ജലലോകം Kerala PSC GK Questions And Study Materials PDF Download

Q. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി :-
നൈൽ (ഈജിപ്ത്)

Q. ഏറ്റവും വലിയ (ജലപ്രവാഹം കൂടുതൽ)
നദി :-
ആമസോൺ (തെക്കേ അമേരിക്ക)

Q. ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി :-
യാങ്റ്റ്സി

Q. ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി :-
ഡാന്യൂബ്‌

Q. ലോകത്ത് ഏറ്റവും കൂടുതൽ കൈവഴികളുള്ള നദി :-
ആമസോൺ

Q. ഭൂമാധ്യരേഖയെ രണ്ടു തവണ മുറിച്ചൊഴുകുന്ന നദി :-
കോംഗോ (ആഫ്രിക്ക)

Q. ലോകത്തിലെ ഏറ്റവും വലിയ തടാകം :-
കാസ്പിയൻ കടൽ

Q. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :-
സുപ്പീരിയർ തടാകം

Q. ലോകത്തിലെ ഏറ്റവും നീളമുള്ള ശുദ്ധജല തടാകം :-
ടാംഗനിക്ക

Q. ഏറ്റവും ആഴം കൂടിയ ശുദ്ധജല തടാകം :-
ബെയ്‌ക്കൽ (റഷ്യ)

Q. ഏറ്റവും കൂടുതൽ ലവണാംശമുള്ള തടാകം :-
അസാൽ (ജിബൂട്ടി)

Q. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തടാകം :-
ബെയ്ക്കൽ

Q. മഞ്ഞുപാളികൾക്ക് അടിയിലായി സ്ഥിതിചെയ്യുന്ന തടാകം :-
വോസ്തോക്ക് (അന്റാർട്ടിക്ക)

Q. ഏഷ്യയിലെ ഏറ്റവും വലിയ നദി :-
യാങ്റ്റ്സി

Q. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി :-
വോൾഗ

Q. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴ്ന്നു സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം :-
ഗലീലി കടൽ

Q. ലോകത്തിലെ 60% തടാകങ്ങളും സ്ഥിതിചെയ്യുന്ന രാജ്യം :-
കാനഡ

Q. ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന നാവികയോഗ്യമായ തടാകം :-
ടിറ്റിക്കാക്ക

Q. ആയിരം തടാകങ്ങളുടെ നാട് :-
ഫിൻലൻഡ്‌

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

error: Content is protected !!