കമ്പ്യൂട്ടറും അടിസ്ഥാന വിവരങ്ങളും

1 കമ്പ്യൂട്ടറിന്റെ പിതാവ്
ചാൾസ് ബാബേജ്

2 ആധുനിക കമ്പ്യൂട്ടറിന്റെ പിതാവ്
അലൻ ടൂറിങ്

3 രണ്ടാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത്
ട്രാൻസിസ്റ്റർ

4 യൂണിവാക്, ഇനിയാക് എന്നിവ ഏത് ജനറേഷൻ കമ്പ്യൂട്ടറുകൾക്ക് ഉദാഹരണമാണ്
ഒന്നാം ജനറേഷൻ

5 ഏതു ജനറേഷൻ കമ്പ്യൂട്ടറുകളിൽ ആണ് സൂപ്പർ കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്നത്
അഞ്ചാം ജനറേഷൻ

6 കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട സർക്യൂട്ടുകൾ ക്രമീകരിച്ചിരിക്കുന്ന ബോർഡ്
മദർബോർഡ്

7 ഒരു കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ ആദ്യം ലോഡ് ചെയ്യപ്പെടുന്ന പ്രോഗ്രാമുകൾ
ഓപ്പറേറ്റിങ് സിസ്റ്റം

8 കമ്പ്യൂട്ടറിന്റെ പ്രവർത്തനം ആരംഭിക്കുന്നതോ റീസ്റ്റാർട്ട് ചെയ്യുന്നതോ ആയ പ്രക്രിയ
ബൂട്ടിംഗ്

9 end user program എന്നറിയപ്പെടുന്നത്
അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

10 ഒരു നിശ്ചിതകാലത്തേക്ക് ഫ്രീയായി ഉപയോഗിക്കാനും വിതരണം ചെയ്യാൻ പറ്റുന്നതും എന്നാൽ പിന്നീടുള്ള ഉപയോഗത്തിന് ലൈസൻസ് ഫീസ് നൽകേണ്ടതും ആയ സോഫ്റ്റ്‌വെയർ
ഷെയർ സോഫ്റ്റ്‌വെയർ

11 ഒരു കമ്പ്യൂട്ടറിലേക്ക് ഒരു ഇൻഫർമേഷൻ ലഭിക്കുന്നതിന് ആവശ്യമായ വസ്തുതകൾ നൽകുന്ന ഭാഗം
ഇൻപുട്ട്

12 ഒരു കീബോർഡിലെ കീകളുടെ എണ്ണം
104

13 ഒരു കീ ബോർഡിൽ ഏറ്റവും വലിയ കീ
സ്പേസ് ബാർ

15 ഡാറ്റയെയും ചിത്രങ്ങളെയും ഇലക്ട്രോണിക് ഫോർമാറ്റിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന ഇൻപുട്ട് ഉപകരണം
സ്കാനർ

16 മത്സര പരീക്ഷകളിലെ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനം
ഒഎംആർ

17 LCD യുടെ പൂർണ്ണരൂപം
Liquid crystal display

18 കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗം
സി പി യു

19 ഇൻപുട്ട് ഉപകരണങ്ങൾ വഴി കമ്പ്യൂട്ടറിൽ എത്തുന്ന വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ സഹായിക്കുന്ന CPU ന്റെ ഭാഗം
Memory unit

20 RAM ന്റെ പൂർണ്ണരൂപം
Random Access Memory

21 volatile മെമ്മറി ക്ക് ഉദാഹരണം
RAM

22 ROM ൽ സൂക്ഷിച്ചിരിക്കുന്ന പ്രോഗ്രാമുകൾ അറിയപ്പെടുന്നത്
ഫേം വെയർ

23 ഒരു ഹാർഡ് ഡിസ്കിൽ സെക്ടർസും ട്രാക്കും സൃഷ്ടിക്കുന്ന പ്രക്രിയ
ഫോർമാറ്റിംഗ്

24 CDയുടെ പൂർണ്ണ രൂപം
Compact disc

25 കമ്പ്യൂട്ടറിലെ ഏറ്റവും വേഗതയേറിയ മെമ്മറി
ക്യാഷ് മെമ്മറി

26 1 nibble എന്നത് എത്ര ബിറ്റ്സ് ആണ്
4

27 കമ്പ്യൂട്ടറിന് മനസ്സിലാകുന്ന ലാംഗ്വേജ്
ലോ ലെവൽ ലാംഗ്വേജ് or മെഷീൻ ലാംഗ്വേജ്

28 വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ലാംഗ്വേജ്
കോബോൾ

29 സയന്റിഫിക് കാല്ക്കുലേഷന് വേണ്ടി ഉപയോഗിക്കുന്ന പ്രോഗ്രാമിംഗ് ലാംഗ്വേജ്
ഫോർട്രാൻ

