Kerala PSC Plus Two Level Preliminary Mock Test 3

This quiz includes gk questions for Plus Two level preliminary examination conducted by Kerala PSC. Candidates who have applied for various posts in the preliminary examination are required to compete together. That is, those who have appeared for the LDC exam and those who have applied for the LGS exam should write the preliminary exam. The qualifications for writing ldc and lgs exams of Kerala psc are different. Therefore it is essential to study the various levels of questions. Of course it is necessary to find and study the previous year question papers of Kerala psc.

Plus Two Level Preliminary Mock Test

Plus Two Level Preliminary GK Mock Test 3

Preliminary GK Malayalam

1 / 19

ഇന്ത്യ വിദേശ നയത്തിന്റെ ഭാഗമായി പഞ്ചശീല തത്വം ഒപ്പിട്ടത് ഏതു രാജ്യവുമായാണ് ?

2 / 19

പ്രാദേശിക വാതമല്ലാത്തതേത് ?

3 / 19

പ്രസിദ്ധ ശാസ്ത്രജ്ഞൻ സി. വി. രാമന് നോബേൽ സമ്മാനം ലഭിച്ചത് താഴെ കൊടുത്ത ഏത് വിഭാഗത്തിലെ കണ്ടുപിടുത്തത്തിന് ആയിരുന്നു ?

4 / 19

പ്രഥമ ഉദ്യമത്തിൽ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ?

5 / 19

വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ?

6 / 19

ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷമായി കണക്കാക്കുന്നത് ?

7 / 19

പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?

8 / 19

മുദ്ര ബാങ്കിന്റെ ലക്ഷ്യം ?

9 / 19

കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്താനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ?

10 / 19

2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത് "മസുർ കിസാൻ ശക്തി സൻഗാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്. ഏത് സംസ്ഥാനം കേന്ദ്രമാക്കികൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത് ?

11 / 19

ഇന്ത്യയേയും പാക്കിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖ അറിയപ്പെടുന്നത് ?

12 / 19

താഴെ കൊടുത്തിരിക്കുന്നവരിൽ "ദിനബന്ധു' പത്രത്തിന്റെ സ്ഥാപകൻ ആര് ?

13 / 19

സ്വാതന്ത്രാനന്തര ഇന്ത്യയിൽ നാട്ടുരാജ്യ സംയോജനത്തിനായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി ആര് ?

14 / 19

മലയാളം സർവ്വകലാശാലയുടെ ഇപ്പോഴത്തെ വൈസ്ചാൻസലർ ആര് ?

15 / 19

ഒരു ധാരാതലീയ ഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറമേത് ?

16 / 19

ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം ഏത് ?

17 / 19

ലോകത്തെ എത്ര സമയ മേഖലകളായി തരം തിരിച്ചിരിക്കുന്നു ?

18 / 19

സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ നിലവിൽ വന്ന വർഷം ?

19 / 19

“ഇന്ത്യയെ കണ്ടെത്തൽ” എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?

Your score is

The average score is 0%

0%

This mock test includes questions from various levels of ldc, lgs and other examinations conducted by Kerala psc in previous years.
Click here to download kerala psc ldc previous questions and kerala psc lgs previous questions. Gk classes as per syllabus of Kerala psc Preliminary Examination are available on our youtube channel mileston psc. You can watch our youtube channel by clicking here.

As per the latest update from kerala psc, Exam pattern for all psc examinations are revised. There will be no separate examinations for different SSLC based as well as Plus two level examinations. That means there will be a common screening test for all sslc level exams and same as 12th level exams. Candidates those who pass in this preliminary examination are eligible for mains examination held by Kerala PSC for different posts. This procedure will help the psc to reduce the examination expenditure and can reduce the number of candidates. Download Kerala PSC +12 Level Preliminary Exam Syllabus

Download Kerala PSC Plus Two Level Preliminary Exam Syllabus

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

2 thoughts on “Kerala PSC Plus Two Level Preliminary Mock Test 3”

  1. Pingback: Kerala PSC Plus Two Level Preliminary Mock Test 2 | Milestone psc

  2. Pingback: Kerala PSC Plus Two Level Preliminary Mock Test | Milestone psc

Comments are closed.

error: Content is protected !!