Part 11 : Current Affairs Malayalam Questions And Answers 2021 Download PDF

Current Affairs Malayalam 2021 is a very important topic in all upcoming Kerala psc exams including LDC Mains and LGS Mains Examinations. The latest syllabus of LDC and LGS mains contains Current Affairs as an important section. So we regularly update Current Affairs in Malayalam on all our platforms.

Download Current Affairs 2021 PDF

Awareness of current affairs in Malayalam is very important for candidates who prepare for the Kerala PSC exams. Most of the competitive exams contain current affairs as an important part. Recently Kerala psc has published their new syllabus for the upcoming LDC Mains and LGS Mains examinations. Unlike previous year’s syllabus, Current affairs is an important part of the latest syllabus. So Malayalam Current Affairs Questions can be expected in all the upcoming Kerala PSC examinations.

Similarly, Candidates who prepare for SSC examinations like SSC MTS, SSC CHSL, and SSC CGL should learn current affairs. Candidates should collect and study current affairs for the last year. We regularly update all major current affairs news. There are many sources on the internet where you can find Malayalam current affairs questions and answers daily. So don’t go for any paid courses for studying current affairs. We update current affairs in Malayalam on daily basis. It helps you to collect and learn daily current affairs.

Current Affairs Malayalam

As an intelligent candidate, you should know what is hard work and what is what work. You better integrate hard work and smart work in order to crack competitive examinations. As smart work, no need to study all current news. You should understand what to learn and what to be avoided. So we recommend learning Malayalam current affairs on a monthly basis apart from daily current affairs. We upload videos based on recent current affairs in Malayalam on our youtube channel milestone psc gk.

Candidates can download current affairs Malayalam in pdf format. It helps you to collect all current affairs quotations and answers you learned. Also, we regularly update quizzes on Malayalam Current Affairs on our website. Candidates who prepare for Kerala psc LDC mains and lgs mains try to visit our website frequently to get updates on recent current affairs in Malayalam.

Current Affairs Malayalam For Kerala PSC Exams

1 രാജ്യസഭ ലോകസഭ ചാനലുകളെ ലയിപ്പിച്ച് ആരംഭിച്ച പുതിയ ചാനൽ
സൻസദ് ടിവി

2 അഞ്ചു മുതൽ 12 വയസ്സുവരെയുള്ള പ്രായപരിധി വിഭാഗത്തിൽ കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നടത്താൻ കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതി
സ്പ്രിന്റ്

3 യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായി ബഹിരാകാശ സൈനിക അഭ്യാസം നടത്തിയ രാജ്യം
ഫ്രാൻസ്

4 വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ആയ നിതാ അംബാനി ആരംഭിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം
Her circle

5 അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം
മിതാലി രാജ്

6 ഇന്ത്യയിലെ ആദ്യ ലേബർ മൂവ്മെന്റ് മ്യൂസിയം സ്ഥാപിതമായത്
ആലപ്പുഴ

7 2020ലെ കേരള സർക്കാരിന്റെ സ്വാതി പുരസ്കാരം നേടിയത്
ഡോ. എൽ സുബ്രഹ്മണ്യം

8 2020 ൽ കേരള സർക്കാരിന്റെ സ്വാതി സംഗീത പുരസ്‌കാരം നേടിയത്
ഡോ കെ ഓമനക്കുട്ടി

9 ന്യൂഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പുതിയ പേര്
സുഷമ സ്വരാജ് ഭവൻ

10 കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തെ പൂർണ്ണമായും തള്ളിക്കളയുന്ന ആദ്യ സംസ്ഥാനം
പഞ്ചാബ്

11 സൈബർ ക്രൈം കുറക്കുന്നതിനു വേണ്ടി സൈബർ യൂണിവേഴ്സിറ്റി ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം
മഹാരാഷ്ട്ര

12 2020 ഓഗസ്റ്റിൽ സ്വച്ച് ഭാരത് മിഷൻ അക്കാദമി ഉദ്ഘാടനം ചെയ്ത നഗരം
ന്യൂഡൽഹി

13 2019 ഓഗസ്റ്റിൽ ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ കാർഷിക ഉത്പന്നം
തിരൂർ വെറ്റില
2019 മാർച്ച് മറയൂർ ശർക്കര

14 2021 നടന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് വേദി
മാരക്കാന സ്റ്റേഡിയം, റിയോ ഡി ജനീറോ ബ്രസീൽ

15 കേന്ദ്ര കായിക മന്ത്രി
അനുരാഗ് ഠാക്കൂർ

16 ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ 2020 മികച്ച നടിയായി തിരഞ്ഞെടുത്തത്
ഗാർഗി അനന്ദൻ, ചിത്രം റൺ കല്യാണി

17 മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലെ സംവിധായകൻ
പ്രിയദർശൻ
അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മികച്ച ചിത്ര

18 2020ലെ നിശാഗന്ധി പുരസ്കാരം നേടിയത്
പ്രൊഫസർ സി വി ചന്ദ്രശേഖരൻ

19 ഗോവർധന യാത്രകൾ എന്നുള്ളത് ആരുടെ കൃതിയാണ്
പി സച്ചിദാനന്ദൻ
2019 എഴുത്തച്ഛൻ പുരസ്കാര ജേതാവ്

