കേരളത്തിലെ കലകൾ Important Topic In LDC LGS Mains Syllabus

1. കേരളത്തിന്റെ തനത് നൃത്തരൂപം
മോഹിനിയാട്ടം

2. മോഹിനിയാട്ടത്തിന്റെ അടിസ്ഥാന ഭാവം
ലാസ്യം

3. മോഹിനിയാട്ടത്തിന് പ്രചോദനം നല്കിയ തിരുവിതാംകൂർ ഭരണാധികാരി
സ്വാതിതിരുനാൾ

4. മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്
കല്യാണിക്കുട്ടിയമ്മ

5. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ
വള്ളത്തോൾ

6. കേരളത്തിന്റെ തനത് കലാരൂപം
കഥകളി

7. കഥകളിയുടെ ആദ്യ കലാരൂപം
രാമനാട്ടം

8. കഥകളിയുടെ സാഹിത്യ രൂപം
ആട്ടക്കഥ

9. ടോട്ടൽ തിയേറ്റർ എന്നറിയപ്പെടുന്ന കലാരൂപം
കഥകളി

10. കഥകളിക്ക് ഉപയോഗിക്കുന്ന സംഗീതം
സോപാനസംഗീതം

11. കഥകളി വേഷങ്ങൾ
പച്ച കത്തി താടി കരി മിനുക്ക്

12. കഥകളിയിലെ ആദ്യ ചടങ്ങ് അറിയപ്പെടുന്നത്
കേളികൊട്ട്

13. കഥകളിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്
കോട്ടയത്ത് തമ്പുരാൻ

14. കലാമണ്ഡലം രാമൻകുട്ടി നായർ ഏതു മേഖലയിൽ പ്രശസ്തമാണ്
കഥകളി

15. ഇപ്പോഴും നിലനിൽക്കുന്ന ഏക പ്രാചീന സംസ്കൃത നാടകരൂപം
കൂടിയാട്ടം

16. മലയാളത്തിൽ സംസാരിക്കാൻ അവകാശമുള്ള കൂടിയാട്ടത്തിലെ ഏക കഥാപാത്രം
വിദൂഷകൻ

17. കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത്
അമ്മന്നൂർ മാധവചാക്യാർ

18. കഥകളിയുടെയും കൂടിയാട്ടത്തിന്റെയും പുനരുദ്ധാരണത്തിനായി പ്രവർത്തിക്കുന്ന സംഘടന
മാർഗി
ആസ്ഥാനം തിരുവനന്തപുരം

19. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ ഭാരതീയ നൃത്തരൂപം
കൂടിയാട്ടം 2001

20. പാവങ്ങളുടെ കഥകളി എന്നറിയപ്പെടുന്നത്
ഓട്ടൻതുള്ളൽ

21. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
കുഞ്ചൻ നമ്പ്യാർ

22. ഗുരു ഗോപിനാഥ് നടന ഗ്രാമം എന്നറിയപ്പെടുന്നത്
വട്ടിയൂർക്കാവ്

23. പി കെ കാളൻ ഏത് മേഖലയിൽ പ്രശസ്തനാണ്
ഗദ്ദിക കലാകാരൻ

24. കേരളത്തിന് ചവിട്ടുനാടകം എന്ന കലാരൂപം പരിചയപ്പെടുത്തിയ വിദേശികൾ
പോർച്ചുഗീസുകാർ

25. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്
ചെറുതുരുത്തി തൃശ്ശൂർ

26. കേരള കലാമണ്ഡലത്തിന് കല്പ്പിത സർവ്വകലാശാല പദവി ലഭിച്ച വർഷം
2007

27. കേരള കലാമണ്ഡലം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
ജവഹർലാൽ നെഹ്റു

28. പാരമ്പര്യ കലാരൂപങ്ങളുടെ വികസനത്തിനായി ദേശീയ സമര കാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ്
കേരള കലാമണ്ഡലം

29. കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുള്ള നിർത്തരൂപം
മാർഗംകളി

30. കേരളത്തിലെ ഇസ്ലാം മത വിശ്വാസികളുടെ ഇടയിൽ പ്രചാരത്തിലുള്ള കലാരൂപം
ദഫ് മുട്ട്

31. കേരള കലാമണ്ഡലത്തിലെ നിലവിലെ വൈസ് ചാൻസിലർ
ടി കെ നാരായണൻ

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

error: Content is protected !!