ശരാശരി Practice Questions Mock Test

LGS

ശരാശരി

Practice Questions

1 / 14

8, 5, 13, 6, 15, 26, 20, 31 എന്നീ സംഖ്യകളുടെ മീഡിയൻ എത്ര ?

2 / 14

1 മുതൽ 10 വരെയുള്ള സംഖ്യകളുടെ വർഗ്ഗത്തിന്റെ ശരാശരി എത്ര ?

3 / 14

5, 10, 15, 20, x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ x ന്റെ വില ?

4 / 14

ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആകുന്നു. ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയാൽ ശരാശരി വയസ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര ?

5 / 14

തുടർച്ചയായ 5 ഒറ്റ സംഖ്യകളുടെ ശരാശരി 25 ആയാൽ വലിയ സംഖ്യ യുടെയും ചെറിയ സംഖ്യയുടെയും വ്യത്യാസം എത്ര ?

6 / 14

4 സംഖ്യകളുടെ ശരാശരി 10 ആണ്. 5,9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര ?

7 / 14

10 പേരുടെ ഗ്രൂപ്പിൽ നിന്നും 75kg ഭാരമുള്ള ഒരാൾ ഒഴിവായ ശേഷം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരം 1.5 kg വർദ്ധിച്ചാൽ പുതിയ ആളിനെ ഭാരം ?

8 / 14

10, 12, 14, 16, 18 എന്നീ സംഖ്യകളുടെ ശരാശരി ?

9 / 14

ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 15 ആണ്. യഥാക്രമം 20, 22 വയസ്സുള്ള രണ്ടു പേർ കൂടി ആ ഗ്രൂപ്പിലേക്ക് വന്നാൽ ഗ്രൂപ്പിന്റെ ശരാശരി വയസ്സ് എത്ര ?

10 / 14

40 കുട്ടികളുടെ സയൻസിന്റെ ശരാശരി മാർക്ക് 90 ആയാൽ എല്ലാ കുട്ടികൾക്കും കൂടി സയൻസിന് ലഭിച്ച മാർക്ക് എത്ര ?

11 / 14

10 പേരുടെ ശരാശരി വയസ്സ് 30 ആണ്. 6 വർഷങ്ങൾക്കു മുൻപ് അവരുടെ വയസിൻറെ ശരാശരി ?

12 / 14

7 ന്റെ ആദ്യ 21 ഗുണിതങ്ങളുടെ ശരാശരി എത്ര ?

13 / 14

ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ ശരാശരി ?

14 / 14

21 മുതൽ 50 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളുടെ ശരാശരി ?

Your score is

The average score is 0%

0%

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC 10th Level syllabus,Kerala PSC 10th Level screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!