുടെ തുക കണ്ടുപിടിക്കുക (n=11)
a)237
b)308
c)456
d)508
Answer :308

Q7) 5, 10, 15,……,175 ഈ സമാന്തര ശ്രേണിയിലെ പദങ്ങളുടെ തുക കണ്ടുപിടിക്കുക
a)3150
b)2456
c)7654
d)2865
Answer :3150

Q8) 10, 13, 16,……,എന്ന സമാന്തര ശ്രേണിയുടെ ആദ്യത്തെ 21 പദങ്ങളുടെ തുക കണ്ടുപിടിക്കുക
a)683
b)812
c)456
d)840
Answer :840

Q9) ഒരു സമാന്തര ശ്രേണിയുടെ 25 ആം പദം 50 ഉം 50 ആം പദം 25 ഉം ആയാൽ ശ്രേണിയുടെ പൊതുവ്യത്യാസം എത്ര ?
a)-1
b)3
c)-3
d)1
Answer :-1

Q10) ഒരു സമാന്തര ശ്രേണിയുടെ ആദ്യ പദം 25 ഉം അവസാന പദം -25 ഉം പൊതുവ്യത്യാസം
-5 ഉം ആകുന്നു. എങ്കിൽ ഈ സമാന്തര ശ്രേണിയിൽ എത്ര പദങ്ങൾ ഉണ്ട് ?
a)9
b)13
c)11
d)21
Answer :11

Q11) ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ആദ്യത്തെ 5 പദങ്ങളുടെ
തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യ പദം ഏത് ?
a)7
b)5
c)1
d)12
Answer :7

Q12) ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 5 പദങ്ങളുടെ തുക 40 ആയാൽ മൂന്നാം പദം കാണുക
a)21
b)8
c)9
d)14
Answer :8

Q13) 1, -1, 1, -1, ….എന്ന ശ്രേണിയിലെ 35 പദങ്ങളുടെ തുക കാണുക
a)1
b)35
c)34
d)0
Answer :1

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക

error: Content is protected !!