ശ്രേണികൾ Progression Maths Solved Questions Kerala PSC

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക

Q1) 9, x, 36 ഇവ സമഗുണിത ശ്രേണിയുടെ തുടർച്ചയായ 3 പദങ്ങൾ ആയാൽ x എത്ര ?
a)23
b)16
c)19
d)18
Answer : 18

Q2) ഒരു സമഗുണിത ശ്രേണിയുടെ ആദ്യ പദം 9 ഉം പൊതുഗുണിതം 2 ഉം ആയാൽ 10 ആം പദം എത്ര ?
a)5210
b)6408
c)4608
d)4806
Answer : 4608

Q3) 2, 4, 8, 16,…..1024 എന്ന ശ്രേണിയിലെ പദങ്ങളുടെ എണ്ണം എത്ര ?
a)13
b)28
c)10
d)12
Answer : 10

Q4) ഒരു സമാന്തര ശ്രേണിയുടെ 5 ആം പദം 38 ഉം 9 ആം പദം 66 ഉം ആയാൽ 25 ആം പദം എത്ര ?
a)178
b)187
c)168
d)234
Answer : 178

Q5) 7 കൊണ്ട് ഹരിക്കുമ്പോൾ 3 ശിഷ്ടം വരുന്ന എത്ര മൂന്നക്ക സംഖ്യകൾ ഉണ്ട് ?
a)127
b)129
c)122
d)324
Answer : 129

Q6) ഒരു സമാന്തര ശ്രേണിയിലെ ആദ്യപദം 1 ഉം ആദ്യത്തെ 4 പദങ്ങളുടെ തുക 100 ഉം ആണ്. ശ്രേണിയിലെ ആദ്യത്തെ 4 പദങ്ങൾ കാണുക
a)1,16,31,48
b)1,21,41,61
c)1,3,5,7
d)1,17,33,49
Answer : 1,17,33,49

Q7) 9 ന്റെ ഗുണിതങ്ങളായ എല്ലാ മൂന്നക്ക സംഖ്യകളുടെയും തുക കണ്ടുപിടിക്കുക
a)55350
b)65530
c)56540
d)55450
Answer : 55350

ഉത്തരങ്ങൾ വിശദമായി കാണാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക

Tags : psc maths previous questions, psc maths previous questions and answers,psc questions, average questions, psc maths malayalam,psc maths question bank

error: Content is protected !!