കേരളത്തിലെ ജില്ലകളുമായി ബന്ധപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Kerala PSC GK Previous Questions

1. കേരളത്തിലെ ആദ്യ പുകവലി രഹിത ജില്ല ഏത് ?
Answer : തിരുവനന്തപുരം

2. കേരളത്തിലെ ആദ്യ ഇലക്ട്രിക് ബസ് പ്രവർത്തനമാരംഭിച്ചത് എവിടെ ?
Answer : തിരുവനന്തപുരം

3. കേരളത്തിൽ ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ച ജില്ല ഏത് ?
Answer : കോഴിക്കോട്

4. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ വൽകൃത താലൂക്ക് ഏത് ?
Answer : ഒറ്റപ്പാലം ( പാലക്കാട് )

5. ശക്തൻ തമ്പുരാൻ സ്ഥാപിച്ച നഗരം ഏത് ?
Answer : തൃശ്ശൂർ

6. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത് ?
Answer : തൃശ്ശൂർ

7. കേരളത്തിലെ ആദ്യത്തെ മെട്രോ റെയിൽവേ ആരംഭിച്ചത് എവിടെ ?
Answer : കൊച്ചി

8. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?
Answer : പനങ്ങാട് (എറണാകുളം)

9. കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല ?
Answer : കാക്കനാട്

10. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ?
Answer : എറണാകുളം

11. കേരളത്തിലെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്ന ജില്ല ?
Answer : ഇടുക്കി

12. കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം ?
Answer : മറയൂർ (ഇടുക്കി)

13. നാടുകാണി ചുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Answer : മലപ്പുറം

14. ഇന്ത്യയിലെ ആദ്യ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത ജില്ല ?
Answer : മലപ്പുറം

15. പ്രശസ്തമായ മാമാങ്കം നടക്കുന്ന ക്ഷേത്രം ?
Answer : തിരുനാവായ ക്ഷേത്രം (മലപ്പുറം)

16. സുഭിക്ഷ എന്ന സ്വയംതൊഴിൽ പദ്ധതി ആരംഭിച്ച ജില്ല ?
Answer : കോഴിക്കോട്

17. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ?
Answer : വയനാട്

18. കുറിച്യർ കലാപം നടന്ന ജില്ല ?
Answer : വയനാട്

19. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ?
Answer : കണ്ണൂർ

20. കേരളത്തിൽ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?
Answer : കണ്ണൂർ

21. കേരളത്തിലെ ഏക ഡ്രൈവിംഗ് ബീച്ച് ?
Answer : മുഴപ്പിലങ്ങാട് (കണ്ണൂർ)

22. മൂന്ന് C കളുടെ നഗരം എന്നറിയപ്പെടുന്നത് ?
Answer : തലശ്ശേരി (ക്രിക്കറ്റ്,കേക്ക്, സർക്കസ്)

23. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
Answer : കാസർഗോഡ്

24. കേരളത്തിൽ അവസാനം രൂപം കൊണ്ട ജില്ല ?
Answer : കാസർഗോഡ്

25. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ?
Answer : കാസർഗോഡ്

26. കേന്ദ്ര സർക്കാരിന്റെ UDAN പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ? വിമാനത്താവളം
Answer : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

error: Content is protected !!