കേരളത്തിലെ കലാപങ്ങൾ Kerala PSC GK Notes From Previous Questions

 • 1599 – ഉദയം പേരൂർ സുനഹദോസ്
 • 1653 – കൂനം കുരിശ് സത്യാഗ്രഹം
 • 1697 – അഞ്ചുതെങ്ങ് കലാപം
 • 1721 – ആറ്റിങ്ങൽ കലാപം
 • 1741 – കുളച്ചൽ യുദ്ധം
 • 1793 – 97 – ഒന്നാം പഴശ്ശി കലാപം
 • 1800 – 05 – രണ്ടാം പഴശ്ശികലാപം
 • 1812 – കുറിച്യർ ലഹള
 • 1859 – ചാന്നാർ ലഹള
 • 1891 – മലയാളി മെമ്മോറിയൽ
 • 1893 – വില്ലുവണ്ടി സമരം
 • 1896 – ഈഴവ മെമ്മോറിയൽ
 • 1900 – രണ്ടാം ഈഴവ മെമ്മോറിയൽ
 • 1912 – നെടുമങ്ങാട് ചന്ത ലഹള
 • 1913 – കായൽ സമരം/സമ്മേളനം
 • 1915 – കല്ലുമാല സമരം (പെരിനാട് ലഹള)
  • ഊരൂട്ടമ്പലം ലഹള (90 -ാമാണ്ട് ലഹള/കർഷക ലഹള)
 • 1917 – തളിക്ഷേത്ര പ്രക്ഷോഭം
 • 1919 – 22 – പൗരസമത്വവാദ പ്രക്ഷോഭം
 • 1921 – മലബാർ കലാപം – വാഗൺ ട്രാജഡി
 • 1924 – വൈക്കം സത്യാഗ്രഹം
 • 1925 – കൽപാത്തി സമരം
 • 1926 – ശുചീന്ദ്രം പ്രക്ഷോഭം/സത്യാഗ്രഹം
 • 1930 – ഉപ്പു സത്യാഗ്രഹം
 • 1931 – ഗുരുവായൂർ സത്യാഗ്രഹം
  • യാചന യാത്ര
 • 1932 – നിവർത്തന പ്രക്ഷോഭം
 • 1936 – ക്ഷേത്ര പ്രവേശന വിളംബരം
  • വൈദ്യുതി സമരം
  • പട്ടിണി ജാഥ
 • 1938 – കല്ലറ – പാങ്ങോട് സമരം
  • ഉത്തരവാദ ഭരണ പ്രക്ഷോഭം
 • 1939 – കടയ്ക്കൽ സമരം
 • 1940 – മൊറാഴ സമരം
 • 1941 – കയ്യൂർ സമരം
 • 1942 – കീഴരിയൂർ ബോംബ് കേസ്
 • 1946 – പുന്നപ്ര – വയലാർ സമരം
  • കരിവള്ളൂർ സമരം
  • തോൽവിറക് സമരം
  • കൂട്ടംകുളം സമരം
  • കാവുമ്പായി സമരം
  • MSP സമരം
  • കൂത്താളി സമരം
 • 1947 – പാലിയം സത്യാഗ്രഹം
 • 1954 – മയ്യഴി സമരം
 • 1957 – ഒരണ സമരം
 • 1959 – വിമോചന സമരം
 • 2003 – മുത്തങ്ങ കലാപം
 • 2007 – ചെങ്ങറ ഭൂസമരം
 • 2014 – നിലവിളി സമരം
  • നിൽപ്പ് സമരം
 • 2015 :- ചുംബന സമരം

Tags : Kerala PSC 10th Level Preliminary Exam Syllabus,Kerala PSC,Kerala PSC sslc Level syllabus,Kerala PSC screening test,Kerala PSC 10th Level screening test syllabus,Kerala PSC syllabus,10th Level Preliminary syllabus,10th Level Preliminary exam,sslc level preliminary exam,PSC Mock Test | gk mock test | kerala psc mock test | psc quiz | ldc mock test | milestone psc | lgs mock test | psc gk mock test | Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala Malayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam QuestionsPSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

error: Content is protected !!