Current Affairs Malayalam is a very important topic in all upcoming Kerala psc exams including LDC Mains and LGS Mains Examinations. The latest syllabus of LDC and LGS mains contains Current Affairs as an important section. So we regularly update Current Affairs in Malayalam on all our platforms.
Current Affairs Malayalam
Awareness of current affairs in Malayalam is very important for candidates who prepare for the Kerala PSC exams. Most of the competitive exams contain current affairs as an important part. Recently Kerala psc has published their new syllabus for the upcoming LDC Mains and LGS Mains examinations. Unlike previous year’s syllabus, Current affairs is an important part of the latest syllabus. So Malayalam Current Affairs Questions can be expected in all the upcoming Kerala PSC examinations.
Similarly, Candidates who prepare for SSC examinations like SSC MTS, SSC CHSL, and SSC CGL should learn current affairs. Candidates should collect and study current affairs for the last year.
We regularly update all major current affairs news. There are many sources on the internet where you can find Malayalam current affairs questions and answers daily. So don’t go for any paid courses for studying current affairs. We update current affairs in Malayalam on daily basis. It helps you to collect and learn daily current affairs.
As an intelligent candidate, you should know what is hard work and what is what work. You better integrate hard work and smart work in order to crack competitive examinations. As smart work, no need to study all current news. You should understand what to learn and what to be avoided. So we recommend learning Malayalam current affairs on a monthly basis apart from daily current affairs. We upload videos based on recent current affairs in Malayalam on our youtube channel milestone psc gk.
Candidates can download current affairs Malayalam in pdf format. It helps you to collect all current affairs quotations and answers you learned. Also, we regularly update quizzes on Malayalam Current Affairs on our website. Candidates who prepare for Kerala psc LDC mains and lgs mains try to visit our website frequently to get updates on recent current affairs in Malayalam.
Current Affairs Malayalam 2020
1. ഒരു കോടി മാസ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് “മാസ്ക് പഹനോ ഇന്ത്യ” ആരംഭിച്ച കേരളത്തിലെ ജില്ല
കൊല്ലം
2. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ആദിവാസി ഊരുകളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന വനം വകുപ്പ് മൊബൈൽ ലൈബ്രറി ആരംഭിച്ച സ്ഥലം
വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻ
3. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് FIFA ആരംഭിച്ച വീഡിയോ ക്യാമ്പയിൻ
വി വിൽ വിൻ
4. മനുഷ്യരിലെ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുവണ്ടി വെറ്ററിനറി ഡോക്ടർമാരെ കൂടി പരിശീലിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം
ഒഡിഷ
5. കോവിഡ് 19 പ്രതിരോധത്തിനായി ഡൽഹി പോലീസും ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ടും സംയുക്തമായി നടത്തുന്ന പദ്ധതി
ആയുരക്ഷ
6. കോവിഡ് 19 ന് എതിരായി പൂനെ ആസ്ഥാനമായ ഡിഫൻസ് വികസിപ്പിച്ച മൈക്രോവേവ് സ്റ്റെബിലൈസെർ
അതുല്യ
7. യാത്രക്കാർക്ക് റാപ്പിഡ് ആന്റിബോഡി പരിശോധന ലോകത്തിലെ ആദ്യ എയർലൈൻസ്
എമിറേറ്റ്സ്
8. കോവിഡ് 19 പശ്ചാത്തലത്തിൽ 2021 ൽ നടത്തേണ്ടിയിരുന്ന കോമൺ വെൽത് ഗെയിംസ് ഏത് വർഷത്തേക്കാണ് മാറ്റിവച്ചത്