20 പ്രവാസി ഭാരതീയ ദിവസ് 2021 വേദി
ന്യൂഡൽഹി

21 മിസ് യൂണിവേഴ്സ് 2021 ആയി തിരഞ്ഞെടുക്കപ്പെട്ടത്
ആൻഡ്രിയ മെസ( മെക്സിക്കോ)

22 കോവിഡ് രോഗികൾക്ക് അതിവേഗം ഓക്സിജൻ ലഭ്യമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി
ഓക്സിജൻ എക്സ്പ്രസ്സ്

23 കോവിഡ് 19 മൂലം സാമ്പത്തിക നഷ്ടം നേരിട്ട കാർഷികമേഖലയിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ആരംഭിച്ച കേരള സർക്കാർ പദ്ധതി
സുഭിക്ഷ കേരളം

24 കേരളത്തിൽ എവിടെയാണ് കോവിഡ് 19 വാക്സിൻ നിർമാണ യൂണിറ്റ് നിലവിൽ വരുന്നത്
ലൈഫ് സയൻസ് പാർക്ക് തോന്നയ്ക്കൽ

25 ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള ലോകസഭ
പതിനേഴാം ലോകസഭ

26 ഇന്ത്യയുടെ പുതിയ ദേശീയ മനുഷ്യാവകാശ കമ്മീഷണർ ആയി നിയമിതനായത്
അരുൺ കുമാർ മിശ്ര

27 ജമ്മു കാശ്മീർ വിഭജന ബിൽ 2019 പാർലമെന്റിൽ അവതരിപ്പിച്ചത്
അമിത് ഷാ

28 പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം
ഗോവ

29 മുത്തലാഖ് നിയമം മുൻകാലപ്രാബല്യത്തോടെ നിലവിൽ വന്നത് എന്ന്
2018 സെപ്റ്റംബർ 19

30 അയോധ്യ ഭൂമി തർക്ക കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിന്റെ തലവൻ
രഞ്ജൻ ഗോഗോയ്

31 ബ്രിട്ടൺ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോയത്
2020 ജനുവരി 31

32 ഇന്ത്യയിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019 നിലവിൽ വന്നത് എന്ന്
2020 ജൂലൈ 20

33 ഏഴാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ത്തിന്റെ ഭാഗമായി പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ
നമസ്തേ യോഗ

34 2021ലെ ഇ പഞ്ചായത്ത് പുരസ്കാരം നേടിയ സംസ്ഥാനം
ഉത്തർപ്രദേശ്

35 ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയ നിന്റെ അമ്പതാം വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ നേതാവ്
നരേന്ദ്രമോദി

36 ഇന്റർനെറ്റ് പൗരാവകാശം ആക്കിയ ആദ്യ സംസ്ഥാനം
കേരളം
പദ്ധതിയുടെ പേര് കെ-ഫോൺ

37 അടുത്തിടെ സംസ്കൃതത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാക്കി ബിൽ പാസാക്കിയ സംസ്ഥാനം
ഹിമാചൽ പ്രദേശ്

38 മൃഗത്തിന് ഹേബിയസ് കോർപ്പസ് കൊടുത്ത ലോകത്തിലെ രണ്ടാമത്തെ രാജ്യം
ഇന്ത്യ

39 ഗോത്ര വർഗ്ഗത്തിൽ നിന്നും ഐഎഎസ് നേടിയ ആദ്യ വ്യക്തി
എസ് ശ്രീധന്യ

40 2019 ജൂണിൽ ഇന്ത്യയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് നിലവിൽ വന്ന സംസ്ഥാനം
ഉത്തരാഖണ്ഡ്

41 അരുണാചൽ പ്രദേശിൽ പ്രസിദ്ധീകരണം ആരംഭിച്ച ആദ്യ ഹിന്ദി ദിനപത്രം
അരുണ ഭൂമി

42 ഇന്ത്യയിലെ ആദ്യ ഒഴുകുന്ന ബാസ്ക്കറ്റ് ബോൾ കോർട്ട് നിലവിൽ വന്നത്
മുംബൈ

43 കേരള നിയമസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ച ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി
അനന്യ കുമാരി അലക്സ്

44 ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് സിഇഒ ആയി നിയമിതനായത്
സുന്ദർ പിച്ചെ

45 2020 ഫെബ്രുവരിയിൽ 4000 വർഷം പഴക്കമുള്ള ക്രാഫ്റ്റ് വില്ലേജ് കണ്ടെത്തിയ സ്ഥലം
വരണാസി

46 ലോകത്തിൽ ആദ്യമായി ആദിവാസി ഗോത്ര ഭാഷയിൽ നിർമിക്കപ്പെട്ട സിനിമ
നേതാജി, സംവിധാനം വിജീഷ് മണി

47 ഇന്ത്യയിൽ ആദ്യ ട്രെയിൻ ലൈബ്രറി നിലവിൽ വന്നത്
കൊൽക്കത്ത

48 ഇന്ത്യയിൽ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടിയ ആദ്യ റെയിൽവേ സ്റ്റേഷൻ
ഗുവാഹത്തി

49 2020-ലെ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം
കേരളം

50 2020 ജൂണിൽ മഹാരാഷ്ട്രയിൽ വീശിയടിച്ച നിസർഗ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം
ബംഗ്ലാദേശ്

51 അരങ്ങേറ്റം എന്നുള്ളത് ആരുടെ കൃതിയാണ്
അക്കിത്തം അച്യുതൻനമ്പൂതിരി

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

error: Content is protected !!