30 സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്
സയ്മർക്രേ

31 സ്റ്റോക്ക് അനാലിസിസ് കാലാവസ്ഥാപ്രവചനം എണ്ണ പര്യവേഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ
സൂപ്പർ കമ്പ്യൂട്ടർ

32 ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ
സി ഡി സി 6600

33 ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്
വിജയ് ബി ഭട്കർ

34 ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സൂപ്പർ കമ്പ്യൂട്ടർ
പരം 8000

35 ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ നെറ്റ്‌വർക്ക്
ഇന്റർനെറ്റ്

36 ഒരു ചെറിയ മേഖലയിൽ മാത്രമായി അല്ലെങ്കിൽ ഒരു കെട്ടിടത്തിലോ ഓഫീസിലോ മാത്രം വ്യാപിച്ചുകിടക്കുന്ന നെറ്റ്‌വർക്കുകൾ
LAN (Local area network)

37 ബ്ലൂട്ടൂത്ത് ന്റെ ഉപജ്ഞാതാവ്
ജാപ് ഹാർട്ട്സെൻ

38 ടെലിഫോൺ ലൈനിലൂടെ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് ഉപകരണം
MODEM

39 നിശ്ചിത പരിധിയിലുള്ള ഒന്നിലധികം കമ്പ്യൂട്ടറുകൾക്കും സ്മാർട്ട്ഫോണുകൾക്കും വയർലെസ് ആയി ഒരേ സമയം ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം
Wi-Fi

40 വൈ ഫൈ യുടെ പൂർണ്ണരൂപം
Wireless fidelity

41 കേരള സർക്കാർ രൂപം നൽകിയ കമ്പ്യൂട്ടർ സാക്ഷരത പദ്ധതി
അക്ഷയ

42 ഒരു നെറ്റ്‌വർക്കിൽ കണക്ട് ചെയ്തിരിക്കുന്ന ഓരോ കമ്പ്യൂട്ടറിന്റെയും unique address
IP address

43 സോഫ്റ്റ്‌വെയറുകളിൽ ഉം പ്രോഗ്രാമുകളിലും ഉണ്ടാകുന്ന തെറ്റുകൾ അറിയപ്പെടുന്നത്
bug

44 ആദ്യത്തെ കമ്പ്യൂട്ടർ ഗെയിം
സ്പേസ് വാർ

45 ഇന്ത്യയിൽ ഇന്റർനെറ്റിനെ നിയന്ത്രിക്കുന്ന സ്ഥാപനം
VSNL

46 ഇന്റർനെറ്റ്ന്റെ പിതാവ്
വിൻഡ് സർഫ്

47 ഒരു വ്യക്തിക്ക് ആവശ്യമുള്ള വിവരങ്ങൾ അന്വേഷിച്ച് കണ്ടെത്താൻ സഹായിക്കുന്ന വെബ്സൈറ്റുകൾ
സർച്ച് എൻജിൻ

48 ഇന്ത്യ വികസിപ്പിച്ചെടുത്ത സെർച്ച് ഇന്ത്യൻ
ഗുരുജി

49 വേൾഡ് വൈഡ് വെബ് ന്റെ പിതാവ്
ടിം ബർണേഴ്സ് ലീ

50 വായനക്കാർക്ക് വിവരങ്ങൾ കൂട്ടിച്ചേർക്കാനും മാറ്റം വരുത്താനും സ്വാതന്ത്ര്യമുള്ള വെബ്സൈറ്റുകൾ
വിക്കിപീഡിയ

51 1 word എന്നത് എത്ര bits ആണ്
16 bits

error: Content is protected !!