2023
9. കോവിഡ് 19 തീവ്ര ബാധിത പ്രദേശങ്ങളെ അണുവിമുക്തമാക്കാൻ UV Blaster വികസിപ്പിച്ച സ്ഥാപനം
DRDO
10. കോവിഡ് 19 പ്രതിരോധിക്കാൻ മാസ്‌ക് ധരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചുള്ള കേരള പോലീസിന്റെ ബോധവൽക്കരണ കാമ്പയിൻ
ബാസ്‌ക് ഇൻ ദി മാസ്ക്ക്
Bask In The Mask
11. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 19 ടെസ്റ്റ് ബസ് ആരംഭിച്ചത്
മഹാരാഷ്ട്ര
വികസിപ്പിച്ചത് IIT Alumni Council
12. കോവിഡ് 19 പശ്ചാത്തലത്തിൽ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ സ്വന്തം ദേശത്തേക്കുള്ള മടങ്ങിവരവ് സാധ്യമാക്കാൻ പശ്ചിമ ബംഗാൾ ഗവൺമെന്റ് ആരംഭിച്ച ആപ്പ്
Exit App
13. പ്രവാസികളെ നാട്ടിലെത്തിക്കുവാനായി ഇന്ത്യൻ നേവി ആരംഭിച്ച ഓപ്പറേഷൻ
സമുദ്രസേതു
14. വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശ വ്യോമയാന പ്രതിരോധ മന്ത്രാലയങ്ങൾ രൂപം നൽകിയ ഏറ്റവും വലിയ ഒഴിപ്പിക്കൽ ധൗത്യം
വന്ദേ ഭാരത്
15. 2020 മെയ് ൽ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ വിർച്വൽ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച രാജ്യം
അസർബൈജാൻ
16. കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ മദ്യത്തിന് സ്പെഷ്യൽ കൊറോണ ഫീ എന്ന പേരിൽ 70% അധിക നികുതി ഏർപ്പെടുത്തിയ കേന്ദ്ര ഭരണ പ്രദേശം
ഡൽഹി
17. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീടുകളിൽ ഉച്ച ഭക്ഷണം എത്തിച്ചു നൽകുവാനുള്ള പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
മധ്യപ്രദേശ്
18. കോവിഡ് 19 പ്രതിരോധത്തിനായി ആയുഷ് മന്ത്രാലയവും Minsitry Of Electronics & Information Technology യും സംയുക്തമായി ആരംഭിച്ച മൊബൈൽ ആപ്പ്
ആയുഷ് സഞ്ജീവനി
19. കോവിഡ് 19 പ്രതിരോധത്തിനും സുരക്ഷാ പ്രവർത്തനങ്ങൾക്കുമായി ഇന്ത്യയ്ക്ക് 500 മില്യൺ യു.എസ് ഡോളർ വായ്‌പ നൽകുവാൻ തീരുമാനിച്ച ബാങ്ക്
AIIB ( Asian Infrastructure Investment Bank )
20. ലോക്ക് ഡൌൺ കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട് റെക്കോർഡ് ഇട്ട ഇന്ത്യൻ ടെലി സീരീസ്
രാമായണം
21. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിന് വേണ്ടി സുരക്ഷിത് ദാദ ദാദി & നാന നാനി അഭിയാൻ ആരംഭിച്ചത്
നീതി ആയോഗ്
22. കോവിഡ് 19 നെതിരായ പോരാട്ടത്തിൽ മുൻനിരയിൽ ഉള്ള വനിതകളെ ആദരിക്കാൻ Vogue മാഗസിൻ പുറത്തിറക്കിയ Vogue Warriers സീരീസിൽ ഇടം നേടിയ കേരളത്തിലെ മന്ത്രി
K.K ശൈലജ
23. കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ൽ നിന്നും 59 ആയി ഉയർത്തിയ സംസ്ഥാനം
തമിഴ്‌നാട്
24. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർ സ്‌ട്രിക്‌ട് ക്വാറന്റൈൻ പാലിക്കുന്നതിന് വേണ്ടി ലോക്ക് ദി ഹൌസ് പദ്ധതി ആരംഭിച്ച ജില്ല
കണ്ണൂർ
25. കൊറോണ വൈറസിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആന്റി ബോഡി ഡിറ്റക്ഷൻ കിറ്റ്
Covid Kavach ELISA
26. കോവിഡ് 19 ൻറെ പ്രത്യാഗാതങ്ങളിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം
ആത്മ നിർഭർ ഭാരത് അഭിയാൻ
27. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി തിരുവനന്തപുരം റെയിൽവേ ആശുപത്രിയിൽ ആരംഭിച്ച റോബോട്ട്
റെയിൽ മിത്ര
28. കോവിഡ് പശ്ചാത്തലത്തിൽ വയോജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി കുടുംബശ്രീ ആരംഭിച്ച പദ്ധതി
Grand Care
29. മാസ്‌കിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരിക്കാൻ കേരളാ പോലീസ് പുറത്തിറക്കിയ ഹ്രസ്വ ചിത്രം
Masikification
30. മദ്യ വിതരണത്തിനായി കേരളാ ബീവറേജസ് കോർപ്പറേഷൻ തയ്യാറാക്കിയ മൊബൈൽ ആപ്പ്
BevQ
Tags : Current affairs,current affairs malayalam,current affairs for psc,current affairs for kerala psc,current affairs for ldc,current affairs in kerala,current affairs in malayalam for psc,current affairs for kas,daily current affairs,daily current affairs malayalam,current affairs in malayalam